FREE PSC TALKZ

JULY 16 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് ?@PSC_Talkz
കൊല്ലം

🟥 നിലവിലെ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി ?@PSC_Talkz
അശ്വിനി കുമാർ ചൗബ

🟥 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ? @PSC_Talkz
ധർമേന്ദ്ര പ്രധാൻ

🟥 രാജി വെച്ച ഇറ്റലിയുടെ പ്രധാനമന്ത്രി ? @PSC_Talkz
മാരിയോ ദ്രാഗി

🟥 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ? @PSC_Talkz
INS വിക്രാന്ത്

🟥 തെരുവ് നായ്ക്കളുടെ വംശ വർധന നിയന്ത്രിക്കുന്നതിന് ആരംഭിച്ച പദ്ധതി ? @PSC_Talkz
എബിസി പദ്ധതി ( Animal Birth Control)

🟥 ശരീലങ്കയുടെ താൽക്കാലിക പ്രസിഡൻറ് ആയി നിയമിതനായത് ?@PSC_Talkz
റനിൽ വിക്രമസിംഗ

🟥 നാഷണൽ ഇൻസ്റ്റിറ്റിടൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിം വർക്കിൻ്റെ പട്ടികയിൽ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനം ആയി തിരഞ്ഞെടുക്കപ്പെട്ട ഐഐടി ?
@PSC_Talkz
മദ്രാസ് ഐ ഐ ടി

🟥 സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത് ? @PSC_Talkz
മനോജ് എബ്രഹാം

🟥 ബിവറേജ് കോർപ്പറേഷൻ എംഡി യായി നിയമിതനായത് ? @PSC_Talkz
യോഗേഷ് ഗുപ്ത

🟥 സംസ്ഥാന സീനിയർ പുരുഷ – വനിത വോളിബാൾ ചാമ്പ്യൻഷിപ് വേദി? @PSC_Talkz
കണ്ണൂർ

🟥 2023 ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പ് വേദി ?@PSC_Talkz
ബുടാപെസ്റ്റ് ( ഹംഗറി )
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!