FREE PSC TALKZ

JUNE 2021 CA

 

🟥പുകയില ഉപയോഗം നിർത്താൻ അഗ്രഹിക്കുന്നവർക്കായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പരിപാടി –
ക്വിറ്റ് ലൈൻ

🟥 ജൈവ വൈവിധ്യസംരക്ഷണത്തിനും വന സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വനസംരക്ഷണ വകുപ്പ് ഏർപ്പെടുത്തുന്ന പുരസ്‌കാരം – വനമിത്ര

🟥 2021 ലെ കോപ്പ അമേരിക്ക ഫുട്ബോൾ ലോകകപ്പ് വേദി – ബ്രസീൽ

🟥 ഇസ്രായേൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് – ഇസാക് ഹെർസോഗ്(ലേബർ പാർട്ടി)

🟥 2021-ലെ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയത് : ഡേവിഡ് ഡിയോപ് ( കൃതി : അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്‌)

🟥 ശുക്രനെ  വിശകലനം ചെയ്യാനായി നാസ ആരംഭിക്കുന്ന ദൗത്യങ്ങൾ – ഡാവിഞ്ചി,വെരിറ്റാസ്
( 2028 ൽ ആദ്യ ദൗത്യമായ ഡാവിഞ്ചിയും 2030 ൽ രണ്ടാം ദൗത്യമായ വെരിറ്റാസും അയക്കും)

🟥 സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല എന്ന് സുപ്രീംകോടതി പ്രസ്താവിച്ചത് ഏത് കേസിനെ ആസ്പദമാക്കിയാണ് – കേദാർനാഥ് സിങ് കേസ് (1962)

🟥 43,000 കോടിരൂപ ചെലവിൽ ആറ് ഡീസൽ അന്തർവാഹിനികൾ തദ്ദേശീയമായി നിർമിക്കാനുള്ള നാവികസേനയുടെ പദ്ധതി – പി-75
(INS Kalvari,INS Khanderi,INS Karanj,INS Vela ,INS Vagir,INS Vagsheer)

🟥 സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ഒരു ലക്ഷം പുളിമരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി – ഹരിതം സഹകരണം

🟥 കാർഷിക മേഖലയിൽ മൂലധന രൂപീകരണത്തിന്റെ അഭാവം പരിഹരിക്കാൻ രൂപീകരിക്കുന്ന പദ്ധതി – കോ-ഓപ്പറേറ്റീവ് ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചർ ഇൻഫ്രാസ്റ്റ്രക്ചർ ഇൻ കേരള (കെയ്‌ക്)

🟥 ഇന്ത്യ 2021 ജൂണിൽ ഡി കമ്മിഷൻ ചെയ്ത രാജ്യത്തെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ഐഎൻഎസ് സന്ധായക്

🟥 വൻകിട കോർപറേറ്റുകൾ നികുതി അടക്കുന്നത് ഉറപ്പാക്കാനായി ബഹുരാഷ്ട്ര കമ്പനികൾക്ക് 15 ശതമാനം നികുതി ഏർപ്പെടുത്തിയ സംഘടന – G7

🟥 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ‘കൊമേഴ്സ്യൽ സിനിമയിലെ ആദ്യ ഡൗൺസിൻഡ്രോം നടൻ’ എന്ന ബഹുമതി നേടിയത് – ഗോപീകൃഷ്ണവർമ്മ

🟥 സ്വവർഗാനുരാഗികൾക്കെതിരായ വിവേചനം ഭരണഘടനാ വിരുദ്ധമെന്ന ഉത്തരവ് ഇറക്കിയത് – മദ്രാസ് ഹൈക്കോടതി

🟥 കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ഭാഗമായി ശരീരതാപനില പരിശോധിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്ന രാജ്യം – മലേഷ്യ

🟥 ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം – ഓക്ക്‌ലൻഡ്( ന്യൂസിലാൻറ്)

🟥 15ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സണായി നിയമിതനായത് – സണ്ണി ജോസഫ്

🟥 കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ്മിഷനും ചേർന്ന് ആരംഭിക്കുന്ന പദ്ധതി – ചിറകുകൾ

🟥 2021 ലെ പുലിസ്റ്റർ പുരസ്കാരം നേടിയ ഇന്ത്യൻ വംശജ – മേഘ രാജഗോപാലൻ

🟥 I.C.C ഹാൾ ഓഫ് ഫെയിം – വിനൂ മങ്കാദ്

error: Content is protected !!