🟥 ഖാർച്ചി ഫെസ്റ്റിവൽ നടക്കുന്ന സംസ്ഥാനം ? @PSC_Talkz
ത്രിപുര
🟥 ലോകബാങ്ക് ധനസഹായം നൽകുന്ന 300 മില്യൺ ഡോളറിന്റെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയത് ? @PSC_Talkz
ഛത്തീസ്ഗഡ്
🟥 വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ. 1 ഡോളർ എന്നത് ?
@PSC_Talkz
79.45 ₹ (2022 ജൂലൈ 11)
🟥 ‘സ്വാധിനത സംഗ്രാം ന സർവിരോ’ എന്ന ഗുജറാത്തി ഭാഷയിലെ പുസ്തകം പ്രകാശനം ചെയ്ത കേന്ദ്രമന്ത്രി ?
@PSC_Talkz
മീനാക്ഷി ലേഖി
🟥 അടുത്തിടെ ഇന്ത്യയിലേക്ക് സിമൻറ് കയറ്റുമതി ആരംഭിച്ച രാജ്യം ? @PSC_Talkz
നേപ്പാൾ
🟥 അടുത്തിടെ കമ്മീഷൻ ചെയ്ത ബെൽഗൊറോഡി എന്ന കൂറ്റൻ അന്തർവാഹിനി ഏത് രാജ്യത്തിന്റെയാണ് ? @PSC_Talkz
റഷ്യ
🟥 ചൈനയും പാകിസ്ഥാനും ഷാങ്ഹായ് തീരത്ത് നിന്ന് ആരംഭിച്ച നാവിക അഭ്യാസം ?
@PSC_Talkz
സീ ഗാർഡിയൻസ്-2
🟥 2022 ജൂലൈയിൽ പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ സസ്യ ഇനം ? @PSC_Talkz
മിലിയൂസ അഗസ്ത്യമലാന
🟥 ഏഷ്യയിലെ ഉയരം കൂടിയ അഗ്നിപർവ്വതമായ ദാമവന്ത് (ഇറാൻ) കീഴടക്കിയ ആദ്യ മലയാളി വനിത ? @PSC_Talkz
മിലാഷ ജോസഫ്
🟥 ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ കോമ്പൗണ്ട് മിക്സഡ് ഇനത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരങ്ങൾ ? @PSC_Talkz
അഭിഷേക് വർമ- ജ്യോതി സുരേഖ
🟥 ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നത് ? @PSC_Talkz
ടാംപെർ, ഫിൻലൻഡ് ( ജൂൺ 29 – ജൂലൈ 10)
🟥 ലോക മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്ററിൽ 24.74 സെക്കൻഡിൽ ദൂരം പിന്നിട്ട് സ്വർണം നേടിയ 94 വയസ്സുള്ള ഇന്ത്യൻ മുത്തശ്ശി ? @PSC_Talkz
ഭഗ്വാനി ദേവി
🟥 അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ 300 ഫോർ നേടുന്ന ആദ്യ ഇന്ത്യൻ താരം ? @PSC_Talkz
രോഹിത് ശർമ (302 ഫോർ)
🟥 അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ 325 ഫോറുകളുമായി ഒന്നാംസ്ഥാനത്തുളള താരം ? @PSC_Talkz
പോൾ സ്റ്റിർലിങ്ങ് (അയർലൻഡ്)
🟥 കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതലയുള്ള സെൻട്രൽ ടാക്സസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ ചീഫ് കമ്മിഷണറായി നിയമിതയായത് ? @PSC_Talkz
ജെയ്ൻ കെ. നതാനിയേൽ