🟥 ലോക ജന്തുജന്യരോഗദിനം (World Zoonoses Day) ആയി ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 6
🟥 ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് രാജിവച്ച കേരള ഫിഷറീസ്, യുവജനകാര്യ മന്ത്രി ? @PSC_Talkz
സജി ചെറിയാൻ
🟥 ഇന്ത്യയിൽ ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിനായി ജലവകുപ്പ് വെൽ സെൻസസ് ആരംഭിച്ചത് ?
@PSC_Talkz
അതിയന്നൂർ ബ്ലോക്ക്
🟥 കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2022 ജനുവരി-മാർച്ചിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ളത് ? @PSC_Talkz
ജമ്മു കാശ്മീർ (2. ഹരിയാന)
🟥 കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2022 ജനുവരി-മാർച്ചിൽ തൊഴിലില്ലായ്മയിൽ കേരളത്തിന്റെ സ്ഥാനം ? @PSC_Talkz
3
🟥 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ സ്ഥാനം ? @PSC_Talkz
പതിനൊന്നാം സ്ഥാനം
🟥 ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയത് ?@PSC_Talkz
ഒഡീഷ
🟥 ചട്ടമ്പിസ്വാമി ക്ഷേത്രവും പഠന കേന്ദ്രവും ഉദ്ഘാടനം ചെയ്തത്? @PSC_Talkz
കണ്ണൻമൂലയിൽ
🟥 ലൊകാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള ചലച്ചിത്രം ? @PSC_Talkz
അറിയിപ്പ് (സംവിധാനം: മഹേഷ് നാരായണൻ)
🟥 ഋതുപർണ ഘോഷിന്റെ 2005-ലെ ബംഗാളി ചിത്രമായ “അന്തർമഹൽ”നുശേഷം മേളയുടെ അന്താരാഷ്ട്ര മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ ചലച്ചിത്രം ?
@PSC_Talkz
അറിയിപ്പ് (സംവിധാനം: മഹേഷ് നാരായണൻ)
🟥 ജി20 വിദേശകാര്യ മന്ത്രിമാരുടെ മീറ്റിങ്ങ് നടക്കുന്നത് ? @PSC_Talkz
ബാലി, ഇന്തോനേഷ്യ (ഇന്ത്യൻ പ്രതിനിധി: എസ്. ജയശങ്കർ)
🟥 2021-22 വർഷത്തെ വുമൺ, പീസ് ആന്റ് സെക്യൂരിറ്റി ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം ? @PSC_Talkz
നോർവെ
🟥 2021-22 വർഷത്തെ വുമൺ, പീസ് ആന്റ് സെക്യൂരിറ്റി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ? @PSC_Talkz
148
🟥 2021-22 വർഷത്തെ വുമൺ, പീസ് ആന്റ് സെക്യൂരിറ്റി ഇൻഡക്സിൽ ഏറ്റവും പിന്നിലുള്ള രാജ്യം ? @PSC_Talkz
അഫ്ഗാനിസ്ഥാൻ
🟥 പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് വേണ്ടി സ്വർണ്ണനാണയങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ച രാജ്യം ? @PSC_Talkz
സിംബാബ്‌വെ
🟥 അടുത്തിടെ ബ്രിട്ടീഷ് പാർലമെന്റിൽ നിന്നും രാജിവച്ച ഇന്ത്യൻ വംശജനായ ധനമന്ത്രി ?@PSC_Talkz
റിഷി സുനാക്
🟥 ഗണിതശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എന്നറിയപ്പെടുന്ന ഫീൽഡ്‌സ് മെഡൽ നൽകുന്നത് ? @PSC_Talkz
ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയൻ (IMU)
🟥 ഗണിത ശാസ്ത്രജ്ഞർക്കുള്ള 2022ലെ ഫീൽഡ് മെഡൽ നേടിയ യുക്രൈൻ ശാസ്ത്രജ്ഞ ? @PSC_Talkz
മറീന വിസോവ്സ്ക
🟥 പുരസ്കാരത്തിന്റെ 80 വർഷത്തെ ചരിത്രത്തിൽ അർഹയാകുന്ന രണ്ടാമത്തെ വനിത ? @PSC_Talkz
മറീന വിസോവ്സ്ക (മറിയം മിർസഖാനി 2014ൽ ഫീൽഡ് മെഡൽ നേടി )
🟥 2022 ലെ ഫീൽഡ് മെഡൽ നേടിയവർ ? @PSC_Talkz
1. മറീന വിസോവ്സ്ക (ഉക്രൈൻ)
2. ഹ്യൂഗോ ഡുമിനിൽ-കോപിൻ (ഫ്രാൻസ്)
3. ജൂൺ ഹുഹ് (അമേരിക്ക)
4. ജെയിംസ് മെയ്നാഡ് (ബ്രിട്ടൺ)
🟥 തെക്കൻ സുഡാനിലെ ഐക്യരാഷ്ട്രസഭാ ദൗത്യ തലവനായി നിയമിതനായത് ? @PSC_Talkz
ലെഫ്റ്റനന്റ് ജനറൽ മോഹൻ സുബ്രഹ്മണ്യൻ
🟥 പെട്രോൾ കയറ്റുമതിരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ (OPEC) സെക്രട്ടറി ജനറൽ അന്തരിച്ചു. പേര് ? @PSC_Talkz
മൊഹമ്മദ് സനൂസി ബർകിൻഡോ (63)
🟥 രാജ്യസഭയിലേക്ക് രാഷ്ട്രപതിയുടെ നാമനിർദേശം ലഭിച്ചത് ? @PSC_Talkz
1. പി.ടി. ഉഷ (കായികം),
2. ഇളയരാജ (സംഗീതം),
3. കെ. വി. വിജയേന്ദ്ര പ്രസാദ് (ചലച്ചിത്ര സംവിധാനം, തിരക്കഥ) ,
4. വീരേന്ദ്ര ഹെഗ്ഡെ (സാമൂഹിക പ്രവർത്തകൻ)