@PSC_Talkz
🟥 സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) 162-ാമത് ആദായനികുതി ദിനം ആചരിച്ചത് ?
@PSC_Talkz
2022 ജൂലൈ 24-ന്
🟥 ടാറ്റ പ്രോജക്ട്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിതനായത് ?
@PSC_Talkz
വിനായക് പൈ
🟥 ഒളിമ്പിക്സിൽ സ്വർണവും ലോക അത്ലറ്റിക്സിൽ വെള്ളിയും നേടുന്ന ആദ്യ ഇന്ത്യൻ താരം ?
@PSC_Talkz
നീരജ് ചോപ്ര
🟥 അമേരിക്കയിലെ യൂജിനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ നീരജ് വെള്ളിമെഡൽ സ്വന്തമാക്കി. എത്ര മീറ്റർ ?
@PSC_Talkz
88.13 മീറ്റർ
🟥 അഞ്ജു ബോബി ജോർജിനുശേഷം ലോക മീറ്റിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം ആയത് ?
@PSC_Talkz
നീരജ് ചോപ്ര
( അഞ്ജു ബോബി ജോർജ് – 2003-പാരിസ്-ലോങ് ജമ്പ്- വെങ്കലം)
🟥 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഗ്രനഡ താരം ? @PSC_Talkz
ആൻഡേഴ്സൺ പീറ്റേഴ്സ് (90.54മീറ്റർ)
🟥 അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനായത് ?
@PSC_Talkz
ജൊനാഥൻ ട്രോട്ട് (മുൻ ഇംഗ്ലണ്ട് താരം)
🟥 അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിതാ താരം ?
@PSC_Talkz
കരുണ ജെയിൻ
🟥 ഒന്നാം ഖേലോ ഇന്ത്യ ഫെൻസിങ് വനിതാ ലീഗ് ആരംഭിക്കുന്നത് ?
@PSC_Talkz
ജൂലൈ 25ന്
🟥 ഒന്നാം ഖേലോ ഇന്ത്യ ഫെൻസിങ് വനിതാ ലീഗ് വേദി ?
@PSC_Talkz
തൽക്കടോറ ഇൻഡോർ സ്റ്റേഡിയം, ന്യൂഡൽഹി
🟥 ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൻറെ ഹൈറെസല്യൂഷൻ ചിത്രങ്ങൾ പുറത്തുവിട്ട ചൈനയുടെ ബഹിരാകാശ പേടകം ?
@PSC_Talkz
ടിയാൻവെൻ – 1
🟥 ചെന്നൈ മഹാബലിപുരത്ത് ആരംഭിക്കുന്ന 44-ആമത് ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടന ചടങ്ങിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ?
@PSC_Talkz
എ. ആർ. റഹ്മാൻ
(ഗാനം: വെൽക്കം റ്റു നമ്മ ഊര് ചെന്നൈ)
🟥 ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും കുട്ടികളെ ചൂഷണം ചെയ്യുന്നതിനുമെതിരേ ബോധവത്കരണം നടത്തുന്നതിനും സംരക്ഷണം നൽകുന്നതിനുമായി ആരംഭിക്കുന്ന പദ്ധതി ? @PSC_Talkz
കൂട്ട്