FREE PSC TALKZ

JULY 15 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ലോക പാമ്പ് ദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 16

🟥 2022 ലെ നാച്ചുറൽ ഫാമിംഗ് കോൺക്ലേവിന് വേദിയാകുന്ന ഇന്ത്യൻ നഗരം ? @PSC_Talkz
സൂററ്റ്

🟥 2022 ജൂലൈയിൽ നടന്ന ഇന്ത്യയിലെ ആദ്യ Animal Health Summit ന്റെ വേദി ? @PSC_Talkz
ന്യൂഡൽഹി

🟥 അടുത്തിടെ തുടർച്ചയായി ടൈഫോയ്ഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഇന്ത്യൻ സംസ്ഥാനം ? @PSC_Talkz
തെലങ്കാന

🟥 ഇന്ത്യൻ നിർമിത സർജിക്കൽ റോബോട്ട് (പേര്: എസ്.എസ്. മന്ത്ര) പ്രവർത്തനം തുടങ്ങിയത് ?
@PSC_Talkz
രാജീവ് ഗാന്ധി കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡൽഹി

🟥 ബാല്യകാല വിദ്യാഭ്യാസ പദ്ധതികൾക്കായി (Early Childhood Education Programmes) 300 കോടി രൂപ നീക്കിവച്ചത് ? @PSC_Talkz
മേഘാലയ സർക്കാർ

🟥 വോയ്സ് സ്റ്റാറ്റസ് ഫീച്ചർ വരുന്ന സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ ? @PSC_Talkz
വാട്സ് ആപ്പ്

🟥 അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ? @PSC_Talkz
ക്ലാര സോള (സംവിധാനം -നഥാലി അൽവാരെസ് മെസെൻ)

🟥 2022 ജൂലൈയിൽ അന്തരിച്ച അറിയപ്പെടുന്ന പുരാവസ്തു ഗവേഷകനും പത്മശ്രീ ജേതാവുമായ വ്യക്തി ?
@PSC_Talkz
ഡോ. ഇനാമുൽ ഹഖ്

🟥 പസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഖത്തർ ഒലിവ് ഇൻറർനാഷണൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ കോഴിക്കോട് സ്വദേശി ? @PSC_Talkz
ലൈബ അബ്ദുൾ ബാസിത്ത്

🟥 ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ (ISP) ലൈസൻസ് ലഭിച്ചതോടെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ, സേവന ദാതാവായി പ്രവർത്തിക്കാൻ കഴിയുന്നത് ? @PSC_Talkz
കെ ഫോൺ

🟥 രാജ്യത്ത് ആദ്യമായി വാനര വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ചത് ? @PSC_Talkz
കൊല്ലം

🟥 ജനകീയ പ്രതിഷേധം ഉയർത്തിയ സമ്മർദത്തിനൊടുവിൽ രാജിവെച്ച ശ്രീലങ്കൻ പ്രസിഡന്റ് ?
@PSC_Talkz
ഗോതാബയ രാജപക്സെ

🟥 കെ.എസ്.ഇ.ബി. പുതിയ ചെയർമാനും മാനേജിങ് ഡയറക്ടറും ആയി നിയമിതനായ മുൻ ജലവിഭവ പ്രിൻസിപ്പൽ സെക്രട്ടറി ? @PSC_Talkz
രാജൻ ഖൊബ്രഗഡെ

🟥 ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാരത്തിന് അർഹനായ ഗായകൻ ? @PSC_Talkz
ജി. വേണുഗോപാൽ
♦️50,000 ₹ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.

🟥 അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ് സ്മാരക വാദ്യകലാസമിതിയുടെ ക്ഷേത്രവാദ്യകലാരത്നപുരസ്കാരം നേടിയത് ? @PSC_Talkz
വൈക്കം തേരൊഴി രാമക്കുറുപ്പ്
♦️ഒരു പവന്റെ സുവർണമുദ്രയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണു പുരസ്കാരം.

🟥 ബ്രിട്ടന്  വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ നാല് ഒളിമ്പിക്സ് സ്വർണ്ണം നേടിയ ആദ്യ താരമായ മോ ഫറ 2022 ജൂലൈയിൽ വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ? @PSC_Talkz
ഹുസൈൻ അബ്ദികഹിൻ

🟥 2022 ജൂണിലെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ? @PSC_Talkz
ജോണി ബെയർസ്റ്റോ (ഇംഗ്ലണ്ട്),
മരിസന്നെ കാപ്പ് (ദക്ഷിണാഫ്രിക്ക)

LATEST JOBS    HOME   SCERT QUIZ

error: Content is protected !!