Kerala PSC Current Affairs
🟥മൃഗങ്ങൾക്ക് വേണ്ടി ഇന്ത്യ പുറത്തിറക്കുന്ന ആദ്യ കോവിഡ് വാക്സിൻ ? @PSC_Talkz
Anocovax
🟥 സ്വാതന്ത്രത്തിനു ശേഷം കേരളത്തിൽ നിർമ്മിക്കുന്ന ആദ്യത്തെ സെൻട്രൽ ജയിൽ ?
@PSC_Talkz
തവനൂർ (കേരളത്തിലെ നാലാമത്തെ ജയിൽ)
🟥 ലോകവ്യാപാര സംഘടനയുടെ പന്ത്രണ്ടാമത് മന്ത്രിതല സമ്മേളനം നടക്കുന്നത് ? @PSC_Talkz
ജനീവ
🟥 കോവിഡ്-19 പാൻഡെമിക് മൂലം നിർത്തിവച്ച ക്രോസ്-ബോർഡർ ബസ് സർവീസ് രണ്ട് വർഷത്തിന് ശേഷം പുനരാരംഭിച്ചത് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ ആണ് ?
@PSC_Talkz
ഇന്ത്യ- ബംഗ്ലാദേശ്
🟥 സാംസ്ക്കാരിക രംഗത്ത് സംഭാവനകൾ നൽകിയ പ്രശസ്തരായ അധ്യാപകർക്ക്, എസ്.ഗുപ്തൻ നായർ ഫൗണ്ടേഷൻ നൽകുന്ന പ്രൊഫ.എസ്.ഗുപ്തൻ നായർ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
ഡോ. എം.എം. ബഷീർ
🟥 2022 ജൂൺ 11 ന് അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരി ?
@PSC_Talkz
വിമലാ മേനോൻ
🟥 നോർവേ ചെസ് ടൂർണമെന്റിൽ ചാമ്പ്യൻ ആയത് ? @PSC_Talkz
മാഗ്നസ് കാൾസൺ
🟥 ഇന്ത്യയുടെ 74-ാം ഗ്രാൻഡ് മാസ്റ്റർ ആയ തെലങ്കാനക്കാരനായ യുവ ചെസ് താരം ? @PSC_Talkz
രാഹുൽ ശ്രീവത്സവ്
🟥 നോർവേ ചെസ് ഗ്രൂപ്പ് എ ഓപ്പൺ ചെസ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ കൗമാര താരം ? @PSC_Talkz
ആർ. പ്രഗ്നാനന്ദ
🟥 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയത് ആരെല്ലാം ?
@PSC_Talkz
നിഖാത്ത് സരിൻ,ലവ്ലിന ബോർഗൊഹെയ്ൻ
@PSC_Talkz