FREE PSC TALKZ

JUNE 03 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 ലോക സൈക്കിൾ ദിനം ? @PSC_Talkz
ജൂൺ 3

🟥 ലോക സൈക്കിൾ ദിനം ആചരിച്ചു തുടങ്ങിയത് ? @PSC_Talkz
2018 മുതൽ

🟥 സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച ഇന്ത്യ-പാകിസ്ഥാൻ ഉഭയകക്ഷി യോഗത്തിന്റെ ഏത് പതിപ്പാണ് ഇപ്പോൾ നടക്കുന്നത് ?
@PSC_Talkz
118-ാം പതിപ്പ്

🟥 അടുത്തിടെ ഐബിഎസ്എ ജൂഡോ ഗ്രാൻഡ് പ്രിക്സിൽ ആദ്യ മെഡൽ നേടിയ രാജ്യം ഏതാണ് ?
@PSC_Talkz
ഇന്ത്യ (വേദി: കസാക്കിസ്ഥാൻ)

🟥 അഞ്ചാം തവണയും ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം നേടിയത് ? @PSC_Talkz
ദക്ഷിണ കൊറിയ (1994, 1999, 2009, 2013, 2022)

🟥 2022 ഏഷ്യാ കപ്പ് പുരുഷ ഹോക്കി ഇന്ത്യ നേടിയ മെഡൽ ?
@PSC_Talkz
വെങ്കല മെഡൽ

🟥 പ്രാചി  യാദവ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
@PSC_Talkz
പാരാ-കനോയിസ്റ്റ്

🟥 പോളണ്ടിൽ നടന്ന 2022 ഐസിഎഫ് പാരക്കാനോ ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ആദ്യ ഇന്ത്യക്കാരൻ ?
@PSC_Talkz
പ്രാചി യാദവ് (മധ്യപ്രദേശ്)

🟥 ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ എക്‌സ്‌റ്റേണൽ അംഗമായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ? @PSC_Talkz
സ്വാതി ധിംഗ്ര

🟥 നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ ഡയറക്ടർ ജനറലായി ആരാണ് നിയമിതനായത് ? @PSC_Talkz
രാജേഷ് ഗെര

🟥 സശസ്ത്ര സീമ ബലിന്റെ (എസ്എസ്ബി) പുതിയ ഡയറക്ടർ ജനറൽ ? @PSC_Talkz
എസ്. എൽ. താവോസൻ

🟥 ഇന്ത്യയിൽ നിന്നുള്ള കമ്പനികളിൽ ബ്രാൻഡ് മൂല്യത്തിൽ ഇത്തവണയും മുന്നിലെത്തിയത് ? @PSC_Talkz
ടാറ്റ (2. ഇൻഫോസിസ്, 3. എൽഐസി)

🟥 ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ ആരംഭിച്ച പുതിയ ട്രെയിൻ സർവീസ് ? @PSC_Talkz
മിതാലി എക്സ്പ്രസ്

🟥 വാർ ഓഫ് ലങ്ക എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
അമീഷ് ത്രിപാഠി

🟥 രാജ്യാന്തരതലത്തിൽ ഗവേഷണ റാങ്കിംഗ് രംഗത്തെ എഡി സയന്റിഫിക് ഇൻഡക്സിൽ കേരളത്തിൽനിന്ന് ഒന്നാം സ്ഥാനം നേടിയത് ? @PSC_Talkz
സാബു തോമസ് (എംജി സർവകലാശാല വൈസ് ചാൻസലർ)

🟥 വേമ്പനാട്ടുകായലിൽ ആദ്യമായി കണ്ടെത്തിയ ശുദ്ധജല മത്സ്യം ? @PSC_Talkz
ചേല ഫേഷിയാറ്റ

🟥 സംസ്ഥാന സർക്കാരിൻറെ സമഗ്ര പട്ടികവർഗ്ഗ വികസന പദ്ധതി ആയ ” എൻ ഊര് ” ഗോത്ര പൈതൃക ഗ്രാമം യാഥാർത്ഥ്യമായത് ?@PSC_Talkz
പൂക്കോട് , വയനാട്

🟥 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
തോമസ് മാത്യു

🟥 കേരള സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ നിയമിതയായത് ?@PSC_Talkz
A G ഒലീന

🟥 മഴുവൻ തദ്ദേശസ്ഥാപന പരിധിയിലും ഒരു വിനോദസഞ്ചാരകേന്ദ്രം എങ്കിലും വികസിപ്പിക്കാൻ വിനോദസഞ്ചാരവകുപ്പ് തദ്ദേശഭരണ വകുപ്പും നടപ്പാക്കുന്ന പദ്ധതി ? @PSC_Talkz
ഡെസ്റ്റിനേഷൻ ചലഞ്ച്

🟥 തർക്കിയുടെ പുതിയ പേര് ?
@PSC_Talkz
തുർക്കിയ

🟥 നിലവിലെ തുർക്കി പ്രസിഡൻ്റ് ?
@PSC_Talkz
റജബ് തയ്യിബ് എർദോഗൻ

🟥 ദേശീയ സുരക്ഷ ഉപദേഷ്ടാവ് ?
@PSC_Talkz
അജിത്ത് ഡോവൽ

🟥 നിലവിലെ റോ മേധാവി ?@PSC_Talkz
സാമന്ത് ഗോയൽ

🟥 അന്തരിച്ച പണ്ഡിറ്റ് ഭജൻ സോപോരി ഏത് വാദ്യോ പകരണവും ആയി ബന്ധപ്പെട്ട വ്യക്തി ആണ് ?
@PSC_Talkz
സന്തൂർ

🟥 ഫെനലിസിമ ചാമ്പ്യന്മാർ ?
@PSC_Talkz
അർജൻ്റീന

🟥 2022 ഏഷ്യാ കപ്പ് ഹോക്കി സ്വർണ്ണം നേടിയത് ?
@PSC_Talkz
ദക്ഷിണ കൊറിയ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!