FREE PSC TALKZ

JULY 2021 CA

 

🟥 രാജ്യത്താദ്യമായി സർക്കാർ മേഖലയിൽ OTT(over the top) പ്ലാറ്റ്ഫോം നിർമ്മിക്കുന്നത് – കേരളം

🟥 സെർബിയയിൽ വെച്ച് നടന്ന സിൽവർ ലേക്ക് ഓപ്പൺ ചെസ് ടൂർണ്ണമെന്റിൽ കിരീടം നേടിയത് – നിഹാൽ സരിൻ

🟥 ഒളിമ്പിക്സിനു യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിത ഗോൾഫ് താരം – അതിഥി അശോക്

🟥 ലോകാരോഗ്യ സംഘടന മലേറിയ മുക്തമായി പ്രഖ്യാപിച്ച 40 മത്തെ രാജ്യം – ചൈന

🟥 ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോർഡ് നേടിയത് – അഭിമന്യു മിശ്ര

🟥 2020 ലെ നാഷണൽ കൂവമ്പ് രാഷ്ട്രീയ പുരസ്കാരം നേടിയത് – രാജേന്ദ്ര കിഷോർ പാണ്ഡ

🟥 2021 ജൂണിൽ പ്രവർത്തനം ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വൈദ്യുതനിലയം – ബൈഹെതാൻ

🟥 സറ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ – ദിനേശ് കുമാർ ഖാര

🟥 ടി എ മജീദ് സ്മാരക പുരസ്കാരം നേടിയത് – ശ്രീകുമാരൻ തമ്പി

🟥 പാർലമെന്ററി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ – വിനയ് സഹസ്ര ബുദ്ദേ

🟥 മെകെഡാറ്റു ഡാം പദ്ധതി ഏത് നദിയിലാണ് – കാവേരി

🟥 നയൂയോർക് ആസ്ഥാനമായ ഗോട്ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച മലയാളി ചിത്രകാരൻ – പ്രദീപ് പുത്തൂർ

🟥 രാജ്യത്തുള്ള എല്ലാവർക്കും അടിസ്ഥാന വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടി കേന്ദ്രസർക്കാർ ആരംഭിക്കുന്ന പദ്ധതി – നിപുൺ ഭാരത്
(NIPUN : National Initiative for Proficiency in Reading with Understanding and Numeracy )

🟥 ആമസോൺന്റെ പുതിയ CEO ആയി അധികാരമേറ്റത് – ആൻഡി ജാസി

🟥 കോവിഡ് വ്യാപനം തടയുന്നതിനൊപ്പം സർക്കാർ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി “പ്രാണവായു” പദ്ധതി നടപ്പിലാക്കുന്ന ജില്ല –മലപ്പുറം

🟥 കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയി നിയമിതനായത് – സഞ്ജയ് കൗൾ

🟥 കടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത് – PI ശ്രീവിദ്യ

🟥 ജമ്മുകാശ്മീർ അതിർത്തി നിർണയ കമ്മീഷൻ അധ്യക്ഷൻ – രഞ്ജന പ്രകാശ് ദേശായി

🟥 ദേശീയ ഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റു നില്ക്കാത്തത് കുറ്റകരമല്ല എന്നു വിധി പ്രഖ്യാപിച്ചത് – ജമ്മു കാശ്മീർ ഹൈക്കോടതി

🟥 2021 വിമ്പിൾഡൺ ജൂനിയർ വിഭാഗം കിരീടം നേടിയ ഇന്ത്യൻ വംശജൻ – സമീർ ബാനർജി

🟥 സഹകരണ വകുപ്പിന്റെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിലവിൽ വരുന്നത് – പുന്നപ്ര (ആലപ്പുഴ)

error: Content is protected !!