FREE PSC TALKZ

JUNE 26 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 2022 ലെ അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ ദിനത്തിന്റെ (ജൂൺ 26) പ്രമേയം ?
@PSC_Talkz
Addressing drug challenges in health and humanitarian crises

🟥 5 ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ കേരള സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി ?
@PSC_Talkz
ഗോൾ

🟥 ഏത് ആശുപത്രിയാണ് അന്തരിച്ച മുൻ മന്ത്രി കെ.എം മാണിയുടെ പേരിൽ പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചത് ?
@PSC_Talkz
ഗവ. ജനറൽ ആശുപത്രി,പാല

🟥 കേരളത്തിലെ ആദ്യ ശിശു സൗഹൃദ കോടതി നിലവിൽ വരുന്നത് ? @PSC_Talkz
കൊച്ചി

🟥 മലയാളിയായ ചിലന്തി ഗവേഷകൻ ഡോ. സുധികുമാർ എ. വി യോടുള്ള അംഗീകാരമായി പേര് നൽകിയ രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ചിലന്തി ? @PSC_Talkz
സ്യൂഡോമോഗ്രസ് സുധി

🟥 ബഹിരാകാശ സഞ്ചാരികൾക്ക് ബഹിരാകാശത്ത് യോഗ ചെയ്യുന്നതിനായി ബോഡി സ്യൂട്ട് വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
@PSC_Talkz
AIIMS ഡൽഹി

🟥 യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോൺഫറൻസ് ആയ ‘വിവാടെക് 2020’ ഈ വർഷത്തെ രാജ്യം ആയി അംഗീകരിച്ചത് ഏത് രാജ്യത്തെയാണ് ? @PSC_Talkz
ഇന്ത്യയെ

🟥 വിവാടെക് 2020 സ്റ്റാർട്ടപ്പ് കോൺഫറൻസ് നടന്നത് ? @PSC_Talkz
പാരീസ്, ഫ്രാൻസ്

🟥 എക്കണോമിസ്റ്റ് ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വാസയോഗ്യമായ നഗരം ? @PSC_Talkz
വിയന്ന (ഓസ്ട്രിയ)

🟥 കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഏത് രാജ്യത്താണ് ‘മാമ്പഴോത്സവം’ (mango festival) ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ബെൽജിയം

🟥 ലോകത്ത് ഏറ്റവും വലിയ ബോക്സിങ് ക്ലാസ് സംഘടിപ്പിച്ചതിന്റെ ലോക റെക്കോർഡ് സ്ഥാപിച്ച രാജ്യം ?
@PSC_Talkz
മെക്സിക്കോ

🟥 ഓഷ്യാനിക്സ് സിറ്റി എന്ന പേരിൽ ഒരു ഫ്ലോട്ടിംഗ് സിറ്റി സ്ഥാപിക്കാൻ പോകുന്നത് ഏത് രാജ്യത്താണ് ? @PSC_Talkz
ദക്ഷിണ കൊറിയ

🟥 യു എൻ  പബ്ലിക് സർവീസ് അവാർഡ് ലഭിച്ച ‘മോ ബസ് സർവീസ്’ ഏത് സംസ്ഥാനത്തെ ആണ് ? @PSC_Talkz
ഒഡീഷ

🟥 രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത എത്ര രാഷ്ട്രീയപാർട്ടികളെയാണ് അടുത്തിടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ? @PSC_Talkz
111

🟥 ട്രാൻസ്‍ജൻഡർ  താരങ്ങൾക്ക് അവർക്ക് ഇഷ്ടമുള്ള രീതിയിൽ പുരുഷ ടീമിലോ വനിതാ ടീമിലോ കളിക്കാം എന്ന് തീരുമാനമെടുത്ത ഫുട്ബോൾ അസോസിയേഷൻ ? @PSC_Talkz
ജർമൻ ഫുട്ബോൾ അസോസിയേഷൻ

🟥 ഹന കുമ എന്ന പേരിൽ മീഡിയ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത് ? @PSC_Talkz
നവോമി ഒസാക്ക, ലെബ്രോൺ ജെയിംസ്

🟥 ടെസ്റ്റിൽ 100 വിക്കറ്റും 100 സിക്സും തികയ്ക്കുന്ന ആദ്യ ക്രിക്കറ്ററെന്ന നേട്ടം സ്വന്തമാക്കിയത് ? @PSC_Talkz
ബെൻ സ്റ്റോക്ക്സ്

🟥 കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പുതിയ ആസ്ഥാനം ഉൽഘാടനം ചെയ്തത് എവിടെയാണ് ? @PSC_Talkz
ന്യൂഡൽഹി

🟥 ദാരിദ്ര്യരേഖക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സൗജന്യമായി കൃത്രിമ പല്ല് നൽകുന്ന പദ്ധതി ?@PSC_Talkz
മന്ദഹാസം

🟥 കരീബിയൻ മേഖലയിൽനിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയ ?
@PSC_Talkz
തിയോമാർഗരിറ്റ മാഗ്നിഫിക്ക

🟥 എക്കണോമിക് ഇന്റലിജൻസ് ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരം ?
@PSC_Talkz
വിയന്ന

🟥 അമ്പെയ്ത്ത് ലോകകപ്പിൽ കോമ്പൗണ്ട് മിക്സഡ് ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ ? @PSC_Talkz
അഭിഷേക്,ജ്യോതി

🟥 2022 ജൂണിലെ ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
104

🟥 2022 ജൂണിലെ ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം ? @PSC_Talkz
ബ്രസീൽ
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!