🟥 അന്താരാഷ്ട്ര നീതി ദിനമായി ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 17
🟥 2022ലെ അന്താരാഷ്ട്ര നീതി ദിനത്തിന്റെ പ്രമേയം ? @PSC_Talkz
ഔപചാരിക തൊഴിലിലൂടെ സാമൂഹ്യനീതി കൈവരിക്കൽ
🟥 2022 ലെ നെൽസൺ മണ്ടേല ദിനത്തിന്റെ (18 ജൂലൈ) പ്രമേയം ? @PSC_Talkz
Do what you can, with what you ar have, where you are
🟥പ്ളാസ്റ്റിക് വിഴുങ്ങി കടൽ ശുദ്ധിയാക്കാനുള്ള യന്ത്ര മീനുകളെ വികസിപ്പിച്ച രാജ്യം ? @PSC_Talkz
ചൈന
🟥 ഏത് രാജ്യത്തെ അടുത്ത ഇന്ത്യൻ അംബാസഡറായാണ് സുധാകർ ദലേല യെ നിയമിച്ചത് ? @PSC_Talkz
ഭൂട്ടാൻ
🟥 ഏത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനെയാണ് അടുത്തിടെ ബ്രിട്ടീഷ് പാർലമെന്റ് ആദരിച്ചത് ? @PSC_Talkz
സൗരവ് ഗാംഗുലി
🟥 ദക്ഷിണ കൊറിയയിലെ ചാങ്‌വോണിൽ നടന്ന ISSF ഷൂട്ടിംഗ് ലോകകപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം ? @PSC_Talkz
ഇന്ത്യ
🟥 ഷൂട്ടിംഗ് ലോകകപ്പിൽ 50 മീറ്റർ റൈഫിൾ 3 വിഭാഗത്തിൽ സ്വർണ്ണം നേടിയത് ? @PSC_Talkz
ഐശ്വര്യ പ്രതാപ് സിംഗ് തോമർ
🟥 ലോക അത്ലറ്റിക് ലോങ്ങ് ജമ്പ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം ? @PSC_Talkz
എം. ശ്രീശങ്കർ
🟥 ഉത്തേജക മരുന്ന് പരിശോധനയിൽ ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ ?
@PSC_Talkz
ഷൊഹിദുൽ ഇസ്ലാം
🟥 സ്വിറ്റ്സർലൻഡിൽ നടക്കുന്ന 55-ാമത് ബിയൽ ചെസ് ഫെസ്റ്റിവലിൽ ചെസ്സ്960 റാപ്പിഡ് ഓപ്പൺ നേടിയത് ? @PSC_Talkz
സൂര്യ ശേഖർ ഗാംഗുലി
🟥 സെർബിയയിൽ വെച്ച് നടന്ന പാരാസിൻ ഓപ്പൺ ചെസ്സ് ടൂർണമെന്റിൽ കീരീടം നേടിയ ഇന്ത്യൻ താരം ? @PSC_Talkz
ആർ.പ്രഗ്നാനന്ദ
🟥 മൻ ഇന്ത്യൻ ഹോക്കി താരമായിരുന്ന ധൻരാജ് പിള്ളയുടെ ജീവചരിത്രം ? @PSC_Talkz
Forgive Me Amma: The Life & Times of Dhanraj Pillay
🟥 Forgive Me Amma: The Life & Times of Dhanraj Pillay എന്ന പുസ്തകത്തിന്റെ രചയിതാവ് ? @PSC_Talkz
സന്ദീപ് മിശ്ര
🟥 2022 ലെ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയത് ? @PSC_Talkz
പി.വി.സിന്ധു
🟥 ആരെ പരാജയപ്പെടുത്തിയാണ് പി.വി.സിന്ധു സിംഗപ്പൂർ ഓപ്പൺ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരമായത് ? @PSC_Talkz
ചൈനയുടെ വാങ് ഷി യിയെ
🟥 സിംഗപ്പൂർ ഓപ്പൺ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ ബാഡ്മിന്റൺ താരം ? @PSC_Talkz
സൈന നെഹ്‌വാൾ (2010ൽ)
🟥 2022 ലെ ഓൾ ഇന്ത്യ ലീഗൽ സർവീസ് അതോറിറ്റി മീറ്റിന്റെ വേദി ? @PSC_Talkz
ജയ്പൂർ
🟥 രാജ്യത്ത് നൽകപ്പെടുന്ന ക്യുമുലേറ്റീവ് വാക്‌സിൻ ഡോസുകൾ 200 കോടി കവിഞ്ഞത് ? @PSC_Talkz
2022 ജൂലൈ 17
🟥 ഇന്ത്യയിൽ വാക്‌സിനേഷൻ ആരംഭിച്ചത് ? @PSC_Talkz
2021 ജനുവരി 16
🟥 ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി കേന്ദ്ര ഉപഭോക്തൃ കാര്യാലയം പുറത്തിറക്കിയ ഭാഗ്യചിഹ്നം ? @PSC_Talkz
ജാഗൃതി
🟥 2021 ലെ സാമൂഹ്യനീതിക്കുള്ള മദർ തെരേസ സ്മാരക അവാർഡ് ലഭിച്ചത് ?
@PSC_Talkz
1. ദിയ മിർസ
2. അഫ്രോസ് ഷാ
🟥 മദർ തെരേസ സ്മാരക അവാർഡ് സമ്മാനിച്ചത് ? @PSC_Talkz
ഭഗത് സിംഗ് കോഷിയാരി (മഹാരാഷ്ട്ര ഗവർണർ)
🟥 ജൈവവൈവിധ്യ സെൻസർ പദ്ധതി ആരംഭിച്ചത് ? @PSC_Talkz
സിൻജെന്റ ഇന്ത്യ & ഐഐടി റോപ്പാർ
🟥 ദൈവത്തിന്റെ അവകാശികൾ എന്ന പുസ്തകം എഴുതിയത് ?
@PSC_Talkz
പ്രേംകുമാർ