KERALA PSC CURRENT AFFAIRS
1 ) Reading newspaper daily. There is no replacement for newspaper reading. If you could manage then it’s good yo make short notes.
2 ) Reading one (only) of the monthly magazine ,You may highlight or underlying need key points to revise it later.
3 ) Only reading is not sufficient, Key point is following limited sources but revising them 2–3 times at least.
പരീക്ഷയോടു അടുക്കുമ്പോൾ മാത്രം കറണ്ട് അഫയർ നോക്കുമ്പോഴാണ് ,കറണ്ട് അഫയർ പരസ്പരബന്ധമില്ലാത്ത വിവരങ്ങളുടെ വലിയൊരു ശേഖരം ആയി തോന്നുന്നത്, സ്വാഭാവികമായി മടപ്പുവരും, എന്തൊക്കെയോ വായിച്ച് CA പഠിച്ചു എന്ന് വരുത്തിത്തീർക്കും
ഓരോ ദിവസവും ആ ദിവസത്തെ കറണ്ട് അഫയർ പഠിച്ചു നോക്കൂ
ഇന്നു പഠിച്ചു തുടങ്ങുന്നവർ ഇന്നത്തെ CA പഠിക്കുന്നതിനൊപ്പം പഴയ Daily CA കൂടെ കുറേശ്ശെ വായിച്ചു പഠിച്ചു നോക്കൂ – കൃത്യമായ ഇടവേളകളിൽ റിവിഷൻ ചെയ്യൂ പെട്ടെന്ന് തന്നെ ട്രാക്കിലേക്ക് വരാൻ സാധിക്കും 😊
അത്തരത്തിൽ തിരഞ്ഞെടുത്ത ഡെയ്‌ലി കറന്റ് അഫയർ നോട്ടുകൾ നിങ്ങൾക്കായി നൽകുന്നു
വോയിസ് ടൈപ്പ് ചെയ്തതിനാൽ , അക്ഷര തെറ്റുകൾ(ക്ഷമിക്കുക