Kerala PSC Current Affairs
🟥 “ശുചിത്വ സാഗരം, സുന്ദര തീരം” പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ? @PSC_Talkz
മഞ്ജു വാര്യർ
🟥 ഓൺലൈൻ ഗെയിമിങ് നിയന്ത്രിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു 4 അംഗ പാനൽ രൂപീകരിച്ച സംസ്ഥാനം ? @PSC_Talkz
തമിഴ്നാട്
🟥 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാൻ ആയി നിയമിതനായത് ? @PSC_Talkz
എൻ.ജെ.ഓജ
🟥 ഐക്യരാഷ്ട്ര സംഘടനയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതയായത് ? @PSC_Talkz
റബാബ് ഫാത്തിമ
🟥 ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 3 സെഞ്ച്വറികൾ രണ്ടുവട്ടം നേടുന്ന ആദ്യ താരം ?
@PSC_Talkz
ബാബർ അസം (പാകിസ്താൻ)
🟥 ആരുടെ ആത്മകഥയാണ് “പശ്ചിമഘട്ടം ഒരു പ്രണയകഥ” ?
@PSC_Talkz
മാധവ് ഗാഡ്ഗിൽ
🟥 കെ റെയിൽ എം.ഡി ആരാണ് ? @PSC_Talkz
വി.അജിത്കുമാർ
🟥 ഏത് സംസ്ഥാനത്താണ് രാഷ്ട്രപതി സന്ത് കബീർ അക്കാദമി ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്തത് ?
@PSC_Talkz
ഉത്തർപ്രദേശ്
🟥 മംഗോളിയയിൽ അടുത്തിടെ നടന്ന “ഖാൻ ക്വസ്റ്റ് 2022” അഭ്യാസത്തിൽ പങ്കെടുത്ത സായുധ സേന ഏതാണ് ?
@PSC_Talkz
ഇന്ത്യൻ ആർമി
@PSC_Talkz