Kerala PSC Current Affairs
🟥 കേരള സർക്കാർ ഓഫീസുകളിൽ കടലാസ് രശീതി നൽകുന്ന രീതി പൂർണമായി ഒഴിവാക്കുന്നത് ? @PSC_Talkz
ജൂലൈ 1 മുതൽ
🟥 പണമിടപാടുകൾ ഓൺലൈനായതോടെ കടലാസ് രശീതിക്ക് പകരം നിർമിച്ച ആപ്ലിക്കേഷൻ ? @PSC_Talkz
ഇ-ടി.ആർ അഞ്ച്
🟥 ഏത് സായുധ സേനയാണ് ALH MKIII സ്ക്വാഡ്രൺ INAS 325 ഹെലികോപ്റ്റർ കമ്മീഷൻ ചെയ്തത് ? @PSC_Talkz
ഇന്ത്യൻ നാവികസേന
🟥 സവിറ്റ്‌സർലൻഡിലെ ജനീവയിൽ നടന്ന ഇൻഫർമേഷൻ സൊസൈറ്റി ഫോറത്തിന്റെ വേൾഡ് സമ്മിറ്റ് ഓൺ ദി യുഎൻ അവാർഡ് നേടിയ സംസ്ഥാനം ? @PSC_Talkz
മേഘാലയ
🟥 18 വയസ്സിന് മുകളിലുള്ളവർക്ക് ബയോളജിക്കൽ ഇ നിർമ്മിക്കുന്ന കോർവാക്സ് വാക്സിൻ ബൂസ്റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി നൽകിയത് ? @PSC_Talkz
ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ
🟥 യൂറോപ്യൻ യൂണിയന്റെ പ്രതിരോധ നയത്തിൽ ചേരാൻ അടുത്തിടെ വോട്ട് ചെയ്ത രാജ്യം ഏതാണ് ? @PSC_Talkz
ഡെൻമാർക്ക്
🟥 അടുത്തിടെ രാജിവെച്ച ഷെറിൽ സാൻഡ്ബെർഗ് ഏത് കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്നു ?
@PSC_Talkz
മെറ്റ
🟥ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് കിരീടം നേടിയത് ?
@PSC_Talkz
റാഫേൽ നദാൽ
🟥 22-ാം ഗ്രാൻഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും കരസ്ഥമാക്കിയത് ?
@PSC_Talkz
റാഫേൽ നദാൽ
🟥 ഫ്രഞ്ച്ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ റാഫേൽ നദാൽ പരാജയപ്പെടുത്തിയത് ? @PSC_Talkz
നോർവേ താരം കാസ്പർ റൂഡിനെ
🟥 പരിമിത ഓവർ ക്രിക്കറ്റിൽ ശ്രീലങ്കയുടെ ബൗളിങ് സ്ട്രാറ്റജി കോച്ചായി നിയമിതനായത് ?
@PSC_Talkz
ലസിത് മലിംഗ
🟥 സംസ്ഥാന തദ്ദേശഭരണ മന്ത്രി ?
@PSC_Talkz
എം വി ഗോവിന്ദൻ
🟥 സംസ്ഥാന വനം മന്ത്രി ?@PSC_Talkz
എ കെ ശശീന്ദ്രൻ
🟥 അധ്യാപകർ കുട്ടികളുടെ മെന്റർമാരായി പ്രവർത്തിക്കുന്നതിനുള്ള പദ്ധതി ?
@PSC_Talkz
സഹിതം
🟥 2022 ജൂണിൽ ഐക്യരാഷ്ട്രസഭാ നിരായുധീകരണ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുന്ന രാജ്യം ?
@PSC_Talkz
ഉത്തര കൊറിയ
🟥 ചൈന സ്വന്തം ആയി നിർമ്മിക്കുന്ന ബഹിരാകാശ നിലയത്തിൻ്റെ വിജയത്തിലേക്കുള്ള സംഘത്തെ അയച്ച പേടകം ? @PSC_Talkz
ഷെൻസോ 14
🟥 തദ്ദേശസ്വയംഭരണ വകുപ്പ് വനംവകുപ്പും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പാക്കിയ സാമൂഹിക വനവൽക്കരണ പദ്ധതി ?
@PSC_Talkz
വൃക്ഷ സമൃദ്ധി