FREE PSC TALKZ

JULY 14 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ബഹിരാകാശ ടെലിസ്കോപ്പായ ജെയിംസ് വെബ് എടുത്ത ആദ്യ ചിത്രത്തിന് നൽകിയിരിക്കുന്ന പേര് ? @PSC_Talkz
SMACS 0723

🟥 ഐ2യു2 ആദ്യ നേതൃത്വ ഉച്ചകോടി നടക്കുന്നത് ? @PSC_Talkz
ജൂലൈ 14

🟥 ഐ2യു2 രാജ്യങ്ങൾ ? @PSC_Talkz
ഇന്ത്യ,ഇസ്രായേൽ, യുഎഇ, യുഎസ്എ

🟥 ജനീവ ആസ്ഥാനമായ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യു .ഇ.എഫ്). വാർഷികറിപ്പോർട്ടിൽ ലിംഗസമത്വത്തിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
135

🟥 ലിംഗസമത്വത്തിൽ ഒന്നാമതുളള രാജ്യം ? @PSC_Talkz
ഐസ് ലാൻഡ്

🟥 ആരോഗ്യ, അതിജീവന ഉപസൂചികയിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
146

🟥 പരാഥമിക വിദ്യാഭ്യാസപ്രവേശനത്തിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
1

🟥 ജനിതകമാറ്റം വരുത്തിയ പന്നിഹൃദയം മസ്തിഷ്കമരണം സംഭവിച്ച മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ചത് ? @PSC_Talkz
ലാങോൺസ് ടിസ്ക് ഹോസ്പിറ്റൽ, വാഷിങ്ടൺ

🟥 സവാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 18 മുതൽ 59 വരെ വയസ്സുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ കരുതൽ ഡോസ് സൗജന്യമായി നൽകുന്നത് ? @PSC_Talkz
ജൂലൈ 15- സെപ്റ്റംബർ 27 (75 Days)

🟥 ഒരു ലക്ഷം ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്ന എറണാകുളം എം.പി ഹൈബി ഈഡൻ നേതൃത്വം നൽകുന്ന കാമ്പയിൻ ? @PSC_Talkz
കപ്പ് ഓഫ് ലൈഫ്

🟥 അടുത്തിടെ കേന്ദ്രസർക്കാർ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ സിംഹ സഫാരി പാർക്ക് ? @PSC_Talkz
നെയ്യാർ സിംഹ സഫാരി പാർക്ക്

🟥 നാലാമത് നവമലയാളി പുരസ്കാരം (ഒരു ലക്ഷം ₹, പ്രശസ്തിപത്രവും) നേടിയ പ്രസിദ്ധ കഥാകൃത്ത് ? @PSC_Talkz
സക്കറിയ

🟥 പൊയ്കമുക്ക് മാനവ സേവ വെൽഫെയർ സൊസൈറ്റി ഏർപ്പെടുത്തിയിട്ടുള്ള ഭരത് ഗോപി പുരസ്കാരം (25001 ₹, പ്രശസ്തിപത്രവും ശില്പവും ) സമ്മാനിക്കുന്നത് ? @PSC_Talkz
നടൻ ജഗദീഷിന്

🟥 ടൈം മാഗസിൻ തയ്യാറാക്കിയ ഈ വർഷം ലോകത്ത് സന്ദർശിക്കേണ്ട 50 സുന്ദരസ്ഥലങ്ങളിൽ ഇന്ത്യയിൽ നിന്ന് ഇടം നേടിയത് ? @PSC_Talkz
കേരളം, അഹമ്മദാബാദ്

🟥 കോമൺവെൽത്ത് ഗെയിംസിനുള്ള സ്ക്വാഷ് ടീമിൽ ഇടംപിടിച്ച 14 വയസുകാരി ? @PSC_Talkz
അനാഹത്ത് സിംഗ്

🟥 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത് ? @PSC_Talkz
ജൂലൈ 15-24, യൂജിൻ, ഓറിഗോൺ

🟥 കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അന്തരിച്ചു. പേര് ?
@PSC_Talkz
ഒ.കെ. രാംദാസ് (74)

🟥 ഏകദിന ക്രിക്കറ്റ് ബൗളിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയത് ? @PSC_Talkz
ജസ്പ്രീത് ബുമ്ര

🟥 കപിൽ ദേവിനുശേഷം ഏകദിനത്തിൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ? @PSC_Talkz
ജസ്പ്രീത് ബുമ്ര

🟥 പരുഷ ഏകദിന റാങ്കിംഗിൽ ടീം ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
മൂന്നാമത് (1.ന്യൂസിലന്റ്,2.ഇംഗ്ലണ്ട്)

LATEST JOBS    HOME   SCERT QUIZ

error: Content is protected !!