Kerala PSC Current Affairs
🟥 ലോക സമുദ്ര ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂൺ 8
🟥 ഈ വർഷത്തെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Revitalization: Collective Action for the Ocean (പുനരുജ്ജീവനം: സമുദ്രത്തിനായുള്ള കൂട്ടായ പ്രവർത്തനം)
🟥 ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂൺ 8
🟥 ഈ വർഷത്തെ ലോക ബ്രെയിൻ ട്യൂമർ ദിനത്തിന്റെ പ്രമേയം ? @PSC_Talkz
Together We Are Stronger
🟥 രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലിയതുമായ liquid
mirror telescope കമ്മീഷൻ ചെയ്ത സംസ്ഥാനം ? @PSC_Talkz
ഉത്തരാഖണ്ഡ്
🟥 മെറ്റയുടെ പുതിയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ആരെയാണ് നിയമിച്ചത് ?
@PSC_Talkz
ഹാവിയർ ഒലിവൻ
🟥 ഇന്ത്യയിലെ പ്രമുഖ ഡ്രോൺ-ആസ്-എ-സർവീസ് (DaaS) ദാതാവായ ചെന്നൈ ആസ്ഥാനമായുള്ള ഗരുഡ എയ്‌റോസ്‌പേസിൽ വെളിപ്പെടുത്താത്ത തുക ആരാണ് നിക്ഷേപിച്ചത് ? @PSC_Talkz
മഹേന്ദ്ര സിംഗ് ധോണി
🟥 വിദ്യാർത്ഥികളുടെ പഠന മികവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ വേണ്ടി SCERT യുടെ പിന്തുണയോടെ ‘കൈറ്റ്’ തയ്യാറാക്കുന്ന പോർട്ടൽ ? @PSC_Talkz
സഹിതം
🟥 വിദ്യാർഥികൾക്ക് സ്കൂൾ ബസിന്റെ വരവ് അറിയുന്നതിനായി ഗതാഗത വകുപ്പ് തയ്യാറാക്കിയ ആപ്ലിക്കേഷൻ ? @PSC_Talkz
വിദ്യാ വാഹിനി
🟥 രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളിൽ സ്ത്രീകൾക്ക് 5% ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ? @PSC_Talkz
കേരളം
🟥 രാജ്യത്തെ ആദ്യ സോളാർ വിൻഡ് ഇൻവർട്ടർ പവർഹൗസ് ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ആമപാറ, നെടുങ്കണ്ടം
🟥 സർവ്വകലാശാലകളിൽ ഇനി ചാൻസലർ മുഖ്യമന്ത്രി ആവുന്നത് ? @PSC_Talkz
പശ്ചിമബംഗാൾ
🟥 4000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-4 ആണവ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത് ? @PSC_Talkz
എപിജെ അബ്ദുൽ കലാം ദ്വീപിൽ നിന്ന്
🟥 പ്രഥമ ഫൈവ്സ് ഹോക്കി ടൂർണ്ണമെന്റിൽ പോളണ്ടിനെ തോല്പിച്ച് ജേതാക്കളായത് ?
@PSC_Talkz
ഇന്ത്യ
🟥 അടുത്തിടെ അന്തരിച്ച ജമ്മു ആൻഡ് കാശ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടിയുടെ(JKNPP) സ്ഥാപകൻ ആയിരുന്ന വ്യക്തി ?
@PSC_Talkz
ഭീം സിംഗ്
🟥 പി.കേശവ ദേവ് സാഹിത്യപുരസ്കാരം നേടിയ നിരൂപകനും മാധ്യമപ്രവർത്തകനുമായ വ്യക്തി ? @PSC_Talkz
ഡോ. പി.കെ.രാജശേഖരൻ (കൃതി : ദസ്തയേവ്സ്കി ഭൂതാവിഷ്ടന്റെ ഛായാപടം)
🟥 പി.കേശവദേവ് ഡയാബ്സ്ക്രീൻ കേരള പുരസ്കാരം ലഭിച്ച ടൈംസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി എഡിറ്റർ ?
@PSC_Talkz
പ്രീതുനായർ
@PSC_Talkz