Kerala PSC Current Affairs
🟥 വാഹനങ്ങളിലെ കൂളിംഗ് ഫിലിം പരിശോധനക്കായി അടുത്തിടെ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ? @PSC_Talkz
ഓപ്പറേഷൻ സുതാര്യം
🟥 കേരള സർവകലാശാല ഗവേഷണത്തിൽ വിളയിച്ച മാമ്പഴത്തിന് നൽകിയ പേര് ?
@PSC_Talkz
കെ.യു മാമ്പഴം
🟥 ലോക ഭക്ഷ്യസുരക്ഷാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ച നാലാമത് ഭക്ഷ്യസുരക്ഷാ സൂചിക പുരസ്കാരങ്ങളിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
@PSC_Talkz
തമിഴ്നാട്
🟥 ഡൽഹിയിൽ ബയോടെക് സ്റ്റാർട്ടപ്പ് എക്സ്പോ 2022 ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
നരേന്ദ്രമോദി
🟥പുതിയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആരംഭിക്കാൻ പോകുന്ന സ്കൂളുകളുടെ പേര് ? @PSC_Talkz
പി.എം.ശ്രീ സ്കൂൾ
🟥 ഏത് സംസ്ഥാന സർക്കാരാണ് ബീച്ച് വിജിൽ ആപ്പ് ആരംഭിച്ചത് ?
@PSC_Talkz
ഗോവ
🟥 2035-ഓടെ പുതിയ പെട്രോൾ, ഡീസൽ കാറുകളുടെ വിൽപ്പന നിരോധിക്കാൻ വോട്ട് ചെയ്തത് ?
@PSC_Talkz
യൂറോപ്യൻ പാർലമെന്റ്
🟥 ഐഎംഎഫിന്റെ ഏഷ്യ ആന്റ് പസഫിക് ഡിപ്പാർട്ട്‌മെന്റിന്റെ (APD) ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
കൃഷ്ണ ശ്രീനിവാസൻ
🟥 2022 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഗോൾഡൻ ഐ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യൂമെന്ററി ? @PSC_Talkz
All that Breath’s
🟥 2022 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിലെ “Palme d’Or” പുരസ്കാരം നേടിയ ചിത്രം ?
@PSC_Talkz
Triangle of Sadness
🟥 ന്യുയോർക്കിലെ മെമ്മോറിയൽ സ്ലോവാൻ കെറ്ററിങ് കാൻസർ സെന്ററിൽ പരീക്ഷണം നടത്തി വിജയിച്ച കാൻസർ പൂർണമായി ഭേദമാക്കുന്ന മരുന്ന് ? @PSC_Talkz
ഡോസ്ടാർലിമാബ്
🟥 ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യക്കാരൻ ? @PSC_Talkz
വിരാട് കോഹ്ലി
🟥 നിലവിലെ കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ?@PSC_Talkz
രാജീവ് കുമാർ
🟥 രാജ്യത്തെ എത്രാമത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ജൂലൈയിൽ നടക്കുവാൻ പോകുന്നത് ?
@PSC_Talkz
16
🟥 കറഞ്ഞ സമയത്തിനകം 75 കിലോമീറ്റർ റോഡ് നിർമ്മിച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഗിന്നസ് റെക്കോർഡ് നേടിയ
റോഡ് ?
@PSC_Talkz
അമരാവതി-അകോല , മഹാരാഷ്ട്ര
🟥 കേന്ദ്ര റോഡ് ഗതാഗത മന്ത്രി ?
@PSC_Talkz
നിതിൻ ഗഡ്കരി
🟥 ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സമഗ്ര ശിക്ഷ ആരംഭിച്ച പദ്ധതി ?
@PSC_Talkz
കളിക്കൂട്ടം
🟥 നിലവിലെ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ ചെയർമാൻ ?
@PSC_Talkz
എം ജഗദേഷ് കുമാർ
🟥 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പുതിയ ചെയർമാൻ ?
@PSC_Talkz
മനോജ് സോണി
@PSC_Talkz