🟥 2022 ലോക MSME ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂൺ 27 [Micro, Small & Medium-sized Enterprises – MSME ]
🟥 ഈ വർഷത്തെ ലോക MSME ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Resilience and Rebuilding: MSMEs for Sustainable Development
🟥 2022 ജൂണിൽ “Sao Joao” എന്ന ഫെസ്റ്റിവൽ നടത്തിയ ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
ഗോവ
🟥 2022 ജൂണിൽ അംബുബാച്ചി മേള നടത്തിയ ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
ആസാം
🟥 സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (CBDT) പുതിയ ചെയർമാനായി നിയമിച്ചത് ആരെയാണ് ? @PSC_Talkz
നിതിൻ ഗുപ്ത
🟥 മോശം ഫോമും ആരോഗ്യപ്രശ്നങ്ങളും കാരണം അടുത്തിടെ വിരമിക്കുന്ന ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റൻ ? @PSC_Talkz
ഓയിൻ മോർഗൻ
🟥 ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമും ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷനും നൽകുന്ന 2021 ഗോൾഡൻ അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചത് ? @PSC_Talkz
വിജയ് അമൃതരാജ്
🟥ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ (IOA) ആക്ടിംഗ് പ്രസിഡന്റായി ആരെയാണ് നിയമിച്ചത് ? @PSC_Talkz
അനിൽ ഖന്ന
🟥 ഏഷ്യൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 2022 ൽ സ്പ്രിന്റ് ഇനത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായത് ? @PSC_Talkz
റൊണാൾഡോ സിംഗ് (മണിപ്പൂർ)
🟥2022 ലെ യുഎൻ ഓഷ്യൻ കോൺഫറൻസിന്റെ വേദി ? @PSC_Talkz
ലിസ്ബൺ, പോർച്ചുഗൽ
🟥 ലിസ്ബണിൽ “2022 യുഎൻ ഓഷ്യൻ കോൺഫറൻസിൽ” പങ്കെടുക്കുന്ന ഇന്ത്യൻ പ്രതിനിധി?
@PSC_Talkz
ഡോ. ജിതേന്ദ്ര സിംഗ് (കേന്ദ്ര സഹമന്ത്രി)
🟥 25.5 മീറ്റർ നീളമുള്ള സുൽജന എന്ന ഖര ഇന്ധന റോക്കറ്റ് ബഹിരാകാശത്തേക്ക് വിക്ഷേപിച്ച രാജ്യം ? @PSC_Talkz
ഇറാൻ
🟥 നോർവേക്കുവേണ്ടി കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച സ്വയംനിയന്ത്രിത വൈദ്യുത കപ്പലുകൾ ? @PSC_Talkz
മാരിസ്, തെരേസ
🟥 കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് കാക്കനാടൻ പുരസ്കാരം നേടിയത് ? @PSC_Talkz
ജോസ് ടി. തോമസ്
🟥 നഗരങ്ങളിലെ മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിന് ലോകബാങ്ക് , ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതി ?
@PSC_Talkz
കേരള ഖരമാലിന്യ പരിപാലന പദ്ധതി
🟥 അന്തരിച്ച ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി ഏത് മേഖലയിൽ പ്രശസ്തനാണ് ?@PSC_Talkz
സാഹിത്യകാരൻ
🟥 2022 ലെ G – 7 ഉച്ചകോടി വേദി ?
@PSC_Talkz
മ്യൂണിക് , ജർമനി
🟥 തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള 5 ജില്ലകൾ ഉൾപ്പെടുന്ന റോട്ടറി ഇൻറർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണറായി ചുമതലയേറ്റത് ?
@PSC_Talkz
K ബാബു മോൻ
🟥 K-disc & കുടുംബശ്രീയും ചേർന്ന് നടത്തുന്ന 40 വയസ്സിൽ താഴെയുള്ള ബിരുദ ധാരികൾ ആയവരുടെ തൊഴിൽ വിവരശേഖരണം സർവേ?
@PSC_Talkz
എൻ്റെ തൊഴിൽ എൻ്റെ അഭിമാനം
🟥 കേന്ദ്ര ടൂറിസം , സാംസ്കാരിക വകുപ്പ് മന്ത്രി ? @PSC_Talkz
ജി കൃഷൻ റെഡ്ഡി
🟥 കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ ആയി നിയമിതനായത് ?
@PSC_Talkz
നിതിൻ ഗുപ്ത
🟥 2021 – 22 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റ് കിരീടം നേടിയത് ?
@PSC_Talkz
മധ്യപ്രദേശ്