🟥 അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി 1 ലൈസൻസ്
അനുവദിച്ച് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കിയതോടെ പ്രവർത്തനാനുമതി ലഭിച്ച സംരംഭം ? @PSC_Talkz
കെ ഫോൺ
🟥 അടുത്തിടെ മുഹമ്മദ് അബ്ദുറഹ്മാൻ ചെയർ ഫോർ സെക്യുലർ സ്റ്റഡീസ് നിലവിൽ വന്ന സർവകലാശാല ? @PSC_Talkz
കാലിക്കറ്റ്
🟥 ബാങ്കിങ് ഇടപാടുകൾ സമ്പൂർണമായും ഡിജിറ്റൽ പ്രാപ്തമാക്കുന്ന ആദ്യ സംസ്ഥാനമാകുന്നത് ? @PSC_Talkz
കേരളം
🟥 കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) റാങ്കിംഗിൽ ഒന്നാം സ്ഥാനം നഷ്ടമായ സർവകലാശാല ? @PSC_Talkz
കേരള കാർഷിക സർവ്വകലാശാല (നിലവിൽ 28 റാങ്ക്)
🟥 കോവിഡ് പരിചരണത്തിലെ നേതൃ മികവിനുള്ള യു.എ.ഇ സർക്കാരിന്റെ വാട്ടർ ഫോൾസ് ഗ്ലോബൽ പുരസ്കാരം നേടിയത് ?
@PSC_Talkz
ഡോ. അലക്സാണ്ടർ തോമസ്
🟥 മലയാള സിനിമയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ആദ്യ വനിത മേക്കപ്പ് ആർട്ടിസ്റ്റ് ? @PSC_Talkz
മിറ്റ ആന്റണി
🟥 മികച്ച നടനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നേടിയത് ? @PSC_Talkz
ഷൈൻ ടോം ചാക്കോ
🟥 2022 ജൂണിൽ പ്രവർത്തനം ആരംഭിച്ച കേരള സർക്കാരിന്റെ ആഡംബര കപ്പൽ ? @PSC_Talkz
നെഫ്രറ്റിറ്റി
🟥 ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ അവകാശ ബിൽ ‘റൈറ്റ് ടു ഹെൽത്ത് ബിൽ 2022’ നിയമസഭയിൽ അവതരിപ്പിക്കുന്നത് ? @PSC_Talkz
രാജസ്ഥാൻ
🟥 കോവിഡ് വാക്സിന്റെ രണ്ടാം ഡോസും മുൻകരുതൽ ഡോസും തമ്മിലുള്ള ഇടവേള എത്രയായാണ് കേന്ദ്രസർക്കാർ കുറച്ചത് ? @PSC_Talkz
9 മാസത്തിൽ നിന്ന് 6 മാസമായി കുറച്ചു
🟥 ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളുടെ നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യം ?
@PSC_Talkz
കാനഡ
🟥 ഇതോടെ നാറ്റോ അംഗരാജ്യങ്ങളുടെ എണ്ണം ?
@PSC_Talkz
30
🟥 ശിശുമരണങ്ങൾ ഇല്ലാത്ത രാജ്യം എന്ന അസാധാരണ നേട്ടം കൈവരിച്ചത് ? @PSC_Talkz
ക്യൂബ
🟥 ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത് ? @PSC_Talkz
നീരജ് ചോപ്ര
@PSC_Talkz