FREE PSC TALKZ

JULY 22 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 പൈ(π) അപ്രോക്സിമേഷൻ ദിനം ആചരിക്കുന്നത് ?
@PSC_Talkz
ജൂലൈ 22 (പൈയുടെ മൂല്യം 22/7 ആയതിനാൽ)

🟥 ദേശീയ മാമ്പഴ ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 22

🟥 ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
ദ്രൗപദി മുർമു

🟥 ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന രണ്ടാമത്തെ വനിത ? @PSC_Talkz
ദ്രൗപദി മുർമു  (1. പ്രതിഭാ പാട്ടീൽ)

🟥 ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന ആദ്യ ഗോത്ര വനിത ? @PSC_Talkz
ദ്രൗപദി മുർമു (സന്താൾ വിഭാഗം)

🟥 രാജ്യത്ത് ഗവർണർ പദവിയിലെത്തിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യ വനിത ? @PSC_Talkz
ദ്രൗപദി മുർമു (ജാർഖണ്ഡ് ഗവർണർ)

🟥 രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതിയും സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ചവരിൽനിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയും ?
@PSC_Talkz
ദ്രൗപദി മുർമു

🟥 ദരൗപദി മുർമുവിന്റെ ജന്മസ്ഥലം ?
@PSC_Talkz
ഒഡീഷയിലെ മയൂർഭഞ്ജ് ജില്ലയിലുള്ള ബൈദാപോസി ഗ്രാമത്തിൽ

🟥 ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രം ?
@PSC_Talkz
ആവാസവ്യൂഹം (സംവിധാനം: ആർ.കെ. കൃഷാന്ത്)

🟥 ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടൻ ?
@PSC_Talkz
ജോജു ജോർജ് (സിനിമ: മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)

🟥 ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടി ?
@PSC_Talkz
ദുർഗാ കൃഷ്ണ (സിനിമ: ഉടൽ)

🟥 ജെ സി ഡാനിയേൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച
സംവിധായകൻ ? @PSC_Talkz
അഹമ്മദ് കബീർ (സിനിമ: മധുരം)

🟥 ഈ വർഷത്തെ ഉമ്പായി മ്യൂസിക് അക്കാദമിയുടെ ഉമ്പായി അവാർഡ് ലഭിച്ച ഗായകൻ ? @PSC_Talkz
ഷഹബാസ് അമൻ

🟥 ഉപഭോക്താക്കൾക്ക് ബാങ്കിംഗ് എളുപ്പമാക്കുന്നതിന് അടുത്തിടെ വാട്സ് ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിച്ച ബാങ്ക് ? @PSC_Talkz
SBI

🟥 സമാർട്ട് സിറ്റി മിഷന്റെ ഫണ്ട് വിനിയോഗത്തിൽ മുൻ നിരയിൽ ഉള്ള സംസ്ഥാനങ്ങൾ ? @PSC_Talkz
തമിഴ്നാട്, ഉത്തർപ്രദേശ്

🟥 തദ്ദേശീയ നെയ്ത്തുകാരെ ശാക്തീകരിക്കുന്നതിനായി ‘സ്വനിർഭർ നാരി’ എന്ന പേരിൽ ഒരു പദ്ധതി ആരംഭിച്ച സംസ്ഥാനം ? @PSC_Talkz
അസം

🟥 വടക്കുകിഴക്കൻ മേഖലയിൽ ആദ്യമായി mountain-warfare training centre ആരംഭിച്ചത് ? @PSC_Talkz
ITBP

🟥 ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യ (ഐബിബിഐ) യുടെ മുഴുവൻ സമയ അംഗമായി നിയമിതയായത് ? @PSC_Talkz
ജയന്തി പ്രസാദ് (IBBI ആസ്ഥാനം: ന്യൂഡൽഹി, IBBI ചെയർപേഴ്സൺ: രവി മിത്തൽ)

🟥 “പേയ്‌മെന്റ് ഇൻ ചാറ്റ്” ഫീച്ചർ അവതരിപ്പിക്കുന്നതായി മാർക്ക് സക്കർബർഗ് അടുത്തിടെ പ്രഖ്യാപിച്ച സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ? @PSC_Talkz
ഇൻസ്റ്റഗ്രാം

🟥 ‘വിവ എൻഗേജ്’ എന്ന പേരിൽ പുതിയ ആപ്പ് തയ്യാറാക്കുന്നത് ? @PSC_Talkz
മൈക്രോസോഫ്റ്റ്

🟥 “Beyond the Misty Veil” എന്ന പുസ്തകത്തിന്റ രചയിതാവായ മുൻ ഐഎഎസ് ഓഫീസർ ? @PSC_Talkz
ആരാധന ജോഹ്രി

🟥 ആന്ധ്രാപ്രദേശ് സംസ്ഥാന വന്യജീവി വകുപ്പ് ഏത് മൃഗത്തെക്കുറിച്ചുള്ള ആദ്യ സർവേ ആണ് അടുത്തിടെ ആരംഭിച്ചത് ? @PSC_Talkz
കൃഷ്ണമൃഗം (Black buck)

🟥 ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ കൊണ്ടുവരുന്നത് ? @PSC_Talkz
നമീബിയ

LATEST JOBS    HOME   SCERT QUIZ

error: Content is protected !!