Kerala PSC Current Affairs
🟥 2022 ലെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ (ജൂൺ 12) പ്രമേയം ? @PSC_Talkz
Universal Social Protection to End Child Labour
🟥ബാലവേലകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് എത്ര രൂപ പാരിതോഷികം നൽകുവാനാണ് കേരള വനിതാ-ശിശു വികസന വകുപ്പ് തീരുമാനിച്ചത് ? @PSC_Talkz
2500 ₹
🟥 2022 ലെ ലോക രക്തദാന ദിനത്തിന്റെ പ്രമേയം(ജൂൺ 14) ? @PSC_Talkz
Donating blood is an act of solidarity. Join the effort and save lives
🟥 മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ അതിൽ നിന്നും മോചിതരാകാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി ? @PSC_Talkz
കൂട്ട്
🟥 സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി ?
@PSC_Talkz
മെഡിസെപ്പ്
🟥 രാത്രിയിൽ നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി താമസിക്കുന്നതിനായി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതി ? @PSC_Talkz
എന്റെ കൂട്
🟥 മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ സങ്കര ഇനം താറാവ് ? @PSC_Talkz
ചൈത്ര
🟥 27 വർഷത്തെ സേവനം പൂർണമായും അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച മൈക്രോസോഫ്റ്റിന്റെ ഇന്റർനെറ്റ് ബ്രൗസർ ? @PSC_Talkz
ഇന്റർനെറ്റ് എക്സ്പ്ലോറർ
🟥 വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കു നൽകുന്ന അന്താരാഷ്ട്ര ജല പുരസ്കാരം ആരുടെ പേരിലാണ് നൽകുന്നത് ?
@PSC_Talkz
പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൾ അസീസ്
🟥 സൗദി അറേബ്യയുടെ കിരീടാവകാശി സുൽത്താൻ ബിൻ അബ്ദുൾ അസീസ് അവാർഡ് ഏർപ്പെടുത്തിയത് ? @PSC_Talkz
2002 ൽ
🟥 കടിവെള്ളത്തിൽനിന്ന് വിഷാംശം നീക്കംചെയ്യുന്നതിന് നാനോടെക്നോളജി ഉപയോഗപ്പെടുത്തിയതിലൂടെ രണ്ടുകോടി രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര ജല പുരസ്കാരം ലഭിച്ചത് ? @PSC_Talkz
പ്രൊഫ. ടി. പ്രദീപ്
🟥 ഒറിയൻഷ്യസുസുഗാമി എന്ന ബാക്ടീരിയ പരത്തുന്ന അടുത്തിടെ റിപ്പോർട്ട് ചെയ്ത രോഗം ? @PSC_Talkz
ചെള്ളുപനി
🟥 ഫോർമുല വൺ അസർബൈജാൻ ഗ്രാൻഡ് പ്രീ കിരീടം നേടിയത് ? @PSC_Talkz
മാക്സ് വെസ്റ്റപ്പൻ
🟥 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ബാസ്കറ്റ്ബോളിൽ പഞ്ചാബിനെ പരാജയപ്പെടുത്തി സ്വർണം നേടിയത് ? @PSC_Talkz
കേരളം ആൺകുട്ടികൾ ടീം
🟥 ടെന്നീസ് ലോകറാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത് ? @PSC_Talkz
ഡാനിൽ മെദവദേവ്(റഷ്യ)
@PSC_Talkz
2. അലക്സാണ്ടർ സവറേവ്(ജർമ്മനി)
3. നൊവാക് ജോക്കോവിച്ച്(സെർബിയ)
🟥 ലോകത്ത് ഏറ്റവും കൂടുതൽ സംപ്രേഷണ മൂല്യമുള്ള രണ്ടാമത്തെ ലീഗ് എന്ന ബഹുമതി നേടിയത് ? @PSC_Talkz
ഇന്ത്യൻ പ്രീമിയർ ലീഗ് (1. നാഷണൽ ഫുട്ബോൾ ലീഗ്, അമേരിക്ക)
🟥 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ
സംപ്രേഷണാവകാശം വിറ്റുപോയത് ? @PSC_Talkz
44,075 കോടി ₹ ( ടി.വി സംപ്രേഷണാവകാശം ഡിസ്നി സ്റ്റാർ – 23,575 കോടി ₹, ഡിജിറ്റൽ അവകാശം റിലയൻസ് വയാകോം18 – 20,500 കോടി ₹ )
@PSC_Talkz