Kerala PSC Current Affairs
🟥 ഐക്യരാഷ്ട്രസഭയുടെ പൊതു സേവന ദിനം ആചരിക്കുന്നത് ?
@PSC_Talkz
ജൂൺ 23
🟥 ജമ്മു കശ്മീരിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി ? @PSC_Talkz
ജിതേന്ദ്ര സിംഗ്
🟥 ഇന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്കൈ റിസർവ് സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ഏതാണ് ?
@PSC_Talkz
ചാങ്താങ് വന്യജീവി സങ്കേതം, ലഡാക്ക്
🟥 “അഷ്ടാംഗ യോഗ” എന്ന പുസ്തകത്തിന്റെ രചയിതാവിന്റെ പേര് ? @PSC_Talkz
സോനു ഫോഗട്ട്
🟥 2022 G7 (48th) ഉച്ചകോടി വേദി ? @PSC_Talkz
ബവാറിയൻ ആൽപ്സ്, ജർമ്മനി
🟥 പതിനാലാമത് ബ്രിക്സ്
ഉച്ചകോടി വേദി ? @PSC_Talkz
ബെയ്ജിങ്ങ്, ചൈന
🟥 പരസിഡണ്ടിന് അനിയന്ത്രിതമായ അധികാരം നൽകിയ ഭരണഘടനയുടെ ഇരുപതാം വകുപ്പ് റദ്ദാക്കുന്ന ഭേദഗതി അംഗീകരിച്ച രാജ്യം ?
@PSC_Talkz
ശ്രീലങ്ക
🟥 15 വയസ്സ് കഴിഞ്ഞ മുസ്ലീം പെൺകുട്ടികൾക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി ? @PSC_Talkz
പഞ്ചാബ്-ഹരിയാന ഹൈക്കോടതി
🟥 ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ‘ജിസാറ്റ്-24’ വിജയകരമായി വിക്ഷേപിച്ചത് ?
@PSC_Talkz
ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന്
🟥 ഗവൺമെന്റ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ബൈജൂസുമായി ധാരണാപത്രം ഒപ്പുവച്ച സംസ്ഥാനം ? @PSC_Talkz
ആന്ധ്രാപ്രദേശ്
🟥 2022 ജൂലൈയിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ നായകൻ ? @PSC_Talkz
മൻപ്രീത് സിംങ്
🟥 ഒട്ടാവ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ 2022 ൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
@PSC_Talkz
നിഷിദ്ധോ
🟥 ഏതു കാലാവസ്ഥയിലും വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന Category 1 Approach Lighting System (ALS) റൺവേയിൽ സ്ഥാപിച്ച കേരളത്തിലെ വിമാനത്താവളം ? @PSC_Talkz
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
🟥 ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ ആയി നിയമിതനായത് ?@PSC_Talkz
ദിനകർ ഗുപ്ത
🟥 വന്ധ്യത നിവാരണത്തിന് ഹോമിയോപ്പതി വകുപ്പിൻ്റെ ചികിത്സ പദ്ധതി ?
@PSC_Talkz
ജനനി
🟥 തിരുവനന്തപുരത്ത് അത്യാധുനിക ജീനോമിക്‌സ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോളജിയുമായി ധാരണ പത്രം ഒപ്പിട്ടത് ?
@PSC_Talkz
ക്ലേവേർജീൻ ബയോ കോർപ്
🟥 ലോക നീന്തൽ ചാമ്പ്യൻഷിപ്പ് 200 മീറ്റർ ബട്ടർ ഫ്ളിയിൽ ലോക റെക്കോർഡ് നേടിയത് ?
@PSC_Talkz
ക്രിസ്റ്റോഫ് മിലാക്ക്
( ഹംഗറി )
🟥 83 മത് ജൂനിയർ ആൻഡ് യൂത്ത് നാഷണൽ ടേബിൾ ടെന്നീസ് അണ്ടർ 19 സിംഗിൾസ് ദേശീയ ജേതാവായത് ?
@PSC_Talkz
പയസ് ജയിൻ
🟥 83 മത് ജൂനിയർ ആൻഡ് യൂത്ത് നാഷണൽ ടേബിൾ ടെന്നീസ് അണ്ടർ 17 ദേശീയ ജെതാവായത് ?
@PSC_Talkz
ബോധിസത്വ ചൗധരി