@PSC_Talkz
🟥 ലോക പ്രകൃതി സംരക്ഷണ ദിനം ആചരിക്കുന്നത് ?
@PSC_Talkz
ജൂലൈ 28
🟥 ഈ വർഷത്തെ ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Cut Down on Plastic Use
(പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക)
🟥 ലോക ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നത് ?
@PSC_Talkz
ജൂലൈ 28
🟥 ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിന്റെ പ്രമേയം ?
@PSC_Talkz
Bringing hepatitis care closer to you
🟥 ബജ്‌റാം ബേഗജ് ഏത് രാജ്യത്തിന്റെ പ്രസിഡന്റായാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
അൽബേനിയ
🟥 സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും(1998) വടക്കൻ അയർലണ്ടിന്റെ മുൻ പ്രഥമ മന്ത്രിയുമായ വ്യക്തി അന്തരിച്ചു. പേര് ? @PSC_Talkz
ഡേവിഡ് ട്രിംബിൾ (77)
🟥 1998-ലെ ദുഃഖവെള്ളി ഉടമ്പടിയുടെ ശിൽപി എന്നും അറിയപ്പെട്ടിരുന്ന വ്യക്തി ?
@PSC_Talkz
ഡേവിഡ് ട്രിംബിൾ (77)
🟥 ഇന്റർനാഷണൽ വേൾഡ് എയർപോർട്ട് ട്രാഫിക് ഡാറ്റാസെറ്റ് പ്രകാരം 2021-ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ 13-ആം സ്ഥാനം നേടിയത് ?
@PSC_Talkz
ഡൽഹി എയർപോർട്ട്
🟥 ഇന്റർനാഷണൽ വേൾഡ് എയർപോർട്ട് ട്രാഫിക് ഡാറ്റാസെറ്റ് പ്രകാരം 2021-ലെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ? @PSC_Talkz ഹാർട്ട്‌സ്‌ഫീൽഡ്-ജാക്‌സൺ അറ്റ്‌ലാന്റ ഇന്റർനാഷണൽ എയർപോർട്ട്, ജോർജിയ
🟥 അടുത്തിടെ അന്തരിച്ച അനന്ത് യശ്വന്ത് ഖരെ ഏത് ഭാഷയിലെ പ്രശസ്ത എഴുത്തുകാരൻ ആണ് ?
@PSC_Talkz
മറാഠി
🟥 ഗജറാത്തിൽ നടക്കുന്ന 36-മത് ദേശീയ ഗെയിംസ് 2022 ലോഗോയിൽ ഏത് മൃഗമാണ് ?
@PSC_Talkz
സിംഹം
🟥 2025ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ?
@PSC_Talkz
ഇന്ത്യ
🟥 2024ലെ വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ? @PSC_Talkz
ബംഗ്ലാദേശ്
🟥 ലോക ചെസ് ഒളിമ്പ്യാഡിൽ മത്സരിക്കുന്ന മലയാളി താരങ്ങൾ ? @PSC_Talkz
നിഹാൽ സരിൻ, എസ്. എൽ. നാരായണൻ
🟥 കോമൺവെൽത്ത് ഗെയിംസിൽ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത് ?
@PSC_Talkz
പി. വി. സിന്ധു
🟥 വനിതാ ട്വന്റി 20 ക്രിക്കറ്റ് ഇടംപിടിച്ച കോമൺവെൽത്ത് ഗെയിംസ് ? @PSC_Talkz
ബർമിംഗ്ഹാം
🟥 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ ഒഴിവാക്കിയ കായിക ഇനങ്ങൾ ?
@PSC_Talkz
അമ്പെയ്ത്ത്, ഷൂട്ടിംഗ്
🟥 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൺസൽട്ടൻസി സേവനം നൽകാൻ കിഫ്ബിക്കു കീഴിൽ രൂപവത്കരിക്കുന്ന കമ്പനി ? @PSC_Talkz
കിഫ്കോൺ പ്രൈവറ്റ് ലിമിറ്റഡ്
🟥 ബന്ദ് നിരോധനത്തിന്റെ എത്രാമത് വാർഷികമാണ് 2022 ജൂലൈ 28 ന് ? @PSC_Talkz
25
🟥 2021ലെ മികച്ച നോവലിനുളള കേരള സാഹിത്യ അക്കാദമി അവാർഡ് പങ്കിട്ടത് ? @PSC_Talkz
ആർ രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത)
വിനോയ് തോമസ് (പുറ്റ്)
🟥 കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചത് ? @PSC_Talkz
വൈശാഖൻ, പ്രൊഫ. കെ. പി. ശങ്കരൻ
🟥 ‘മെഹബൂബ് എക്സ്പ്രസ്’ എന്ന കവിതയിലൂടെ മികച്ച കവിതയ്ക്കുളള സാഹിത്യ അക്കാദമി അവാർഡ് നേടിയത് ?
@PSC_Talkz
അൻവർ അലി