🟥 2022 ലെ ലോക ബ്രെയിൻ ദിനത്തിന്റെ (ജൂലൈ 22) പ്രമേയം ?
@PSC_Talkz
Brain Health for All
🟥 2022 ജൂലൈയിൽ ടൂറിസത്തിന് വ്യാവസായിക പദവി നൽകിയ സംസ്ഥാനം ? @PSC_Talkz
രാജസ്ഥാൻ
🟥 അടുത്തിടെ വാർത്തകളിൽ ഇടം നേടിയ ‘ബാന്തിയ കമ്മീഷൻ’ റിപ്പോർട്ട് ഏത് മേഖലയിൽ നിന്നുള്ളതാണ് ? @PSC_Talkz
തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം
🟥 FICCI സർവേ പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ എത്രത്തോളം വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു ?
@PSC_Talkz
7 %
🟥 2023 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജിഡിപി പ്രവചനം ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (എഡിബി) എത്രയാണ് കുറച്ചത് ?
@PSC_Talkz
7.5% ൽ നിന്ന് 7.2%
🟥 ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ഡ്രോണായ വരുണ അനാച്ഛാദനം ചെയ്തത് ?
@PSC_Talkz
നരേന്ദ്ര മോദി
🟥 ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ഡ്രോണായ വരുണ രൂപകൽപ്പന ചെയ്ത് സ്റ്റാർട്ടപ്പ് ? @PSC_Talkz
സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ്
🟥 സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം ജൂണിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ?
@PSC_Talkz
7.8 %
🟥 Ookla’s Speedtest Global Index പ്രകാരം ജൂൺ മാസത്തിലെ ശരാശരി മൊബൈൽ വേഗതയിൽ ഇന്ത്യയുടെ റാങ്കിംഗ് ?
@PSC_Talkz
118-ാം സ്ഥാനം ( മേയ് മാസത്തിൽ 115 )
🟥 Ookla’s Speedtest Global Index പ്രകാരം ഒന്നാം സ്ഥാനത്ത് തുടരുന്നത് ?
@PSC_Talkz
നോർവെ
🟥 ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്) ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത് ആരെയാണ് ?
@PSC_Talkz
സെയ്ഫ് അഹമ്മദ് (ഈജിപ്ത്)
🟥 അണുബോംബിന്റെ പിതാവായ റോബർട്ട് ഓപ്പൺ ഹൈമറുടെ ജീവിതവും അണുബോംബ് കണ്ടുപിടിച്ചതിന്റെയും കഥ പറയുന്ന സിനിമ ?
@PSC_Talkz
ഓപ്പൺ ഹൈമർ (സംവിധാനം: ക്രിസ്റ്റഫർ നോളൻ )
🟥 ഓഗസ്റ്റ് ഏഴിന് ആദ്യ വിമാനം സർവീസ് ആരംഭിക്കുന്ന രാജ്യത്തെ പുതിയ വിമാനക്കമ്പനി ?
@PSC_Talkz
ആകാശ എയർലൈൻസ്
🟥 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ, വനിതകളുടെ 200 മീറ്ററിൽ സ്വർണം നേടിയ ജമൈക്കൻ താരം ? @PSC_Talkz
ഷെറിക ജാക്സൺ (21.45 സെക്കൻഡിൽ ഫിനിഷ് ചെയ്തു)
🟥 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ, പുരുഷൻമാരുടെ 200 മീറ്റർ ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ രാജ്യം ? @PSC_Talkz
അമേരിക്ക (സ്വർണം -നോഹ ലൈൽസ് 19.31സെക്കന്റ്, വെള്ളി – കെന്നത്ത് ബെഡ്നാരെക്ക്, വെങ്കലം-എറിയോൺ നൈട്ടൺ )
🟥 2022 ലെ ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ദ ഇയർ പുരസ്കാരം നേടിയത് ?
@PSC_Talkz
സാദിയോ മാനെ (സെനഗൽ)
🟥 ഒഡീഷയിലെ പുരി ബീച്ചിൽ നിയുക്ത പ്രസിഡൻറ് ദ്രൗപദി മുർമുവിനെ മണൽ കലയിലൂടെ അഭിനന്ദിച്ച പ്രശസ്ത സാന്റ് ആർട്ടിസ്റ്റ് ?
@PSC_Talkz
സുദർശൻ പട്നായിക്
🟥 വിദ്യാർത്ഥികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ പുതിയ പാസുകൾ പുറത്തിറക്കിയത് ?
@PSC_Talkz
കൊച്ചി മെട്രോ
🟥 2022 ചാമ്പ്യൻസ് ബോട്ട് ലീഗ് ആരംഭിക്കുന്നത് ?
@PSC_Talkz
സെപ്റ്റംബർ നാലിന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന പ്രശസ്തമായ നെഹ്റു ട്രോഫി വള്ളംകളിയോടെ
🟥 2022 ചാമ്പ്യൻസ് ബോട്ട് ലീഗ് അവസാനിക്കുന്നത് ?
@PSC_Talkz
കൊല്ലത്ത് അഷ്ടമുടിക്കായലിൽ നവംബർ 26 ന് നടത്തുന്ന പ്രസിഡൻറ്സ് ട്രോഫി മത്സരത്തോടെ
🟥 എത്രാമത്തെ ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ ആണ് പ്രഖ്യാപിച്ചത് ? @PSC_Talkz
68മത് (2020)
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടന്മാർ ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
@PSC_Talkz
1. സൂര്യ(സുരറൈ പോട്ര് )
2. അജയ് ദേവഗൺ (താനാജി: ദി അൺസങ് വാരിയർ)
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ?
@PSC_Talkz
അപർണ ബാലമുരളി (സുരറൈ പോട്ര് )
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടൻ ?
@PSC_Talkz
ബിജു മേനോൻ (അയ്യപ്പനും കോശിയും)
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സഹനടി ?
@PSC_Talkz
ലക്ഷ്മിപ്രിയ ചന്ദ്രമൗലി
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംഘട്ടനം ?
@PSC_Talkz
മാഫിയ ശശി (അയ്യപ്പനും കോശിയും)
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായിക ?
@PSC_Talkz
നഞ്ചിയമ്മ (അയ്യപ്പനും കോശിയും)
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകൻ ?
@PSC_Talkz
സച്ചി (കെ. ആർ. സച്ചിദാനന്ദൻ) ചിത്രം: അയ്യപ്പനും കോശിയും
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഫീച്ചർ ചിത്രം ?
@PSC_Talkz
സുരറൈ പോട്ര് (സംവിധാനം: സുധ കൊങ്കര)
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച മലയാള ചിത്രം ?
@PSC_Talkz
തിങ്കളാഴ്ച നിശ്ചയം (സംവിധാനം: സെന്ന ഹെഡ്ഗേ)
🟥 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച കുട്ടികളുടെ ചിത്രം ?@PSC_Talkz
സുമി
🟥 മികച്ച വിദ്യാഭ്യാസ സിനിമ ?
@PSC_Talkz
Dreaming of Words (സംവിധാനം: നന്ദൻ)
🟥 സിനിമ സൗഹൃദ സംസ്ഥാനം ? @PSC_Talkz
മധ്യപ്രദേശ്
🟥 സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം ? @PSC_Talkz
ദ ലോങസ്റ്റ് കിസ്സ് (കിശ്വർ ദേശായി)
🟥 സിനിമയെ കുറിച്ചുള്ള മികച്ച പുസ്തകത്തിന് പ്രത്യേക പരാമർശം ലഭിച്ച മലയാള കൃതി ? @PSC_Talkz
എം ടി -അനുഭവങ്ങളുടെ പുസ്തകം