FREE PSC TALKZ

JULY 13 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ചമ്പക്കുളം മൂലം ജലോത്സവം രാജപ്രമുഖൻ ട്രോഫി സ്വന്തമാക്കിയത് ?@PSC_Talkz

ചമ്പക്കുളം ചുണ്ടൻ
(2. നടുഭാഗം ചുണ്ടൻ
3. കാരിച്ചാൽ ചുണ്ടൻ)

🟥 ചമ്പക്കുളം ചുണ്ടൻ വള്ളം തുഴഞ്ഞത് ?@PSC_Talkz
കേരള പോലീസ്

🟥 ഉടൻ ഉദ്ഘാടനം ചെയ്യുന്ന ഡിയോഗർ എയർപോർട്ട് ഏത് സംസ്ഥാനത്താണ് ? @PSC_Talkz
ജാർഖണ്ഡ്

🟥 ഛിന്നഗ്രഹമായ ബെന്നുവിനെ കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച പേടകം ? @PSC_Talkz
ഒസിരിസ്-റെക്സ്

🟥 ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ പ്രശസ്തമായ തീം സംഗീതം ഒരുക്കിയ ബ്രിട്ടീഷ് സംഗീതജ്ഞൻ അന്തരിച്ചു. പേര്? @PSC_Talkz
മോണ്ടി നോർമൻ (94)

🟥 2022 ഓസ്ട്രിയൻ ഗ്രാൻഡ് പ്രിക്സ് വിജയി ?@PSC_Talkz
ചാൾസ് ലെക്ലർക്ക് (ഫെരാരി)

🟥2022 ലെ ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ റൈഫിളിൽ സ്വർണ്ണം നേടിയത് ? @PSC_Talkz
അർജുൻ ബാബുത (ഇന്ത്യ)

🟥 ഏകദിനത്തിൽ അതിവേഗം 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ ബൗളർ ? @PSC_Talkz
മുഹമ്മദ് ഷമി (80 മത്സരങ്ങളിൽ നിന്നും)

🟥 ഏകദിനത്തിൽ അതിവേഗം 150 വിക്കറ്റ് നേടിയത് ? @PSC_Talkz
മിച്ചെൽ സ്റ്റാർക്ക് (ഓസ്ട്രേലിയ, 77 മത്സരങ്ങളിൽ നിന്നും)

🟥 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ?
@PSC_Talkz
ഹർമൻപ്രീത് കൗർ

🟥 ന്യുഡൽഹിയിലെ പുതിയ പാർലമെന്റ് സമുച്ചയത്തിന് മുകളിൽ സ്ഥാപിച്ച വെങ്കലത്തിൽ തീർത്ത അശോകസ്തംഭത്തിന്റെ ഉയരം, ഭാരം ? @PSC_Talkz
6.5 M, 9500 Kg

🟥 അശോകസ്തംഭത്തിന്റെ ചിഹ്നം സൃഷ്ടിച്ചത് ? സുനിൽ ഡിയോർ (ഔറംഗബാദ്) ,
ലക്ഷ്മൺ വ്യാസ് (ജയ്പൂർ)

🟥 ‘ഇന്ത്യൻ ഇൻറർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വിദേശ് സഞ്ചാര് നിഗം ലിമിറ്റഡിന്റെ (വിഎസ്എൻഎൽ) മുൻ ചെയർമാൻ ജൂലൈ 12 ന് അന്തരിച്ചു. പേര് ?
@PSC_Talkz
ബ്രിജേന്ദ്ര കെ. സിംഗൽ (82)

🟥 ബരിജേന്ദ്ര കെ സിംഗലിന്റെ ഓർമകുറിപ്പ് ?
@PSC_Talkz
Telecom Man: Leading From the Front in India’s Digital Revolution

🟥 ദക്ഷിണ കൊറിയയിലെ യോസു സിറ്റിയിൽ നടന്ന ഫൈനലിൽ മിസിസ് യൂണിവേഴ്സ് ഡിവൈൻ കിരീടം നേടിയ ഇന്ത്യക്കാരി ? @PSC_Talkz
പല്ലവി സിംഗ് (കാൺപൂർ സ്വദേശി)

🟥 ഇന്ത്യൻ ബിസിനസ് വുമൺ സമ്മിറ്റ് 2021-ൽ വുമൺ ഇൻ ഇൻഷുറൻസ് അവാർഡ് ലഭിച്ചിരുന്നത് ?
പല്ലവി സിംഗ് (കാൺപൂർ സ്വദേശി)

🟥 കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സ്‌കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ ത്രിപുര സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
@PSC_Talkz
ഏൺ വിത്ത് ലേൺ

🟥 ഇന്റർപോളിന്റെ International Child Sexual Exploitation (ICSE) ഡേറ്റബേസിൽ അംഗമാകുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
@PSC_Talkz
68

LATEST JOBS    HOME   SCERT QUIZ

error: Content is protected !!