FREE PSC TALKZ

APRIL 1 : CA KERALA PSC

LATEST JOBS    HOME  SCERT QUIZ


Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs 


Kerala PSC Current Affairs

🟥 കള്ളൻ ഗ്രഹമായ പ്ലൂട്ടോയിൽ ഹിമ അഗ്നിപർവ്വതങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ നാസയുടെ ദൗത്യം ? @PSC_Talkz
ന്യൂ ഹൊറൈസൺ

🟥 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതന നിരക്ക് പ്രകാരം ഏറ്റവും കുറവ് വേതനം ലഭിക്കുന്ന സംസ്ഥാനങ്ങൾ ? @PSC_Talkz
മധ്യപ്രദേശ്, ഛത്തീസ്ഗഡ്
(204 രൂപ)

🟥 തടവുകാരുടെ കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവർക്ക് വ്യക്തിഗത ലോണുകൾ നൽകുന്നതിനായി പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര

🟥 2022 ഏപ്രിൽ രണ്ടിന് വജ്ര ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ സായുധസേനയുടെ ഹെലികോപ്റ്റർ ? @PSC_Talkz
ചേതക്

🟥 2022 ലെ നാഷണൽ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പ് നേടിയ സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര

🟥 ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഫ്ആർഐ) അടുത്ത ഡയറക്ടറായി നിയമിക്കപ്പെട്ടത് ? @PSC_Talkz
ഡോ. രേണു സിങ്ങ്

🟥 പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ ഏത് ഐഐടിയിലാണ് പെറ്റാസ്‌കെയിൽ സൂപ്പർ കമ്പ്യൂട്ടർ പരം ശക്തി രാജ്യത്തിന് സമർപ്പിച്ചത് ? @PSC_Talkz
ഐഐടി ഖരഗ്പൂർ

🟥 2022 ൽ BBCയുടെ ലൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത് ?
@PSC_Talkz
കർണം മല്ലേശ്വരി

🟥 2022 ലെ പോളിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ മലയാളി ? @PSC_Talkz
കിരൺ ജോർജ്

🟥 കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളെല്ലാം പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ച സംസ്ഥാനം ? @PSC_Talkz
മഹാരാഷ്ട്ര

🟥 2022ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനായി പുറത്തിറക്കിയ പന്തിന് നൽകിയ പേര് ? @PSC_Talkz
അൽ റിഹ്‌ല

🟥 അൽ റിഹ്‌ല എന്ന വാക്കിന്റെ അർത്ഥം ? @PSC_Talkz
യാത്ര

🟥 സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ആയി ചുമതലയേറ്റത് ? @PSC_Talkz
മധുപാൽ

🟥 കേരളത്തിലെ ആദ്യ സോളാർ ക്രൂയിസ് ബോട്ട് നിലവിൽ വന്നത് ? @PSC_Talkz
കൊച്ചി

🟥 ഇന്ത്യ സന്ദർശിക്കുന്ന റഷ്യൻ വിദേശകാര്യ മന്ത്രി?@PSC_Talkz
സെർജി ലാവ് രോവ്

🟥 ഹൈഡ്രജൻ അധിഷ്ഠിത അഡ്വാൻസ് ഫ്യൂവൽ സെൽ ഇലക്ട്രിക് വെഹിക്കിൾ ?@PSC_Talkz
ടൊയോട്ട മിറായി

🟥 കേന്ദ്ര ഗതാഗത മന്ത്രി ? @PSC_Talkz
നിതിൻ ഗഡ്കരി

🟥 സത്യസായിബാബയുടെ പേരിൽ പുട്ടപർത്തി ആസ്ഥാനമായി പുതിയ ജില്ല നിലവിൽ വരുന്നത് ?@PSC_Talkz
ആന്ധ്ര പ്രദേശ്

🟥 മലയാളി സ്റ്റാർട്ട് കമ്പനിയായ ടെക്ജെൻഷ്യയില് നിന്ന് കേരളം വാങ്ങുന്ന വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷൻ ?
@PSC_Talkz
വീ കൺസോൾ

🟥 ആലപ്പുഴയിലെ ടെക്ജേനഷ്യ കമ്പനി വികസിപ്പിച്ച വി കൻസോൾ ആപ്ലിക്കേഷന് നേതൃത്വം നൽകിയത് ?
@PSC_Talkz
ജോയ് സെബാസ്റ്റ്യൻ

🟥 രാജ്യത്തെ സമ്പൂർണ സാക്ഷരതക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി ?
@PSC_Talkz
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

🟥 സംസ്ഥാന സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ ?
@PSC_Talkz
മധുപാൽ

🟥 പലൂട്ടോയിൽ ഹിമ അഗ്നിപർവ്വതങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ നാസയുടെ ദൗത്യം ?
@PSC_Talkz
ന്യൂ ഹൊറൈസൺ

🟥 2020 – 21 സംസ്ഥാന ആർദ്ര കേരള പുരസ്കാരം ലഭിച്ച മികച്ച ജില്ലാ പഞ്ചായത്ത് , മികച്ച ബ്ലോക്ക് പഞ്ചായത്ത് , മികച്ച മുൻസിപ്പാലിറ്റി , മികച്ച ഗ്രാമപഞ്ചായത്ത് ?@PSC_Talkz
ജില്ല – കൊല്ലം
ബ്ലോക്ക് – മല്ലശ്ശേരി ( തൃശൂർ )
മുൻസിപ്പാലിറ്റി – പിറവം (എറണാകുളം )

ഗ്രാമപഞ്ചായത്ത് – നൂൽപ്പുഴ

🟥 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്തിന് പേര് ?
@PSC_Talkz
അൽ റിഹ്ല

🟥 അൽ റിഹ്ല എന്ന വാക്കിൻറെ അർത്ഥം ?@PSC_Talkz
യാത്ര

🟥 2022 ഖത്തർ ഫുട്ബോൾ ലോകകപ്പിലെ ഔദ്യോഗിക പന്ത് പുറത്തിറക്കിയ കമ്പനി ?@PSC_Talkz
അഡിഡാസ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!