🟥 ലോക ജനസംഖ്യാദിനം ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 11
🟥 ഈ വർഷത്തെ ലോക ജനസംഖ്യാദിനത്തിന്റെ പ്രമേയം ? @PSC_Talkz
A world of 8 billion: Towards a resilient future for all – Harnessing opportunities and ensuring rights and choices for all
🟥 ലോകജനസംഖ്യ 500 കോടി പൂർത്തിയായതിൻറെ ഓർമ്മയ്ക്കായി എന്നാണ് ആദ്യമായി ജനസംഖ്യാ ദിനം ആചരിച്ചത് ? @PSC_Talkz
1987 ജൂലൈ 11ന്
🟥 ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റിന്റെ (IFAD) ഏഴാമത്തെ പ്രസിഡന്റായി നിയമിച്ചത് ആരെയാണ് ? @PSC_Talkz
അൽവാരോ ലാരിയോ (2022 ഒക്ടോബർ 1 മുതൽ നാല് വർഷത്തേക്ക്)
♦️ IFAD സ്ഥാപിതമായത് ? 1977 @PSC_Talkz
♦️ IFAD ആസ്ഥാനം ?റോം, ഇറ്റലി @PSC_Talkz
🟥 അപകടകാരിയായ ഏത് മാൽവെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് അടുത്തിടെ നാല് ജനപ്രിയ ആപ്പുകൾ കൂടി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയത് ? @PSC_Talkz
ജോക്കർ മാൽവെയർ
🟥 ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യുന്ന ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ? @PSC_Talkz ഐഎൻഎസ് വിക്രാന്ത്
🟥 അടുത്തിടെ മേഘാലയയിൽ കണ്ടെത്തിയ ആറു നിറങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ ഇത്തിരിക്കുഞ്ഞൻ തവള ? @PSC_Talkz
ഷില്ലോങ് ബുഷ്
🟥 കോളറ പടർന്നു പിടിക്കുന്നതിനെത്തുടർന്ന് ജൂലൈയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംസ്ഥാനം ? @PSC_Talkz
തമിഴ്നാട്
🟥 അസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ ‘ഡാർക്ക് സ്കൈ റിസർവ്’ സ്ഥാപിക്കുന്നത് ? @PSC_Talkz
ലഡാക്കിലെ ഹാൻലെ യിൽ
🟥 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐ.ഐ.എ.) യുടെ ഡയറക്ടർ ആയ മലയാളി ? @PSC_Talkz
ഡോ. അന്നപൂർണി സുബ്രഹ്മണ്യം
🟥 കേരള സംസ്ഥാന വിജിലൻസ് മേധാവിയായി നിയമിതനായത് ? @PSC_Talkz
മനോജ് എബ്രഹാം
🟥 തണമൂൽ കോൺഗ്രസ് ദേശീയ വക്താവായി നിയമിതനായത് ? @PSC_Talkz
ബാബുൽ സുപ്രിയോ
🟥 പരോജക്ട് 17 എ-യിലെ നാലാമത്തെ കപ്പൽ ? @PSC_Talkz
ദുണഗിരി
🟥 ദണഗിരി കപ്പൽ നിർമിച്ചത് ? @PSC_Talkz
ഗാർഡൻ റീച്ച് കപ്പൽ നിർമാണശാല, കൊൽക്കത്ത
🟥 2022 വിംബിൾഡൺ പുരുഷ സിംഗിൾസിൽ കിരീടം നേടിയത് ?
@PSC_Talkz
നൊവാക് ജോക്കോവിച്ച് (സെർബിയ)
🟥 ജോക്കോവിച്ചിന്റെ എത്രാമത്തെ ഗ്രാൻഡ്സ്ലാം കിരീടമാണിത് ? @PSC_Talkz
21-ാം
🟥 ആരെ പരാജയപ്പെടുത്തിയാണ് നൊവാക് ജോക്കോവിച്ച് ചാമ്പ്യനായത് ? @PSC_Talkz
നിക്ക് കിർഗിയോസ് (ഓസ്‌ട്രേലിയ)
🟥 വിംബിൾഡണിലെ ഏഴാം കിരീടം നേടിയതോടെ ആരുടെ റെക്കോർഡിനൊപ്പം ആണ് നൊവാക് ജോക്കോവിച്ച് എത്തിയത് ? @PSC_Talkz
പീറ്റ് സംപ്രസ്
🟥 ഏറ്റവും കൂടുതൽ വിംബിൾഡൺ നേടിയ താരം ? @PSC_Talkz
റോജർ ഫെഡറർ (8)