Kerala PSC Current Affairs
🟥 2022 ജൂണിൽ പ്രകാശനം ചെയ്ത മലയാളം മിഷന്റെ മുഖ്യ മാസിക ? @PSC_Talkz
ഭൂമിമലയാളം
🟥 ഇന്ത്യയിൽ ആദ്യമായ് ഓങ്കോളജി ലബോറട്ടറി ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
കേരളം
🟥 യഎസ് ആസ്ഥാനമായ സ്റ്റാർട്ട് ജിനോം തയ്യാറാക്കിയ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടിൽ അഫോഡബിൾ ടാലന്റ് വിഭാഗത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനം നേടിയത് ? @PSC_Talkz
കേരളം
🟥 ജീവനക്കാർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുനർനവ എന്ന പദ്ധതി ആരംഭിച്ച കേരളത്തിലെ യൂണിവേഴ്സിറ്റി ? @PSC_Talkz
കാലിക്കറ്റ് യൂണിവേഴ്സിറ്റി
🟥 അടിസ്ഥാന സാക്ഷരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കിയ പദ്ധതി ? @PSC_Talkz
എന്നും എഴുതും
🟥 “ദൈവത്തിന്റെ സ്വന്തം വക്കീൽ” എന്ന ആത്മകഥ രചിച്ചത് ? @PSC_Talkz
ജോമോൻ പുത്തൻപുരക്കൽ
🟥 ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ രാജ്യത്തെ ആദ്യ സമ്പൂർണ്ണ സ്വകാര്യ ട്രെയിൻ സർവീസ് തുടങ്ങിയത് ? @PSC_Talkz
കോയമ്പത്തൂർ-ഷിർദി
🟥 ആഗോളതലത്തിൽ REN21-ന്റെ റിന്യൂവബിൾസ് 2022 ഗ്ലോബൽ സ്റ്റാറ്റസ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
മൂന്ന് (1 ചൈന, 2 യുഎസ് )
🟥 പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർപേഴ്സണായി നിയമിതയായ മുൻ സുപ്രീം കോടതി ജഡ്ജി ? @PSC_Talkz
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
🟥 പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ ചെയർപേഴ്സൺ ? @PSC_Talkz
ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി
🟥 ചൈനയുടെ മൂന്നാമത്തെ വലിയ വിമാനവാഹിനിക്കപ്പൽ ?
@PSC_Talkz
ഫുജിയാൻ
🟥 ഹൈബ്രിഡ് പവർ പ്രോജക്ട് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ എയർപോർട്ട് ?
@PSC_Talkz
ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്
🟥 മൈക്രോഫിനാൻസ് വായ്പ കുടിശ്ശികയുള്ള ഏറ്റവും വലിയ സംസ്ഥാനമായത് ? @PSC_Talkz
തമിഴ്‌നാട്
🟥 ലോകത്തെ പ്രമുഖ കളിക്കാരെ കുറിച്ച് ഫിഫ തയ്യാറാക്കുന്ന പരമ്പരയിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത് ? @PSC_Talkz
സുനിൽ ഛേത്രി
🟥 2022 ജൂണിലെ റിപ്പോർട്ട് പ്രകാരം ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ? @PSC_Talkz
ബ്രസീൽ
🟥 സത്രീകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി UN Women ആയി കൈകോർക്കുന്നത് ?
@PSC_Talkz
ലിങ്ക്ഡ് ഇൻ
🟥 കർണാടകയിലെ ലോകായുക്തയായി സത്യപ്രതിജ്ഞ ചെയ്ത കർണാടക ഹൈക്കോടതി മുൻ ജഡ്ജി ? @PSC_Talkz
ഭീമനഗൗഡ സംഗനഗൗഡ പാട്ടീൽ
🟥 ദേശീയ ഇ-ഗവേണൻസ് സർവീസ് ഡെലിവറി അസസ്‌മെന്റ് 2021-ൽ ഒന്നാം സ്ഥാനം നേടിയത് ? @PSC_Talkz
കേരളം
🟥 ദേശീയ യോഗ ഒളിമ്പ്യാഡ് 2022ഉം ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ധർമേന്ദ്ര പ്രധാൻ ന്യൂഡൽഹിയിൽ
🟥 മൊബൈൽ ഫോൺ ചോർത്തുന്നതിന് വിവിധ രാജ്യങ്ങൾ ഉപയോഗിക്കുന്നത് ആയി കണ്ടെത്തിയ പുതിയ ചാര സോഫ്റ്റ്‌വെയർ ?@PSC_Talkz
ഹെർമിറ്റ്
🟥 നിലവിലെ നാവികസേന മേധാവി ?
@PSC_Talkz
R ഹരികുമാർ
🟥 മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടിയത് ?@PSC_Talkz
കൊരട്ടി സ്റ്റേഷൻ, തൃശ്ശൂർ
🟥 നിലവിലെ വ്യോമസേന മേധാവി ?
@PSC_Talkz
V R ചൗധരി
🟥 ലോക നീന്തൽ ചാമ്പ്യൻഷിപ്പ് വേദി ?@PSC_Talkz
ബുഡാപെസ്റ്റ് , ഹംഗറി
🟥 ഫിൻലൻഡിൽ നടന്ന കൗർടാനെ ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?@PSC_Talkz
നീരജ് ചോപ്ര
🟥 14 മത് ബ്രിക്സ് ഉച്ചകോടി വേദി ?
@PSC_Talkz
ബെയ്ജിങ്
🟥 2026 ഫിഫ ഫുട്ബോൾ ലോകകപ്പ് വേദി ?
@PSC_Talkz
അമേരിക്ക, കാനഡ, മെക്സിക്കോ
🟥 2026 ഫിഫ ലോകകപ്പ് ഫുട്ബോളിൻ്റെ ആദ്യ വേദി ആകുന്നത്?
@PSC_Talkz
അസ് റ്റെക സ്റ്റേഡിയം , മെക്‌സികോ