FREE PSC TALKZ

JUNE 22 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത് ? @PSC_Talkz
2022 സെപ്റ്റംബർ 4

🟥 ക്രിഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുള്ള കർമ പദ്ധതി നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ?
@PSC_Talkz
കേരളം

🟥 “Constitutional Concerns” എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
അഡ്വ. കാളീശ്വരം രാജ്

🟥 കുട്ടികൾക്കായി “ENJOI” എന്ന സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച ബാങ്ക് ? @PSC_Talkz
Equitas Small Finance Bank

🟥 ‘ഓപ്പറേഷൻ സങ്കൽപ്’ ഏത് സായുധ സേനയുമായി ബന്ധപ്പെട്ടതാണ് ? @PSC_Talkz
ഇന്ത്യൻ നേവി

🟥ജൂലൈ  18-നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ എൻ.ഡി.എ. സ്ഥാനാർഥി ? @PSC_Talkz
ദ്രൗപദി മുർമു (64)

🟥 ജൂലൈ  18-നു നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർഥിയായ മുൻ കേന്ദ്രമന്ത്രി ? @PSC_Talkz
യശ്വന്ത് സിൻഹ (84)

🟥 നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ പ്ലസ് പ്ലസ് അക്രഡിറ്റേഷൻ നേടിയ കേരളത്തിലെ സർവ്വകലാശാല ?@PSC_Talkz
കേരള സർവ്വകലാശാല

🟥 മത്സര ബൈക്കോട്ടം തടയാൻ മോട്ടോർവാഹന വകുപ്പ് നടത്തുന്ന പ്രത്യേകപരിശോധന ?
@PSC_Talkz
ഓപ്പറേഷൻ റേസ്

🟥 വയർലെസ് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള വിളിപ്പേരുകൾ നിശ്ചയിച്ച് ഉത്തരവായത് ? @PSC_Talkz
മോട്ടോർ വാഹന വകുപ്പ്

🟥 ഫിലിപ്പീൻസിലെ പുതിയ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്ത വനിത ?
@PSC_Talkz
സാറാ ഡ്യൂട്ടെർട്ട്

🟥 ഷിക്കാഗോ സർവകലാശാലയുടെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട വായുമലിനീകരണം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ? @PSC_Talkz
ബംഗ്ലാദേശ് (2. ഇന്ത്യ)

🟥 ഫ്രാൻസിലെ ലൂയി പതിന്നാലാമനുശേഷം ലോകത്ത് രാജവാഴ്ചയിൽ കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന റെക്കോഡ് അടുത്തിടെ ഒരു വനിത സ്വന്തമാക്കി. പേര് ? @PSC_Talkz
എലിസബത്ത് രാജ്ഞി (ബ്രിട്ടൺ)

🟥 ഫെഡറേഷൻ ഓഫ് ഇൻറർനാഷണൽ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ (എഫ്.ഐ.സി.എ.) പ്രസിഡന്റായി തിരഞെഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ? @PSC_Talkz
ലിസ സ്ഥലേക്കർ (ഓസ്ട്രേലിയ)

🟥 ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിതയായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥ ? @PSC_Talkz
രുചിര കാംബോജ്

🟥 സ്വന്തമായി വികസിപ്പിച്ച സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഗ്രഹം വിക്ഷേപിക്കുന്ന പത്താമത്തെ രാജ്യമായത് ? @PSC_Talkz
ദക്ഷിണ കൊറിയ

🟥 ദക്ഷിണ കൊറിയ തദ്ദേശീയമായി നിർമിച്ച റോക്കറ്റ് ?
@PSC_Talkz
ദ കൊറിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ II

🟥 ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആയി നിയമിതയായത് ?@PSC_Talkz
രുചിര കംബോജ്

🟥 2022 ലെ എട്ടാമത് രാജ്യാന്തര യോഗ ദിനാചരണത്തിൻ്റെ പ്രമേയം ? @PSC_Talkz
യോഗ മാനവരാശിക്ക്

🟥 നാക് അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ഗ്രേഡ് നേടി രാജ്യത്തെ സംസ്ഥാന സർവകലാശാലകളിൽ ഒന്നാംസ്ഥാനത്തെത്തിയത് ?@PSC_Talkz
കേരള സർവ്വകലാശാല

🟥 ” ഫ്രഞ്ച് മയ്യഴിയിലെ ഇന്ത്യ , കോളനി യനന്തര നോവൽ ചലച്ചിത്ര പഠനങ്ങൾ ” എന്ന പുസ്തകം ആരുടേത് ആണ് ?@PSC_Talkz
J S സമ്പത്ത്

🟥 പ്രഥമ  സംസ്ഥാന റവന്യൂ കലോത്സവ വേദി ?@PSC_Talkz
തൃശൂർ

🟥 ലോക രാജ്യങ്ങളുടെ മൊബൈൽ ഇൻ്റർനെറ്റ് വേഗത്തിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
115

🟥 പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പുറത്തിറക്കിയ പുതിയ വ്യക്തിഗത , സമ്പാദ്യ ,ലൈഫ് ഇൻഷുറൻസ് പ്ലാൻ ?@PSC_Talkz
ധൻ സഞ്ജയ്

🟥 സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ചാമ്പ്യൻമാരായത് ? @PSC_Talkz
പത്തനംതിട്ട
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!