FREE PSC TALKZ

JUNE 16 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

Current Affairs # CA
@PSC_Talkz
🟥 സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഉള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ?
@PSC_Talkz
മെഡി സെപ്

🟥 അന്തരിച്ച കേരള ഹൈക്കോടതിയിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത ജഡ്ജി ?
@PSC_Talkz
M C ഹരിറാണി

🟥 റബ്ബർ ബോർഡിൻ്റെ പുതിയ ഇ – ട്രേഡിംഗ് പ്ലാറ്റ്ഫോം ആയ എംറൂബ് ൻ്റേ ഔദ്യോഗിക ബാങ്കിംഗ് പങ്കാളിയായത് ?
@PSC_Talkz
ഫെഡറർ ബാങ്ക്

🟥 അന്തരിച്ച കരുണാമൂർത്തി ഏത് മേഖലയിൽ പ്രശസ്തനാണ് ?
@PSC_Talkz
തകിൽ വിദ്വാൻ

🟥 മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?
@PSC_Talkz
ചൈത്ര

🟥 ഒമ്പതാമത്തെ സിഖ് ഗുരുവായ തേജ് ബഹദൂറിന്റെ 400 മത് ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ എത്ര രൂപയുടെ നാണയം ആണ് പുറത്തിറക്കി ?
@PSC_Talkz
400

🟥 മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പോലീസ് ആരംഭിച്ച പദ്ധതി ?@PSC_Talkz
കൂട്ട്

🟥 ആരുടെ ആത്മകഥയാണ് ‘ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന’ ? @PSC_Talkz
കാർട്ടൂണിസ്റ്റ് യേശുദാസൻ

🟥 2022 ലെ പ്രൊഫസർ എസ് ഗുപ്തൻ നായർ അവാർഡ് ലഭിച്ചത് ?
@PSC_Talkz
എം.എം ബഷീർ

🟥 പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാനത്തെ ആദ്യ ജൈവ പാർക്ക് നിർമ്മിച്ചത് ?@PSC_Talkz
വണ്ടൂർ

🟥 പതിനഞ്ചാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം ?@PSC_Talkz
12

🟥 അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതനാകുന്ന ഇന്ത്യൻ വംശജ ?
@PSC_Talkz
ആരതി പ്രഭാകർ

🟥 2022 ജൂൺ 12 ന് ഉദ്ഘാടനം ചെയ്ത സംസ്ഥാനത്തെ നാലാമത്തെ സെൻട്രൽ ജയിൽ ?@PSC_Talkz
തവനൂർ സെൻട്രൽ ജയിൽ (മലപ്പുറം )

🟥 ബാലവേലകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് വനിതാ-ശിശു വികസന വകുപ്പ് എത്ര രൂപ ആണ് പാരിതോഷികം പ്രഘ്യാപിച്ചത് ?
@PSC_Talkz
2500

🟥 പതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉള്ള നഗരം ?
@PSC_Talkz
ഡൽഹി

🟥 2021 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കിരീടം നേടിയത് ? @PSC_Talkz
ഹരിയാന
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!