FREE PSC TALKZ

JULY 31 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ഓഗസ്റ്റ് മുതൽ ആരംഭിക്കുന്ന കേരള സർക്കാരിന്റെ സ്വന്തം ഇ-ടാക്സി ?
@PSC_Talkz
കേരള സവാരി

🟥 മികച്ച ആത്മകഥയ്ക്കുള്ള 2021 കേരള സാഹിത്യ അക്കാദമി പുരസ്കാരം നിരസിച്ചത് ?
@PSC_Talkz
ഡോ. എം. കുഞ്ഞാമൻ

🟥 ഡോ. എം. കുഞ്ഞാമന്റെ ആത്മകഥ ? @PSC_Talkz
എതിര്

🟥 ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിംഗ് സോളാർ പദ്ധതി ?
@PSC_Talkz
കായംകുളം (92 Mw)

🟥 കേരളത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പദ്ധതിയായ കായംകുളം നടപ്പിലാക്കുന്നത് ?
@PSC_Talkz
NTPC

🟥 ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പവർ പ്ലാന്റ് നിലവിൽ വന്നത് ?
@PSC_Talkz
രാമഗുണ്ടം, തെലങ്കാന (100Mw)

🟥 2021 ൽ ഏറ്റവും കൂടുതൽ തവണ നിയമസഭാ സിറ്റിംഗ് നടന്നത് ? @PSC_Talkz
കേരളം (61)

🟥 2021 ൽ ഏറ്റവും കൂടുതൽ തവണ ഓർഡിനൻസ് പുറപ്പെടുവിച്ചത് ?@PSC_Talkz
കേരളം (144)

🟥 ഫൈബർ ന്യൂസ് എന്ന പേരിൽ സ്വന്തമായി വാർത്താ ചാനൽ ആരംഭിക്കുന്ന സംസ്ഥാനം ? @PSC_Talkz
ആന്ധ്രപ്രദേശ്

🟥 1 മുതൽ 5 വരെ ക്ലാസുകളിലെ സർക്കാർ സ്‌കൂൾ കുട്ടികൾക്കായി പ്രഭാതഭക്ഷണ പദ്ധതി ആരംഭിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചത് ?
@PSC_Talkz
എം. കെ. സ്റ്റാലിൻ

🟥 മനുഷ്യ കടത്തിനെതിരെയുളള ലോക ദിനം ആചരിക്കുന്നത് ?
@PSC_Talkz
ജൂലൈ 30

🟥 ഈ വർഷത്തെ മനുഷ്യ കടത്തിനെതിരെയുളള ലോക ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Use and Abuse of Technology

🟥 എൻഫോഴ്സ്സെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) വിപുലമായ അധികാരങ്ങൾ നൽകുന്ന നിയമഭേദഗതി ശരിവെച്ച വിധിക്ക് ശേഷം വിരമിക്കുന്ന സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജി ? @PSC_Talkz
ജസ്റ്റിസ് ഖാൻവിൽകർ

🟥 കാർഗിൽ യുദ്ധത്തിൽ കരസേനയുടെ പീരങ്കിവിഭാഗത്തിന്റെ (ഗണ്ണർ) സേവനം മാനിച്ച് ദ്രാസിലെ പോയിന്റ് 5140-നെ ഏത് പേരിലാണ് പുനർനാമകരണം ചെയ്തത് ? @PSC_Talkz
ഗൺ ഹിൽ

🟥 “ആംഖ് ആ ധന്യ ഛെ” എന്ന പേരിൽ 2007-ൽ പുറത്തിറങ്ങിയ ഗുജറാത്തി സമാഹാരം ആരുടെയാണ് ?
@PSC_Talkz
നരേന്ദ്രമോദി

🟥 “ലെറ്റേഴ്സ് റ്റു സെൽഫ്” എന്ന പേരിൽ ആംഖ് ആ ധന്യ ഛെ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ? @PSC_Talkz
ഭാവന സോമായ

🟥 Gandhi – Before India , Gandhi-the years that changed the world എന്നീ പുസ്തകങ്ങളെ ആസ്പദമാക്കി വെബ് സീരീസ് സംവിധാനം ചെയ്യുന്നത് ? @PSC_Talkz
ഹൻസൽ മേത്ത

🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടിയത് ? @PSC_Talkz
മീരാഭായ് ചാനു (വെള്ളി-റണയ്വോസോവ(മൗറീഷ്യസ്), വെങ്കലം -കമിൻസ്കി(കാനഡ))

🟥 മീരാഭായ് ചാനു ആകെ ഉയർത്തിയത് ? @PSC_Talkz
201 Kg = സ്നാച്ച് 88 Kg + ക്ലീൻ & ജെർക്ക് 113Kg

🟥 കോമൺവെൽത്ത് ഗെയിസിൽ മീരഭായ് ചാനുവിന്റെ തുടർച്ചയായ എത്രാമത്തെ മെഡൽ ആണ് ?
@PSC_Talkz
3 (2014- ഗ്ലാസ്ഗോ -വെളളി, 2018- ജക്കാർത്ത- സ്വർണം,2022- ബർമിങ്ഹാം -സ്വർണം)

🟥 22-ാമത് കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത് ?
@PSC_Talkz
സങ്കേത് സർഗാർ (മഹാരാഷ്ട്ര സ്വദേശി)

🟥 സങ്കേത് സർഗാർ വെള്ളി മെഡൽ നേടിയ ഇനം ?
@PSC_Talkz
പുരുഷന്മാരുടെ 55 Kg ഭാരോദ്വഹനത്തിൽ (സ്വർണം – മുഹമ്മദ് അനിഖ്(മലേഷ്യ), വെങ്കലം – ദിലങ്ക ഇസുറു കുമാര (ശ്രീലങ്ക))

🟥 പരുഷന്മാരുടെ 61 Kg ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ നേടിയത് ? @PSC_Talkz
ഗുരുരാജ പൂജാരി
(സ്വർണം – അസ്നിൽ ബിൻ മുഹമ്മദ് (മലേഷ്യ), വെള്ളി – മൊറിയ ബാറു(പാപുവ ന്യുഗിനിയ))

🟥 രാജ്യത്തിന്റെ അസ്ഥിരമായ കറൻസിയെ ഇല്ലാതാക്കിയ പണപ്പെരുപ്പം നിയന്ത്രിക്കാൻ “മോസി-ഓ-തുന്യ” എന്ന പേരിൽ സ്വർണ നാണയങ്ങൾ പുറത്തിറക്കിയ രാജ്യം ?@PSC_Talkz
സിംബാബ്‌വെ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!