FREE PSC TALKZ

JUNE 04 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 സംസ്ഥാനത്തെ ആദ്യത്തെ സോളാർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് ? @PSC_Talkz
മേപ്പാടി

🟥 മനുഷ്യാവകാശ പ്രവർത്തനത്തിനുള്ള നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?
@PSC_Talkz
മാർട്ടിൻ എന്നൽസ് പുരസ്കാരം

🟥 മാർട്ടിൻ എന്നൽസ് പുരസ്കാരം മരണാനന്തര ബഹുമതിയായി ലഭിച്ചത് ? @PSC_Talkz
ഫാദർ സ്റ്റാൻ സ്വാമി

🟥 കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടറായി നിയമിതയാകുന്നത് ? @PSC_Talkz
എ ജി ഒലീന

🟥 ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ നിലവിൽ വരുന്നത് ? @PSC_Talkz
കോഴിക്കോട്

🟥 ട്രിവാൻഡ്രം  മാനേജ്മെന്റ് അസോസിയേഷന്റെ 2022 ലെ ലീഡർഷിപ് പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
എസ്.സോമനാഥ് (ISRO Chairman)

🟥 റിച്ചാർഡ് അറ്റൻബറോ സംവിധാനംചെയ്ത ‘ഗാന്ധി’ സിനിമയുടെ പോസ്റ്റർ രൂപകല്പനയിലൂടെ ശ്രദ്ധേയനായ
വ്യക്തി അന്തരിച്ചു. പേര് ?
@PSC_Talkz
പി. ശരത്ചന്ദ്രൻ

🟥 വിഡിയോ കോളിങ് ആപ്ലിക്കേഷനുകളായ ഡ്യുവോ, മീറ്റ് എന്നിവയെ സംയോജിപ്പിച്ച് ഒറ്റ പ്ലാറ്റ്ഫോം ആക്കാൻ തീരുമാനിച്ചത് ? @PSC_Talkz
ഗൂഗിൾ

🟥 സമ്പൂർണ്ണ കോവിഡ്-19 വാക്സിനേഷൻ (2022 ജൂണിൽ) ഉറപ്പാക്കാൻ ആരംഭിച്ച കാമ്പെയ്‌നിന്റെ പേരെന്താണ് ?
@PSC_Talkz
ഹർ ഘർ ദസ്തക് പ്രചാരണം 2.0

🟥 ‘ജാതി ആധാരിത് ഗണന’ എന്ന പേരിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്താൻ തീരുമാനിച്ച സംസ്ഥാനം ?
@PSC_Talkz
ബീഹാർ

🟥 ഏത് ക്രിക്കറ്റ് താരമാണ് തുടർച്ചയായി 20ആം വർഷവും UNICEF-ന്റെ ഗുഡ്‌വിൽ അംബാസഡറായി തുടരുന്നത് ?
@PSC_Talkz
സച്ചിൻ ടെണ്ടുൽക്കർ

🟥 അടുത്തിടെ ഇലക്ട്രോണിക് സ്റ്റാമ്പ് പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
പഞ്ചാബ്

🟥 സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹന നിർമാണ കേന്ദ്രം നിലവിൽ വന്നത് ? @PSC_Talkz
ബാംഗ്ലൂർ(ആനന്ദ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്)

🟥 നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ?
@PSC_Talkz
പുഷ്കർ സിംഗ് ദാമി

🟥 അന്തരിച്ച P ശരത് ചന്ദ്രൻ ഏത് മേഖലയിൽ പ്രശസ്തനാണ് ?
@PSC_Talkz
ചിത്രകാരൻ

🟥 യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിത മാനേജിങ് ഡയറക്ടർ ആയി നിയമിയായത് ?
@PSC_Talkz
M മണി മേഖല

🟥 2022 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
@PSC_Talkz
ഹരിയാന

🟥 മലേഷ്യയിൽ നടക്കുന്ന എ എഫ് സി എഷ്യൻ കപ് ഫുട്ബാൾ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി ?
@PSC_Talkz
ആൻ്റണി അബ്രഹാം

🟥 സവകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബഹിരാകാശ വാഹന നിർമാണ കേന്ദ്രം നിലവിൽ വന്നത് ?
@PSC_Talkz
ബാംഗ്ലൂർ

🟥 മരണാനന്തര ബഹുമതിയായി മാർട്ടിൻ എന്നൽസ് പുരസ്‌കാരം ലഭിച്ചത് ?
@PSC_Talkz
ഫാ. സ്റ്റാൻ സ്വാമി
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!