Kerala PSC Current Affairs
🟥 പ്രസാർ ഭാരതിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത് ? @PSC_Talkz
മായങ്ക് കുമാർ അഗർവാൾ
🟥 ‘ലോകതന്ത്ര കേ സ്വർ’, ‘റിപ്പബ്ലിക്കൻ എത്തിക്‌സ്’ എന്നിവ ആരുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളാണ് ? @PSC_Talkz
രാംനാഥ് കോവിന്ദ്
🟥 മേഘാലയയിലെ ഷില്ലോങിൽ നടന്ന ആദ്യ സംസ്ഥാന വനിതാ സമ്മേളനത്തിന്റെ പ്രമേയം ? @PSC_Talkz
Support & Celebrate
🟥 അടുത്തിടെ പുറത്തിറക്കിയ ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 2023-ൽ ഒന്നാമതെത്തിയ സർവ്വകലാശാല ? @PSC_Talkz
മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, USA
🟥 QS വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ 2023-ൽ ആഗോളതലത്തിൽ 155-ാം സ്ഥാനവും ഇന്ത്യയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയത് ? @PSC_Talkz
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരു
🟥 SMBSaathi ഉത്സവ് സംരംഭം ആരംഭിച്ചത് ആരാണ് ? @PSC_Talkz
വാട്സ് ആപ്പ്
🟥 ഏത് രാജ്യമാണ് അടുത്തിടെ ചന്ദ്രന്റെ പുതിയ ഭൂപടം പുറത്തിറക്കിയത് ? @PSC_Talkz
ചൈന
🟥 ഇന്ത്യ അടുത്തിടെ ഏത് രാജ്യത്തിനാണ് 12 അതിവേഗ സുരക്ഷാ ബോട്ടുകൾ കൈമാറിയത് ? @PSC_Talkz
വിയറ്റ്നാം
🟥 വാഹന യാത്രയ്ക്കിടയിൽ അസ്വാഭാവിക സന്ദർഭങ്ങൾ ഉണ്ടായാൽ ഉടമകളുടെ മൊബൈലിൽ അടിയന്തര സന്ദേശം എത്തിക്കുന്നതിനുള്ള മോട്ടോർ വാഹന വകുപ്പിന്റെ വാഹന നിരീക്ഷണ സംവിധാനം ?
@PSC_Talkz
സുരക്ഷാ മിത്ര
🟥 2022 ലെ ചെസ് ഒളിമ്പ്യാഡ് മൽസരം നടക്കുന്നത് ? @PSC_Talkz
ചെന്നൈ
🟥 2022 ലെ ചെസ് ഒളിമ്പ്യാഡ് മൽസരത്തിന്റെ ഭാഗ്യചിഹ്നം ? @PSC_Talkz
തമ്പി എന്ന കുതിര
🟥 2021ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കഥക് നർത്തകി ? @PSC_Talkz
കുമുദിനി ലാഖിയ
🟥 ഇന്ത്യയിലെ ഏറ്റവും വലിയ വാഗൺ നിർമ്മാണശാല ?@PSC_Talkz
ബ്രൈത്ത് വൈറ്റ് , ബംഗാൾ
🟥 മയക്കുമരുന്ന് നിരോധനം നീക്കം ചെയ്യുന്ന ആദ്യ ഏഷ്യൻ രാജ്യം ?
@PSC_Talkz
തായ്ലൻഡ്
🟥 ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വിധത്തിൽ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾ പ്രചരിക്കുന്നവർക്ക് എത്ര രൂപയാണ് പിഴ ഈടാക്കുന്നത് ?
@PSC_Talkz
10 ലക്ഷം
🟥 തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിയമം ലംഘിച്ച് ആവർത്തിച്ചാൽ ഈടാക്കുന്ന പിഴ ?
@PSC_Talkz
50 ലക്ഷം
🟥 സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തത് ?@PSC_Talkz
ഒറ്റപ്പാലം പോലീസ് സ്റ്റേഷൻ
🟥 ജീവകാരുണ്യ രംഗത്തെ മാതൃകാപരമായ പ്രവർത്തനത്തിന് സിബിസി വാര്യർ ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത് ?@PSC_Talkz
സജി ചെറിയാൻ
🟥 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കളിക്കാരുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ലഭിച്ചത് ?@PSC_Talkz
മുഹമ്മദ് സലായ് ( ലിവർപൂൾ )
🟥 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കളിക്കാരുടെ മികച്ച വനിതാ താരമായി ആയി തെരഞ്ഞെടുത്തത് ?
@PSC_Talkz
സാം കെറാ ( ചെൽസി )