🟥 സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും രൂക്ഷമായ സാഹചര്യത്തിൽ രാജി വെച്ച ശ്രീലങ്കൻ പ്രധാനമന്ത്രി ? @PSC_Talkz
റനിൽ വിക്രമസിംഗെ
🟥 ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളിലൊന്നായ മാർബർഗിന്റെ സാന്നിധ്യം അടുത്തിടെ റിപ്പോർട്ട് ചെയ്ത രാജ്യം ? @PSC_Talkz
ഘാന
🟥 പക്ഷിപ്പനി വൈറസുകൾക്കെതിരെ രൂപകൽപ്പന ചെയ്ത പുതിയ വാക്സിൻ ? @PSC_Talkz
കാൻഡിഡേറ്റ്
🟥 കാൻഡിഡേറ്റ് വാക്സിന്റെ ഒന്നാം ഘട്ട പരീക്ഷണം നടന്നത് ? @PSC_Talkz
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ക്ലിനിക്കൽ സെന്റർ, മെരിലാൻഡ്, യുഎസ്എ
🟥 13 എക്സ്പ്രസ് വേകളുള്ള രാജ്യത്തെ ആദ്യ സംസ്ഥാനം ? @PSC_Talkz
ഉത്തർ പ്രദേശ്
🟥 കളർ ഡോപ്ലർ അൾട്രാസൗണ്ട് സ്കാനർ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത് ? @PSC_Talkz
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നിലിറ്റ്), കോഴിക്കോട്
🟥 പ്രഥമ മഹാകവി വള്ളത്തോൾ ആചാര്യ ശ്രേഷ്ഠ പദവിക്ക് അർഹനായത് ? @PSC_Talkz
കലാമണ്ഡലം ഗോപി
🟥 അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി ? @PSC_Talkz
അമ്മ അറിയാൻ
🟥 സംസ്ഥാനത്ത് ഇതുവരെ പടർന്ന കോവിഡ് വകഭേദങ്ങളുടെ എണ്ണം ? @PSC_Talkz
11
🟥 കമുകറ പുരുഷോത്തമന്റെ സ്മരണാർഥം കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കമുകറ സംഗീത പുരസ്കാരം ലഭിച്ചത് ? @PSC_Talkz
കെ. എസ്. ചിത്ര
(50000₹, ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പന ചെയ്ത ശിൽപവും)
🟥 ദേശീയ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗത്തിൽ കിരീടം നേടിയത് ?@PSC_Talkz
നിരുപമ ദുബെ ( മലപ്പുറം താനൂർ സ്വദേശി )
🟥 പണെയിൽ സ്ക്വാഷ് റാക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയും മഹാരാഷ്ട്രാ സ്ക്വാഷ് റാക്കറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സി.എസ്. കെ. സ്ക്വാഷ് ടൂർണമെന്റിൽ കിരീടം നേടിയത് ? @PSC_Talkz
നിരുപമ ദുബെ
🟥 ഈ വർഷത്തെ ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു എന്ന് പ്രസ്താവിച്ചത് ? @PSC_Talkz
ആരോൺ ഫിഞ്ച് (ഓസ്‌ട്രേലിയ)
🟥 ടി20 ക്രിക്കറ്റിൽ തുടർച്ചയായി 14 വിജയങ്ങൾ നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ ? @PSC_Talkz
രോഹിത് ശർമ
🟥 2022 വിംബിൾഡൺ ടെന്നീസിലെ വനിതാ സിംഗിൾസ് കിരീടം നേടിയത് ? @PSC_Talkz
എലെന റൈബാക്കിന (കസാഖിസ്ഥാൻ)
🟥 ആരെ പരാജയപ്പെടുത്തിയാണ് എലെന റൈബാക്കിന വിംബിൾഡൺ നേടിയത് ? @PSC_Talkz
ഒൻസ് ജാബിയൂർ( ടുണീഷ്യ )
🟥 എലെന റൈബാക്കിന ജനിച്ച രാജ്യം ? @PSC_Talkz
റഷ്യ
@PSC_Talkz