🟥 അന്താരാഷ്ട്ര ചെസ്സ് ദിനം ആഘോഷിക്കുന്നത് ? @PSC_Talkz
ജൂലൈ 20 ന് (1966 മുതൽ)
🟥 ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻ (FIDE) സ്ഥാപിതമായത് ?@PSC_Talkz
1924 ജൂലൈ 20
🟥 ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷൻ (FIDE) ആസ്ഥാനം ? @PSC_Talkz
ലോസെയ്ൻ, സ്വിറ്റ്സർലൻഡ്
🟥 44-ആമത് ചെസ് ഒളിമ്പ്യാഡ് നടക്കുന്നത് ? @PSC_Talkz
ചെന്നൈയിലെ മഹാബലിപുരത്ത്
🟥 44-ആമത് ചെസ് ഒളിമ്പ്യാഡ് ഭാഗ്യചിഹ്നം ? @PSC_Talkz
തമ്പി എന്ന കുതിര
🟥 44-ാമത് ചെസ് ഒളിമ്പ്യാഡിന് മുന്നോടിയായി ചെസ് ബോർഡ് പോലെ വെള്ളയും കറുപ്പും ചെക്കുകളിൽ പെയിന്റ് ചെയ്ത പാലം ? @PSC_Talkz
നേപ്പിയർ പാലം, തമിഴ്നാട്
🟥 കഴുകന്മാരുടെ സംരക്ഷണത്തിനും പ്രജനനത്തിനും ഉള്ള ലോകത്തെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത് ? @PSC_Talkz
ഗോരഖ്പൂർ, ഉത്തർപ്രദേശ്
🟥ഏത് സ്ഥാപനമാണ് ‘ഭാരത് രംഗ് മഹോത്സവ് 2022’ സംഘടിപ്പിക്കുന്നത് ?
@PSC_Talkz
നാഷണൽ സ്കൂൾ ഓഫ് ഡ്രാമ
🟥 ഇൻഡിഗോയുടെ നോൺ-ഇൻഡിപെൻഡന്റ് നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായി ആരെയാണ് നിയമിച്ചത് ?
@PSC_Talkz
എം. ദാമോദരൻ (മുൻ സെബി ചെയർമാൻ)
🟥 അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വിൻഡീസ് താരങ്ങൾ ?
@PSC_Talkz
ലെൻഡൽ സിമ്മൺസ്, ദിനേശ് രാംദിൻ
🟥 ഐഎസ്എസ്എഫിൽ പുരുഷന്മാരുടെ സ്കീറ്റ് ഇനത്തിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടിംഗ് താരം ?
@PSC_Talkz
മായ് രാജ് അഹമ്മദ് ഖാൻ
🟥 എയർപോർട്ടിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനായി ഏവിയേഷൻ പാസഞ്ചർ ചാർട്ടർ പുറത്തിറക്കിയ രാജ്യം ?
@PSC_Talkz
ബ്രിട്ടൺ
🟥 കടുത്ത ചൂടു മൂലം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ? @PSC_Talkz
ബ്രിട്ടൺ
🟥 2022 ജൂലൈയിൽ ബീജിങ്ങിൽ നടക്കുന്ന പത്താമത് ലോകസമാധാന ഫോറത്തിന്റെ പ്രമേയം ? @PSC_Talkz
അന്താരാഷ്ട്ര സ്ഥിരത സംരക്ഷിക്കൽ: പൊതുതത്വം, സമഗ്രത, സഹകരണം
🟥 2022 എക്സ്പാറ്റ് ഇൻസൈഡർ റാങ്കിംഗിൽ 52 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ?
@PSC_Talkz
36-ാം സ്ഥാനം
🟥 2022 എക്സ്പാറ്റ് ഇൻസൈഡർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയത് ?
@PSC_Talkz
മെക്സിക്കോ
🟥 113-ാം ജന്മവാർഷികത്തിൽ ഗൂഗിൾ ഡൂഡിൽ ആദരമർപ്പിച്ച മലയാള കവയിത്രി ?
@PSC_Talkz
ബാലാമണി അമ്മ
🟥 കേരളത്തിൽ രണ്ടാമതായി മങ്കിപോക്സ് റിപ്പോർട്ട്
ചെയ്തത് ? @PSC_Talkz
കണ്ണൂർ
🟥 അടുത്തിടെ അന്തരിച്ച പ്രമുഖ ചിത്രകാരൻ ? @PSC_Talkz
അച്യുതൻ കൂടല്ലൂർ
@PSC_Talkz