🟥 എഴുത്തച്ഛൻ മലയാളസാഹിതി കേന്ദ്രത്തിന്റെ പ്രഥമ പുരസ്കാരം നേടിയത് ? @PSC_Talkz
കെ. ജയകുമാർ (33333 ₹, പ്രശസ്തി പത്രവും)
🟥 ഭരതൻ സ്മൃതി വേദിയുടെ ഭരതൻ പുരസ്കാരം നേടിയത് ?
@PSC_Talkz
സിബി മലയിൽ (ഒരു പവന്റെ കല്യാൺ ഭരത് മുദ്രയും ശിൽപവും)
🟥 എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം ? @PSC_Talkz
കേരളം
🟥 ഏത് പേരിലാണ് കലാകാരന്മാരെയും കലാകാരികളെയും കോളേജ് പ്രൊഫസർ, അസോസിയേറ്റ്
പ്രൊഫസർ തസ്തികകളിൽ നിയമിക്കാൻ UGC നടപടി സ്വീകരിക്കുന്നത് ? @PSC_Talkz
പ്രൊഫസർ ഓഫ് പ്രാക്ടീസ്
🟥 കശുമാങ്ങയിൽ നിന്ന് ഫെനി ഉത്പാദിപ്പിക്കാനുള്ള ഏത് ബാങ്കിന്റെ അപേക്ഷയാണ് നിരസിക്കപ്പെട്ടത് ?
@PSC_Talkz
പയ്യാവൂർ സഹകരണ ബാങ്ക്
🟥 ഇന്ത്യയിൽ നിന്ന് എത്ര തണ്ണീർത്തടങ്ങളെക്കൂടി റാംസർ പട്ടികയിൽ ഉൾപ്പെടുത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചത് ?
@PSC_Talkz
അഞ്ച്
(1.കരിക്കിളി പക്ഷിസങ്കേതം, തമിഴ്നാട്; 2.പള്ളിക്കരനെ മാർഷ് സംരക്ഷിതവനം;
3. പിച്ചാവരം കണ്ടൽക്കാടുകൾ;
4. സഖ്യസാഗർ തണ്ണീർത്തടം, മധ്യപ്രദേശ്;
5. പാലാ തണ്ണീർത്തടം, മിസോറാം)
🟥 ഇന്ത്യയിൽ നിന്ന് റാംസർ പട്ടികയിൽ ഇടംപിടിച്ച ആകെ ഇടങ്ങളുടെ എണ്ണം ?
@PSC_Talkz
54
🟥 ഇംഗ്ലണ്ടിലെ ബർമിങാമിൽ 28-ന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി നിയമിതനായ കോതമംഗലം സ്വദേശി ?
@PSC_Talkz
പ്രൊഫ. പി. ഐ. ബാബു
🟥 ബോക്സിങ്ങിലെ ഒളിമ്പിക് വെങ്കല മെഡൽ ജേത്രി ലവ് ലീന ബോർഗോഹെയ്നിന്റെ കോച്ച് ?
@PSC_Talkz
സന്ധ്യാ ഗുരുങ്ങ്
🟥 2022 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയത് ? @PSC_Talkz
അമേരിക്ക (ഇന്ത്യ- 33)
🟥 അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിലെ പ്രായംകുറഞ്ഞ സെഞ്ചുറിക്കാരനെന്ന നേട്ടം കൈവരിച്ചത് ? @PSC_Talkz
ഗുസ്താവ് മക്കിയോൺ (ഫ്രാൻസ്; 18 വയസ് 280 ദിവസം)
🟥 ഗസ്താവ് മക്കിയോൺ ഏത് രാജ്യത്തിനെതിരെയാണ് സെഞ്ചുറി നേടിയത് ?
@PSC_Talkz
സ്വിറ്റ്സർലൻഡ്
🟥 തെക്കൻ സ്പെയിനിലെ സെവിയ്യ നഗരം നേരിടുന്ന ഉഷ്ണതരംഗത്തിന് നൽകിയ പേര് ? @PSC_Talkz
സോയി
🟥 ഏറ്റവും രൂക്ഷമായ ഉഷ്ണതരംഗങ്ങൾക്ക് ഇനി നൽകുന്ന പേരുകൾ ?
@PSC_Talkz
യാഗോ, സീനിയ, വെൻസെസ്ലാവോ, വേഗ
🟥 കവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിതനായത് ?
@PSC_Talkz
അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹ്
🟥 വാനര വസൂരിക്കെതിരെ ഇംവാനെക്സ് വാക്സിന് അംഗീകാരം നൽകിയത് ?
@PSC_Talkz
യൂറോപ്യൻ യൂണിയൻ
🟥 ഇംവാനെക്സ് വാക്സിൻ നിർമിക്കുന്നത് ? @PSC_Talkz
ഡാനിഷ് മരുന്നു നിർമ്മാണ കമ്പനിയായ ബവേറിയൻ നോർഡിക്ക്
🟥 ലോക ബാങ്കിന്റെ ചീഫ് എക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി നിയമിതനായ ഇന്ത്യക്കാരൻ ? @PSC_Talkz
ഇന്ദർമിത് ഗിൽ
🟥 പേടിഎം പേയ്‌മെന്റ് സർവീസിന്റെ സിഇഒ ആയി നിയമിതനായത് ? @PSC_Talkz
നകുൽ ജെയിൻ
🟥 പേടിഎമ്മിന്റെ എംഡിയും സിഇഒയും ?
@PSC_Talkz
വിജയ് ശേഖർ ശർമ്മ
🟥 “ദിലീപ് കുമാർ: ഇൻ ദി ഷാഡോ ഓഫ് എ ലെജൻഡ്” എന്ന പുസ്തകത്തിന്റെ രചയിതാവ് ?
@PSC_Talkz
ഫൈസൽ ഫാറൂഖി
🟥 ബംഗാളിന്റെ ‘ഒരുരൂപ ഡോക്ടർ’ എന്നറിയപ്പെട്ടിരുന്ന വ്യക്തി അടുത്തിടെ (2022 ജൂലൈ 26) അന്തരിച്ചു. പേര് ? @PSC_Talkz
സുഷോവൻ ബന്ദോപാധ്യായ് (84)
@PSC_Talkz