🟥 പൊതു വിദ്യാഭ്യാസ പരിഷ്കരണ സംബന്ധിച്ച പഠന കമ്മിറ്റി ?
@PSC_Talkz
M M ഖാദർ
🟥 കേരള നോളജ് എക്കണോമി മിഷൻ ഡയറക്ടറായി നിയമിതയായത് ?
@PSC_Talkz
P S ശ്രീകല
🟥 കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാനായി നിയമിതനായത് ?
@PSC_Talkz
നിതിൻ ഗുപ്ത
🟥 ഇന്ത്യയുടെ അറ്റോർണി ജനറലിൻ്റെ കാലാവധി ?@PSC_Talkz
3 വർഷം
🟥 നിലവിലെ അറ്റോർണി ജനറൽ?
@PSC_Talkz
K K വേണുഗോപാൽ
🟥 ഓൾ ഇന്ത്യ മലയാളി അസോസിയേഷൻറെ അക്ഷരമുദ്ര പുരസ്കാരം നേടിയത് ?
@PSC_Talkz
C രാധാകൃഷ്ണൻ
🟥 അന്തരിച്ച വരീന്ദർ സിംഗ് ഏത് കായിക മേഖലയിൽ പ്രശസ്തൻ ആണ് ?@PSC_Talkz
ഹോക്കി
🟥 30 വയസ്സിന് മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിവരശേഖരണം നടത്താൻ ഇ- ഹെൽത്ത് മുഖേന സജ്ജമാക്കിയ മൊബൈൽ ആപ്ലിക്കേഷൻ ?@PSC_Talkz
ശൈലി
🟥 ടൂറിസം ഡയറക്ടർ ആയി നിയമിതനായ ലൈഫ് മിഷൻ CEO ?
@PSC_Talkz
P B നൂഹ്
🟥 പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ആയി നിയമിതനായത് ?
@PSC_Talkz
V R K തേജ മൈലാവരപ്
🟥 ബാങ്ക് ഓഫ് ബറോഡ കേരള സോണൽ തലവൻ ആയി നിയമിതനായത് ?@PSC_Talkz
ശ്രീജിത്ത് കൊട്ടാരത്തിൽ
🟥 സംസ്ഥാന എക്സൈസ് വകുപ്പ് സംഘടിപ്പിച്ച മേളയിൽ മികച്ച ഹ്രസ് ചിത്രത്തിനും മികച്ച തിരക്കമുള്ള പുരസ്കാരം നേടിയ ചിത്രം ?@PSC_Talkz
ഹീൽ
🟥 അടുത്തിടെ അന്തരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിൽ ഒന്നായ ഷപൂർജി പല്ലോൻജീ ഗ്രൂപ്പിൻറെ ചെയർമാൻ ?@PSC_Talkz
പല്ലോൻജീ മിസ്ത്രി
🟥 എയർപോർട്ട് കൗൺസിൽ ഇൻറർനാഷണൽ നടത്തിയ യാത്രക്കാരുടെ സംതൃപ്തി സർവ്വേയില് ലോകത്തിലെ 244 വിമാനത്താവളങ്ങളിൽ ഒന്നാം സ്ഥാനം ? @PSC_Talkz
കൊച്ചി രാജ്യാന്തര വിമാനത്താവളം
🟥 2023 ൽ കേൾവി പരിമിതി ഉള്ളവർക്കയി സംഘടിപ്പിക്കുന്ന പ്രഥമ ട്വെൻ്റി – 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ് വേദി ? @PSC_Talkz
തിരുവനന്തപുരം