FREE PSC TALKZ

JUNE 05 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം ? @PSC_Talkz
Only One Earth

🟥 ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ ആതിഥേയ രാജ്യം ? @PSC_Talkz
സ്വീഡൻ

🟥 ഇതര സംസ്ഥാനത്തുനിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം(EWS) അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം ? @PSC_Talkz
കേരളം

🟥 കേരള നിയമസഭയിൽ അംഗമാകുന്ന 52ആമത്തെ വനിത ? @PSC_Talkz
ഉമാ തോമസ്

🟥 നിലവിൽ പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ
എണ്ണം ? @PSC_Talkz
12

🟥 സത്രീ സുരക്ഷ ലക്ഷ്യംവച്ചുകൊണ്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്(RPF) മെയ് 3 മുതൽ 31 വരെ നടത്തിയ പാൻ ഇന്ത്യ ഡ്രൈവ് ? @PSC_Talkz
ഓപ്പറേഷൻ മഹിളാ സുരക്ഷ

🟥 2022 ജൂണിൽ അന്തരിച്ച “ഭജൻ സോപോറി” ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? @PSC_Talkz
സന്തൂർ

🟥 അടുത്തിടെ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഡോൺ ഫെസ്റ്റിവൽ ? @PSC_Talkz
ഭാരത് ഡ്രോൺ മഹോത്സവ് 2022

🟥 കാണാതായ കുട്ടികളെ കണ്ടെത്താൻ ഇൻസ്റ്റഗ്രാം ആരംഭിച്ച പുതിയ ഫീച്ചർ ? @PSC_Talkz
അലേർട്

🟥 സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമായി സംരക്ഷിക്കണമെന്ന് പ്രസ്താവിച്ചത് ? @PSC_Talkz
സുപ്രീംകോടതി

🟥 2022 ജൂണിൽ ഐക്യരാഷ്ട്രസഭാ നിരായുധീകരണ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുന്ന രാജ്യം ? @PSC_Talkz
ഉത്തര കൊറിയ

🟥 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ നാലാം പതിപ്പ് ആരംഭിച്ചത് ? @PSC_Talkz
പഞ്ച്കുല, ഹരിയാന

🟥 ഫ്രഞ്ച്  ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം നേടിയത് ? @PSC_Talkz
ഇഗാ സ്വിയാടെക് ( പോളണ്ട് )

🟥 ലോക പരിസ്ഥിതി ദിനം ? @PSC_Talkz
ജൂൺ 5

🟥 2022 ലോക പരിസ്ഥിതി ദിന പ്രമേയം ?
@PSC_Talkz
ഒരേയൊരു ഭൂമി

🟥 2022 കേരള മീഡിയ അക്കാദമി യുടെ വേൾഡ് പ്രസ് ഫോട്ടോഗ്രാഫി പ്രൈസ് നേടിയത് ?
@PSC_Talkz
രഘു റായ്

🟥 കേരള മീഡിയ അക്കാദമി ചെയർമാൻ ?
@PSC_Talkz
R S ബാബു

🟥 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെൻററി സ്റ്റഡി സെൻ്ററും യൂണിസേഫും ചേർന്ന് സംഘടിപ്പിക്കുന്ന കാലാവസ്ഥ അസംബ്ലിയുടെ പേര് ? @PSC_Talkz
നാമ്പ്

🟥 83 – ന്നാം വയസ്സിൽ ഒറ്റയ്ക്ക് പസഫിക് മുറിച്ചുകടന്ന് റെക്കോർഡിട്ട ജപ്പാൻകാരൻ ?
@PSC_Talkz
കേനിച്ചി ഹൊറി

🟥 ജീവിതക്കാഴ്ചകൾ വിനോദസഞ്ചാരവുമായി സമന്വയിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ ടൂറിസം പദ്ധതി ?
@PSC_Talkz
പൂക്കോട് ” എൻ ഊര് ” ഗോത്ര പൈതൃക ഗ്രാമം

🟥 നിലവിലെ കർണാടക മുഖ്യമന്ത്രി ?
@PSC_Talkz
ബസവ രാജ ബോമ്മ

🟥 2022 ഫ്രഞ്ച് ഓപ്പൺ വനിത ടെന്നീസ് കിരീടം നേടിയത് ?@PSC_Talkz
ഇഗ സ്വിയാടെക്ക് @PSC_Talkz
( പോളണ്ട് )

LATEST JOBS    HOME   SCERT QUIZ

error: Content is protected !!