FREE PSC TALKZ

JULY 29 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ലോക കടുവ ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 29

🟥 ഏത് രാജ്യത്താണ് അടുത്തിടെ ഗൂഗിൾ മാപ്സ് സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചത് ?
@PSC_Talkz
ഇന്ത്യ

🟥 മെറ്റയുടെ കീഴിലുള്ള ഏത് സോഷ്യൽ മീഡിയയുടെ വരുമാനത്തിലാണ് ആദ്യമായി കുറവ് രേഖപ്പെടുത്തിയത് ?
@PSC_Talkz
ഫേസ്ബുക്

🟥 ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് എത്രാം സ്ഥാനമാണ് ? @PSC_Talkz
5 (1. ഇസ്രായേൽ,
2. ഇറ്റലി, 3.സാൻ മാരിയോ,
4. ഫിജി)

🟥 നാൽപത്തിനാലാമത് ലോക ചെസ്സ് ഒളിമ്പ്യാഡിൽ നിന്ന്, അവസാന നിമിഷം പിൻമാറിയ രാജ്യം ? @PSC_Talkz
പാകിസ്ഥാൻ

🟥 മെക്സിക്കോയിൽ വെച്ച് നടന്ന 2022 ലെ ലോക പാര അത്ലറ്റിക് ഗ്രാൻ പ്രീയിൽ ഹൈജമ്പിൽ സ്വർണമെഡൽ നേടിയ മലയാളി ?
@PSC_Talkz
ഉണ്ണി രേണു

🟥 എത്രാമത്തെ തവണയാണ് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ലണ്ട് വേദിയാകുന്നത് ?
@PSC_Talkz
3

🟥 കോമൺവെൽത്ത് ഗെയിംസിൽ പരിക്ക് മൂലം പിന്മാറിയ നീരജ് ചോപ്രയ്ക്ക് പകരം ഇന്ത്യൻ പതാകയേന്തിയവർ ?
@PSC_Talkz
പി.വി.സിന്ധുവും മൻപ്രീത് സിങും

🟥 ബർമിംഗ്ഹാമിൽ നടന്ന ഐസിസി വാർഷിക സമ്മേളനത്തിൽ ഐസിസി അംഗത്വ പദവി നൽകിയത് ?
@PSC_Talkz
ഉസ്ബെക്കിസ്ഥാൻ, കോട്ട് ഡി ഐവൊർ, കംബോഡിയ
♦️ഐസിസി ചെയർമാൻ: ഗ്രെഗ് ബാർക്ലേ
♦️ആസ്ഥാനം: ദുബായ്, യു.എ.ഇ

🟥 അന്താരാഷ്ട്ര ടി20യിൽ കൂടുതൽ റൺസ് നേടിയ ബാറ്റർ ?
@PSC_Talkz
മാർട്ടിൻ ഗപ്റ്റിൽ(ന്യൂസിലൻഡ് താരം)

🟥 വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഫോർമുല വൺ ലോകചാമ്പ്യൻ ?
@PSC_Talkz
സെബാസ്റ്റ്യൻ വെറ്റൽ

🟥 ചണ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ലോഗോ ? @PSC_Talkz
Jute Mark India

🟥 School  നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് ?
@PSC_Talkz
പാർഥ ചാറ്റർജി

🟥 അടുത്തിടെ നാവികസേനയ്ക്ക് കൈമാറിയ ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ?
@PSC_Talkz
ഐഎൻഎസ് വിക്രാന്ത്

🟥 രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പൽ ? @PSC_Talkz
ഐഎൻഎസ് വിക്രാന്ത് (നിർമാണം: കൊച്ചിൻ ഷിപ്പ് യാർഡ്)

🟥 കൊട്ടക് പ്രൈവറ്റ് ബാങ്കിംഗ്-ഹുറുൺ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയായത് ?
@PSC_Talkz
റോഷ്‌നി നാടാർ മൽഹോത്ര (എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സൺ)

🟥 രണ്ടാം സ്ഥാനത്തെത്തിയ Nykaa യുടെ സ്ഥാപകയും സിഇഒയും ആയ വനിത ?
@PSC_Talkz
ഫാൽഗുനി നായർ

🟥 മന്നാമത് എത്തിയ ബയോകോണിന്റെ സ്ഥാപകയും സിഇഒയുമായ വനിത ?
@PSC_Talkz
കിരൺ മജുംദാർ ഷാ

🟥 പരശസ്ത ചെറുകഥാകൃത്ത് കാരൂർ നീലകണ്ഠപിള്ളയുടെ ‘പൊതിച്ചോർ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം ? @PSC_Talkz
ഹെഡ്മാസ്റ്റർ (സംവിധാനം: രാജീവ് നാഥ്)

🟥 അടുത്തിടെ ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിച്ച മെഡിക്കൽ കോളേജ് ? @PSC_Talkz
ഇടുക്കി മെഡിക്കൽ കോളജ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!