FREE PSC TALKZ

JUNE 23 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂൺ 23

🟥 2022ലെ ലോക സംഗീത ദിനത്തിന്റെ (ജൂൺ 21) പ്രമേയം ?@PSC_Talkz
Music on the intersections

🟥 2022-ലെ ലോക ഹൈഡ്രോഗ്രാഫി ദിനത്തിന്റെ (ജൂൺ 21) പ്രമേയം ? @PSC_Talkz
Hydrography – contributing to the United Nations Ocean Decade

🟥 വേൾഡ് ഗോൾഡ് കൗൺസിൽ (WGC) റിപ്പോർട്ട് അനുസരിച്ച്, 2021-ൽ ആഗോള സ്വർണ പുനരുപയോഗത്തിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
4 (1.ചൈന, 2.ഇറ്റലി , 3.അമേരിക്ക)

♦️ വേൾഡ് ഗോൾഡ് കൗൺസിൽ@PSC_Talkz
ആസ്ഥാനം: ലണ്ടൻ
സ്ഥാപിതമായത്: 1987
സിഇഒ: ഡേവിഡ് ടെയ്റ്റ്

🟥 വിദേശ ജോലിക്കുള്ള സ്ത്രീകളുടെ പ്രായം 21 ആയി കുറച്ച രാജ്യം ? @PSC_Talkz
ശ്രീലങ്ക

🟥 ഗൗതം അദാനിയുടെ ജീവചരിത്രമായ Gautam Adani- The Man Who Changed India എഴുതിയത് ? @PSC_Talkz
ആർ എൻ ഭാസ്കർ

🟥 ഏഷ്യൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഏത് നഗരത്തിലാണ് നടന്നത് ? @PSC_Talkz
ഡൽഹി

🟥 ഏത് ടീമിനെതിരെയാണ് ഇന്ത്യ ദിവ്യാംഗ് ക്രിക്കറ്റ് ടീം ലൈഫ്ബോയ് കപ്പ് 2022 ടി20 പരമ്പര നേടിയത് ? @PSC_Talkz
നേപ്പാൾ

🟥 കിർഗിസ്ഥാനിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് ? @PSC_Talkz
ഇന്ത്യൻ വനിതാ ഗുസ്തി ടീം

🟥 കർണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാളുടെ ജീവചരിത്രം ?@PSC_Talkz
ഹേമാവതി (രചയിതാവ് : ജി ഹരിസുന്ദർ)

🟥 പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ ഭാഗമാകുന്ന കേരളത്തിലെ വനമേഖല ? @PSC_Talkz
നെല്ലിയാമ്പതി

🟥 സവാശ്രയ കോളേജുകളിലെ പ്രവേശന മേൽനോട്ടത്തിന് ഫീസ് നിയന്ത്രിക്കുന്നതിനുള്ള സമിതികളുടെ അധ്യക്ഷനായി നിയമിതനായത് ? @PSC_Talkz
ജസ്റ്റിസ് കെ.കെ ദിനേശൻ

🟥 രാജ്യാന്തര ഒളിമ്പിക് ദിനം ആയി ആചരിക്കുന്നത് ?@PSC_Talkz
ജൂൺ 23

🟥 2022 ലെ രാജ്യാന്തര ഒളിമ്പിക് ദിനത്തിൻറെ സന്ദേശം ?
@PSC_Talkz
ലോകസമാധാനത്തിനായി ഒരുമിക്കാം

🟥 നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ?
@PSC_Talkz
ഉദ്ധവ് താക്കറെ

🟥 ” സുസ്ഥിരവികസനം : ഭാവിയുടെ വികസന കാഴ്ചപ്പാട് ” എന്ന പുസ്തകം എഴുതിയതാര് ആര് ? @PSC_Talkz
പ്രൊഫസർ C രവീന്ദ്രനാഥ്

🟥 അറേബ്യൻ വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ച ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം ?
@PSC_Talkz
ബിയൊണ്ട് ദ് സെവൻ സീസ്

🟥 അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യൻ വംശജ ?
@PSC_Talkz
ആരതി പ്രഭാകർ

🟥 മുന്നോക്ക  വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഉള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷൻ ആയി നിയമിതനായത് ?
@PSC_Talkz
C N രാമചന്ദ്രൻനായർ

🟥 ” ഞങ്ങളും കൃഷിയിലേക്ക് ” പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ” ഓണത്തിന് ഒരു മുറം പച്ചക്കറി ” പദ്ധതിക്ക് നേതൃത്വം നൽകുന്നത് ?@PSC_Talkz
കൃഷി വകുപ്പ്

🟥 റൂമേലി ധർ ഏത് കായിക മേഖലയുമായി ബന്ധപ്പെട്ട വ്യക്തി ആണ് ? @PSC_Talkz
ക്രിക്കറ്റ്

LATEST JOBS    HOME   SCERT QUIZ

error: Content is protected !!