Kerala PSC Current Affairs
🟥 ലോക ക്ഷീരദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂൺ 1
🟥 പതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ?
@PSC_Talkz
അമേരിക്ക
🟥 ബാരന്റ്സ് കടലിൽ നിന്ന് സിർകോൺ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം ഏത് ? @PSC_Talkz
റഷ്യ
🟥 കർണാടകയുടെ പുതിയ ചീഫ് സെക്രട്ടറിയായി അടുത്തിടെ നിയമിതയായത് ആരാണ് ? @PSC_Talkz
വന്ദിത ശർമ്മ
🟥 അടുത്തിടെ പുറത്തിറക്കിയ ‘ഇന്ത്യയിലെ റോഡപകടങ്ങൾ – 2020’ റിപ്പോർട്ട് അനുസരിച്ച്, 2020-ൽ ഏറ്റവും കൂടുതൽ അപകട തീവ്രത രേഖപ്പെടുത്തിയ സംസ്ഥാനം ? @PSC_Talkz
മിസോറാം
🟥 കന്നുകാലികൾക്കു നൂതന തിരിച്ചറിയൽ മാർഗമായ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ. എഫ്. ഐഡി) മൈക്രോചിപ്പിംഗ് പദ്ധതിക്ക് സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിക്കുന്ന ജില്ല ? @PSC_Talkz
പത്തനംതിട്ട
🟥 2021 ലെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്ത്രീ/ട്രാൻസ്ജൻഡർ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ ആദ്യ പുരസ്കാരം ലഭിച്ചത് ? @PSC_Talkz
നേഘ.എസ് (ചിത്രം: അന്തരം)
🟥 വന്യമൃഗങ്ങൾ
ജനവാസമേഖലയിലേക്കെത്തുന്നത് ഒഴിവാക്കാൻ വനമേഖലയിൽ വ്യാപകമായി ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ ഉള്ള വനം വകുപ്പ് പദ്ധതി ? @PSC_Talkz
വൃക്ഷസമൃദ്ധി
@PSC_Talkz