FREE PSC TALKZ

JUNE 02 : CA KERALA PSC

Kerala PSC Current Affairs  : Daily updates By Free PSC Talkz

Kerala PSC Current Affairs



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs

🟥 തെലങ്കാന സംസ്ഥാന രൂപീകരണ ദിനം ? @PSC_Talkz
ജൂൺ 2

🟥 FIH വേൾഡ് ഹോക്കി റാങ്കിംഗ് 2022-ൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ നിലവിലെ റാങ്ക് ? @PSC_Talkz
ആറാം റാങ്ക്
(1. നെതർലാൻഡ്സ്
2. അർജന്റീന
3. ഓസ്ട്രേലിയ)

🟥 FIH വേൾഡ് ഹോക്കി റാങ്കിംഗ് 2022-ൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ നിലവിലെ റാങ്ക് ? @PSC_Talkz
നാലാം റാങ്ക്
(1. ഓസ്ട്രേലിയ
2. ബെൽജിയം
3. നെതർലാൻഡ്സ് )

🟥 2022 ഐഎസ്എസ്എഫ് വേൾഡ് കപ്പ് 10 മീറ്റർ എയർ റൈഫിളിൽ സ്വർണ മെഡൽ നേടിയത് ? @PSC_Talkz
ഇന്ത്യൻ വനിതാ ടീം (ഡെൻമാർക്കിനെ 17-5 ന് പരാജയപ്പെടുത്തി)

🟥 2022 ഐഎസ്എസ്എഫ് വേൾഡ് കപ്പ് നടന്നത് ? @PSC_Talkz
ബാകു, അസർബൈജാൻ

🟥 ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ (ISSF) ആസ്ഥാനം ? @PSC_Talkz
മ്യൂണിച്ച്, ജർമ്മനി

🟥 2021-22 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ? @PSC_Talkz
മഹാരാഷ്ട്ര (2. ഉത്തർപ്രദേശ്)

🟥 ജപ്പാനിലെ ഫുഗാകുവിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടറായത് ? @PSC_Talkz
ഫ്രോണ്ടിയർ ( യു.എസ്.എ)   വേഗത 
1.1 എക്സാഫ്ലോപ്പ്
(1 എക്സാഫ്ലോപ്പ് 1,000 പെറ്റാഫ്ലോപ്പുകൾക്ക് തുല്യം)

🟥 അടുത്തിടെ അന്തരിച്ച പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ വ്യക്തി ? @PSC_Talkz
കൃഷ്ണകുമാർ കുന്നത്ത് (KK)

🟥 ഡാർക്ക് വെബ് വഴിയുള്ള ലഹരി വ്യാപാരത്തിന് തടയിടാൻ കേരള പോലീസ് വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയർ ? @PSC_Talkz
ഗ്രാപ്നെൽ

🟥 ഇസ്രായേൽ ആദ്യമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ട അറബ് രാഷ്ട്രം ?@PSC_Talkz
യുഎഇ

🟥 സംസ്ഥാന വ്യവസായ മന്ത്രി ?
@PSC_Talkz
P രാജീവ്

🟥 അന്തരിച്ച നാഷണൽ പാന്തേഴ്സ് പാർട്ടി സ്ഥാപകൻ ?
@PSC_Talkz
ഭീം സിങ്

🟥 സ്വയം  തൊഴിൽ സംരംഭക പദ്ധതിക്ക് സംരംഭകൻ്റേ വാർഷിക വരുമാന പരിധി ?@PSC_Talkz
5 ലക്ഷം

🟥 സംസ്ഥാനത്തെ മുഴുവൻ ചെറുകിട ജലസേചന ങ്ങളും വെള്ള സംഭരണി കളും മിഷൻ കാകതീയ യില് പദ്ധതിയിൽ കൊണ്ട് വന്ന സംസ്ഥാനം ?
@PSC_Talkz
തെലുങ്കാന

🟥 സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ശുദ്ധമായ കുടിവെള്ളം സൗജന്യമായി എത്തിക്കുന്ന തെലുങ്കാനയിലെ പദ്ധതി ?
@PSC_Talkz
മിഷൻ ഭഗീരഥി

🟥 ഹൈകോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും ഒരേ വിഷയത്തിൽ വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ചാൽ ആരുടെ ഉത്തരവാകും നിലനിൽക്കുക എന്നാണ് സുപ്രീം കോടതി വിധിച്ചത് ? @PSC_Talkz
ഹൈകോടതി ഉത്തരവ്

🟥 സംസ്ഥാന മിൽമ ചെയർമാൻ ?
@PSC_Talkz
K S മണി

🟥 ടെലികോം വകുപ്പ് കേരള വിഭാഗത്തിൻ്റെ മേധാവി ആയി നിയമിതനായത് ?
@PSC_Talkz
വിനോദ് P അബ്രഹാം

🟥 ഏഷ്യ കപ്പ് ഹോക്കിയിൽ വെങ്കലം നേടിയത് ?
@PSC_Talkz
ഇന്ത്യ

 

LATEST JOBS    HOME   SCERT QUIZ

error: Content is protected !!