🟥 2022 ലെ ലോകമാന്യതിലക് ദേശീയ പുരസ്കാരം ലഭിച്ചത് ?
ടെസി തോമസ്
🟥 ഇന്ത്യയിലെ ആദ്യ ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്ന സംസ്ഥാനം ?
@PSC_Talkz
ഗുജറാത്ത്
🟥 അർദ്ധചാലകങ്ങളുടെ നിർമ്മാണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2022-27 semiconductor policy ആരംഭിച്ച ആദ്യ സംസ്ഥാനം ?
@PSC_Talkz
ഗുജറാത്ത്
🟥 പെഞ്ച് ടൈഗർ റിസർവിനോട് ചേർന്നുള്ള പ്രശസ്തമായ ഏത് സഫാരി മേഖലയയെയാണ് മധ്യപ്രദേശ് സർക്കാർ അടുത്തിടെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത് ? @PSC_Talkz
കർമ്മജിരി (Karmajhiri)
🟥 2022 ജൂലൈയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ വിഷമദ്യ ദുരന്തം നടന്ന ബൊഠാദ് എന്ന ജില്ല ഏത് സംസ്ഥാനത്താണ് ?
@PSC_Talkz
ഗുജറാത്ത്
🟥 ഐസിസി അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ട രാജ്യമേത് ? @PSC_Talkz
റഷ്യ
🟥 ഐസിസി ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് നിയമിക്കപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ?
@PSC_Talkz
വി വി എസ് ലക്ഷ്മൺ
🟥 നയൂസിലൻഡ് ബാറ്റർ മാർട്ടിൻ ഗപ്‌റ്റിലിനെ മറികടന്ന് പുരുഷന്മാരുടെ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് സ്‌കോററായത് ?
@PSC_Talkz
രോഹിത് ശർമ്മ (3,443 റൺസ്)
🟥 ബർമിങ്ഹാമിൽ നടക്കുന്ന 2022ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നം ?
@PSC_Talkz
പെറി എന്ന കാള
🟥 44-ാം ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ?
@PSC_Talkz
സെഡർ റാൻഡ ( പാലസ്തീൻ, 8 വയസ് )
🟥 ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലെ ആദ്യ സ്വർണം നേടിയത് ?
@PSC_Talkz
അലക്സ് യീ (ട്രയാത്ലയൺ, ഇംഗ്ലണ്ട്)
🟥 ഗഹോപകരണ വി പണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ ബ്രാൻഡ് അംബാസഡറായത് ?
@PSC_Talkz
പി. ആർ. ശ്രീജേഷ്
🟥 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെ 279 ദശലക്ഷം ഡോളർ വിദേശനാണ്യം നേടിയത് ?
@PSC_Talkz
ഐ എസ് ആർ ഒ
🟥 2024-ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉപേക്ഷിക്കാൻ തീരുമാനിച്ച രാജ്യം ? @PSC_Talkz
റഷ്യ
🟥 സർ വിൻസ്റ്റൺ ചർച്ചിൽ ലീഡർഷിപ്പ് അവാർഡ് ഈയിടെ ഏത് നേതാവിനാണ് സമ്മാനിച്ചത് ? @PSC_Talkz
വോളോഡിമിർ സെലെൻസ്കി (ഉക്രൈൻ)
🟥 ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമേത് ?
@PSC_Talkz
ഉസ്ബെക്കിസ്ഥാൻ
🟥 50നും 65നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്കായി നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് രൂപം നൽകിയ സ്വയംതൊഴിൽ വായ്പ സഹായ പദ്ധതി ? @PSC_Talkz
നവജീവൻ
🟥 ആറാം ക്ലാസ്സ് മുതൽ ഒൻപതാം ക്ലാസ്സ് വരെയുള്ള കുട്ടികളിൽ സ്റ്റാമ്പ് ശേഖരണം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കീഴിൽ തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ? @PSC_Talkz
ദീൻ ദയാൽ സ്പർഷ് യോജന
🟥 നിഴൽത്തുമ്പികളുടെ വിഭാഗത്തിൽ പെടുന്ന ഒരു പുതിയ ഇനം സൂചിത്തുമ്പിയെ കണ്ടെത്തിയത് ? @PSC_Talkz
പീച്ചി വന്യജീവി സങ്കേതം
🟥 പീച്ചി വന്യജീവി സങ്കേതത്തിൽ നിന്നും കണ്ടെത്തിയ തുമ്പിയ്ക്ക് നൽകിയ പേര് ? @PSC_Talkz
പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക അഥവാ, ആനമല നിഴൽത്തുമ്പി
🟥 കേരളത്തിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിന് ശുപാർശ സമർപ്പിക്കാൻ നിയോഗിച്ച ഏകാംഗ കമ്മീഷൻ ? @PSC_Talkz
ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ