FREE PSC TALKZ

JUNE 07 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂൺ 7

🟥 ഈ വർഷത്തെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Safer Food, Better Health

🟥 കാര്യക്ഷമത കൊണ്ടുവരുന്നതിനും സംസ്ഥാന വരുമാനത്തിലെ കള്ളപ്പണം തടയുന്നതിനുമായി ഫിസിക്കൽ സ്റ്റാമ്പ് പേപ്പറുകൾ നിർത്തലാക്കാൻ തീരുമാനിച്ച സംസ്ഥാനം ? @PSC_Talkz
പഞ്ചാബ്

🟥 ഇന്ത്യയുടെ 48ആമത് ചീഫ് ജസ്റ്റിസ് ? @PSC_Talkz
NV രമണ ( വിരമിക്കുന്നത്: ആഗസ്റ്റ് 26,2022)

🟥 ഇന്ത്യയുടെ 49ആമത് ചീഫ്
ജസ്റ്റിസ് ? @PSC_Talkz
യു. യു. ലളിത് ( വിരമിക്കുന്നത്: നവംബർ 8,2022)

🟥 ഇന്ത്യയുടെ 50ആമത് ചീഫ് ജസ്റ്റിസ് ? @PSC_Talkz
D.Y ചന്ദ്രചൂഡ്

🟥 ഗർഭിണികൾക്കായി ‘അഞ്ചൽ’ എന്ന പേരിൽ ഹെൽത്ത് കെയർ അഭിയാൻ പദ്ധതി ആരംഭിച്ചത് ?
@PSC_Talkz
രാജസ്ഥാൻ

🟥 യവാക്കൾക്ക് പ്രതിരോധ സേനകളിൽ കരാറടിസ്ഥാനത്തിൽ 4 വർഷത്തെ സേവനം അനുഷ്ഠിക്കാനുള്ള പദ്ധതി ?
@PSC_Talkz
അഗ്നിപഥ്

🟥 2022 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവായ ഇന്ത്യൻ- അമേരിക്കൻ പെൺകുട്ടി ? @PSC_Talkz
ഹരിണി ലോഗൻ

🟥 ചെന്നൈ തുറമുഖത്ത് നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ലാഗ് ഓഫ് ചെയ്ത ആഡംബര കപ്പൽ ? @PSC_Talkz
എംപ്രസ് (Empress)

🟥 ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സൈനികാഭ്യാസം ജൂൺ 5 ന് ആരംഭിച്ചു. പേര് ? @PSC_Talkz
സംപ്രീതി-X

🟥 ലോകത്തിൽ ആദ്യമായി ഫിഷിങ് ക്യാറ്റ് സെൻസസ് നടത്തിയത് ? @PSC_Talkz
ചിൽക്ക തടാകത്തിൽ

🟥 2022-ൽ കസാക്കിസ്ഥാനിൽ നടന്ന ബോലാട്ട് തുർലിഖനോവ് കപ്പ് ഗുസ്തി ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയത് ആരെല്ലാം ? @PSC_Talkz
സാക്ഷി മാലിക്ക് (62 കിലോ), ദിവ്യ കക്രാൻ (68 കിലോ),
മാൻസി അഹ്ലാവത്ത് (57 കിലോ)

🟥 ടിയാൻഗോങ് ബഹിരാകാശ നിലയം പൂർത്തിയാകുന്നതോടെ സ്വന്തമായി ബഹിരാകാശനിലയം ഉള്ള ആദ്യ രാജ്യമാകുന്നത് ? @PSC_Talkz
ചൈന

🟥 ” ലൈഫ്സ് ലൈക്സ് ആൻഡ് ഡിസ്‌ലൈക്ക്സ് ” ആരുടെ ആത്മകഥയാണ്?@PSC_Talkz
ജസ്റ്റിസ് വി. ഭാസ്കരൻ നമ്പ്യാർ

🟥 നിലവിലെ സിംഗപ്പൂർ പ്രധാന മന്ത്രി ?
@PSC_Talkz
ലീ സെയ്ന് ലോങ്

🟥 കാഴ്ച വെല്ലുവിളി നേരിടുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശബ്ദ പുസ്തകങ്ങളുടെ ലൈബ്രറി പദ്ധതി ?
@PSC_Talkz
ശ്രുതി പാഠം – സഹപാടിക്കൊരു കൈത്താങ്ങ്

🟥 കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ?
@PSC_Talkz
പിയൂഷ് ഗോയൽ

🟥 തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂ്ട്മെൻ്റ് തടയാൻ നടപ്പാക്കുന്ന പദ്ധതി ?
@PSC_Talkz
ഓപ്പറേഷൻ ശുഭയാത്ര

🟥 2022 ലെ പരിസ്ഥിതി സൗഹൃദ പ്രവർത്തന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
180

🟥 2022 ലെ പരിസ്ഥിതി സൗഹൃദ പ്രവർത്തന സൂചികയിൽ ഏറ്റവും മുന്നിൽ ഉള്ള രാജ്യം ?
@PSC_Talkz
ഡെൻമാർക്ക്

🟥 കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം (2021) ലഭിച്ചത് ?
@PSC_Talkz
ഒറ്റപ്പാലം

LATEST JOBS    HOME   SCERT QUIZ

error: Content is protected !!