FREE PSC TALKZ

JUNE 29 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂൺ 29

🟥 ഈ വർഷത്തെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Data for Sustainable Development

🟥 റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള ടെലികോം കമ്പനിയായ ജിയോ യുടെ പുതിയ ചെയർമാൻ ? @PSC_Talkz
ആകാശ് അംബാനി

🟥 2022 ജൂണിൽ യുറേനിയം നിക്ഷേപം കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
രാജസ്ഥാൻ

🟥 രാജസ്ഥാനിലെ പുതിയ തണ്ണീർത്തടമായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന പക്ഷി ഗ്രാമം ? @PSC_Talkz
മേനാർ തണ്ണീർത്തടം, ഉദയ്പൂർ, രാജസ്ഥാൻ

🟥 ഇന്ത്യാ ഇന്റർനാഷണൽ സെന്ററിന്റെ പുതിയ പ്രസിഡന്റായി ആരാണ് നിയമിതനായത് ? @PSC_Talkz
ശ്യാം ശരൺ

🟥 പൊതുമേഖലാ സ്ഥാപനമായ സെയിലിന്റെ മുൻ ചെയർമാനായിരുന്ന വ്യക്തി ചെന്നൈയിൽ അന്തരിച്ചു. പേര് ?
@PSC_Talkz
വി. കൃഷ്ണമൂർത്തി (97)

🟥 ടവന്റി 20 യിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യക്കാരൻ ? @PSC_Talkz
ദീപക് ഹൂഡ

🟥 2022ലെ U23 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയത് ? @PSC_Talkz
ദീപക് പുനിയ

🟥 2022ലെ U23 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വേദി ? @PSC_Talkz
ബിഷ്‌കെക്ക്, കിർഗിസ്ഥാൻ

🟥 1975 ഹോക്കി ലോകകപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായ വ്യക്തി അന്തരിച്ചു. പേര് ? @PSC_Talkz
വരീന്ദർ സിങ്
(2007-ൽ ധ്യാൻചന്ദ് ആജീവനാന്ത പുരസ്കാരം ലഭിച്ചു.)

🟥 നവജീത് ധില്ലൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
@PSC_Talkz
ഡിസ്കസ് ത്രോ

🟥 കസാക്കിസ്ഥാനിലെ അൽമാട്ടിയിൽ നടന്ന കൊസനോവ് മെമ്മോറിയൽ 2022 അത്‌ലറ്റിക്‌സ് മീറ്റിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ഡിസ്കസ് ത്രോ താരം ? @PSC_Talkz
നവജീത് ധില്ലൻ

🟥 PSLV C-53 റോക്കറ്റ് ഉപയോഗിച്ച് ഏത് രാജ്യത്തിന്റെ ഉപഗ്രഹങ്ങൾ ആണ് ISRO ഭ്രമണപഥത്തിൽ എത്തിക്കുന്നത് ? @PSC_Talkz
സിംഗപ്പൂർ

🟥 അതിസമ്പന്നരാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ൻറ 48-ാം ഉച്ചകോടി നടക്കുന്നത് ? @PSC_Talkz
തെക്കൻ ജർമനിയിലെ ഷ്ലോസ് എൽമൗ

🟥 ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ അക്ഷരമുദ്ര പുരസ്ക്കാരത്തിന് അർഹനായ സാഹിത്യകാരൻ ?
@PSC_Talkz
സി. രാധാകൃഷ്ണൻ (50,000₹)

🟥 വിഴിഞ്ഞത്ത് കടലിന്റെ അടിത്തട്ടിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്ത ആദ്യ മലയാള കാവ്യ സമാഹാരം ? @PSC_Talkz
സ്രാവിന്റെ ചിറകുള്ള പെണ്ണ്
(രചയിതാവ് : ഫാദർ പോൾ സണ്ണി)
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!