FREE PSC TALKZ

JUNE 27 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

Current Affairs #CA
@PSC_Talkz
🟥 റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ചീഫിന്റെ കാലാവധി ഒരു വർഷം നീട്ടി. ആരാണ് റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് ചീഫ് ? @PSC_Talkz
സാമന്ത് കുമാർ ഗോയൽ

🟥 യാഗോൺ-35 റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങളുടെ പുതിയ ബാച്ച് വിക്ഷേപിച്ച രാജ്യം ?
@PSC_Talkz
ചൈന

🟥 ചെന്നൈ ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ്പ് ഗരുഡ എയ്‌റോസ്‌പേസ് ഏത് രാജ്യത്തെ ഡ്രോൺ സൊല്യൂഷൻ കമ്പനിയുമായി സഹകരിച്ചാണ് ആദ്യത്തെ അന്താരാഷ്ട്ര ഡ്രോൺ ഫാക്ടറി സ്ഥാപിക്കുന്നത് ? @PSC_Talkz
മലേഷ്യ

🟥 ‘പദ്മ പാലം’ ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ഷെയ്ഖ് ഹസീന

🟥 പദ്മ പാലം ബന്ധിപ്പിക്കുന്നത് ?
@PSC_Talkz
ധാക്കയെയും അവികസിത തെക്കുപടിഞ്ഞാറൻ മേഖലയെയും തമ്മിൽ

🟥 ബംഗ്ലാദേശിലെ ഏറ്റവും നീളമേറിയ പാലമായ പദ്മ പാലത്തിന്റെ നീളം ? @PSC_Talkz
6.15 KM

🟥 വംശനാശഭീഷണി നേടുന്ന പക്ഷികളുടെ തദ്ദേശീയ പട്ടിക തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം

🟥 ഭക്തിഗാനങ്ങൾകൊണ്ട് ആസ്വാദകലോകത്തെ തഴുകിയ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വ്യക്തി അന്തരിച്ചു. പേര് ? @PSC_Talkz
ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86)

🟥 പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചായി പ്രഖ്യാപിക്കുന്നത് ? @PSC_Talkz
മലബാർ കാൻസർ സെന്റർ

🟥 വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ ടി20 റൺസ് എന്ന മിതാലി രാജിന്റെ റെക്കോർഡ് അടുത്തിടെ തകർത്തത് ? @PSC_Talkz
ഹർമൻപ്രീത് കൗർ (2,372 റൺസ്)

🟥 അമ്പെയ്ത്ത് ലോകകപ്പിൽ കോമ്പൗണ്ട് മിക്സഡ് ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ ? @PSC_Talkz
അഭിഷേക്, ജ്യോതി

🟥 87-ആമത് രഞ്ജി ട്രോഫി ടൂർണമെന്റിലെ വിജയി ?
@PSC_Talkz
മധ്യപ്രദേശ് (മധ്യപ്രദേശിന്റെ ആദ്യ കിരീടം)

🟥 87-ആമത് രഞ്ജി ട്രോഫി ടൂർണമെന്റിലെ റണ്ണറപ്പ് ആയത് ?
@PSC_Talkz
മുംബൈ

🟥 രഞ്ജി ട്രോഫി ഫൈനൽ നടന്ന സ്റ്റേഡിയം ? @PSC_Talkz
ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളൂരു

🟥 രഞ്ജി സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
സർഫറാസ് ഖാൻ (മുംബൈ)
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!