FREE PSC TALKZ

JULY 05 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 ഫെമിന മിസ് ഇന്ത്യ 2022 കിരീടം നേടിയത് ? @PSC_Talkz
സിനി ഷെട്ടി, കർണാടക

🟥 ഫെമിന മിസ് ഇന്ത്യ സമാപന പരിപാടി സംഘടിപ്പിച്ചത് ? @PSC_Talkz
ജിയോ കൺവെൻഷൻ സെന്റർ, മുംബൈ

🟥 ഫെമിന മിസ് ഇന്ത്യ 2022 ഫസ്റ്റ് റണ്ണറപ്പായത് ? @PSC_Talkz
റൂബൽ ഷെഖാവത്ത്, രാജസ്ഥാൻ

🟥 ഫെമിന മിസ് ഇന്ത്യ 2022 സെക്കൻഡ് റണ്ണറപ്പായത് ? @PSC_Talkz
ഷിനാത ചൗഹാൻ, ഉത്തർപ്രദേശ്

🟥 2022ലെ ഫെമിന മിസ് ഇന്ത്യയുടെ ജൂറിയുടെ ഭാഗമായിരുന്ന മുൻ ക്രിക്കറ്റ് താരം ?
@PSC_Talkz
മിതാലി രാജ്

🟥 ഫെമിന മിസ് ഇന്ത്യ 2022 ന്റെ ഫൈനലിൽ എത്തുന്ന ആദ്യത്തെ ഗോത്രവർഗക്കാരിയായ പെൺകുട്ടി ? @PSC_Talkz
റിയ ടിർക്കി, ജാർഖണ്ഡ്

🟥 UK പാർലമെന്റിന്റെ ആയുർവേദ രത്‌ന അവാർഡ് ലഭിച്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ (AllA) ഡയറക്ടർ ? @PSC_Talkz
തനൂജ നെസരി

🟥 2022-ലെ ഡിജിറ്റൽ ഇന്ത്യ വീക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ? @PSC_Talkz
ഗാന്ധിനഗറിൽ

🟥 അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് രഹിത ദിനം ആഘോഷിക്കുന്നത് ?
@PSC_Talkz
ജൂലൈ 3

🟥 നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതി ? @PSC_Talkz
എന്റെ കൂട്

🟥 കശുമാങ്ങയിൽ നിന്നും ഫെനി എന്ന മദ്യം നിർമിക്കാൻ അനുമതി ലഭിച്ച കേരളത്തിലെ ആദ്യ
സ്ഥാപനം ? @PSC_Talkz
പയ്യാവൂർ സഹകരണ ബാങ്ക് (കണ്ണൂർ)

🟥 രാജ്യത്തെ ആദ്യ സോഫ്റ്റ് വെയർ ഫോറസ്റ്റ് ക്യാമ്പസ് നിലവിൽ വരുന്നത് ? @PSC_Talkz
തിരുച്ചിറപ്പള്ളി (തമിഴ്നാട്)

🟥 തിരുവനന്തപുരം ജില്ലയിൽ മാത്രം ഉളള മീൻ വിൽപ്പനയ്ക്കു പോകുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യമൊരുക്കുന്ന മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന പദ്ധതി ? @PSC_Talkz
സമുദ്ര ബസ്

🟥 തന്റെ 150-ാം ഗ്രാൻപ്രിയിൽ ആദ്യ വിജയം നേടിയ സ്പാനിഷ് ഡ്രൈവർ ? @PSC_Talkz
കാർലോസ് സെയ്ൻസ് ജൂനിയർ

🟥 ബ്രിട്ടീഷ്  ഗ്രാൻപ്രിയിൽ കിരീടം നേടിയത് ? @PSC_Talkz
കാർലോസ് സെയ്ൻസ് ജൂനിയർ (ഫെരാരി)

🟥 2022 മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് നടന്നത് ?
@PSC_Talkz
ക്വാലാലംപൂർ, ജൂൺ 28 – ജൂലൈ 3

🟥 2022 മലേഷ്യ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ?
@PSC_Talkz
വിക്ടർ അക്സൽസെൻ, ഡെൻമാർക്ക്

🟥 2022 മലേഷ്യ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത് ? @PSC_Talkz
രച്ചനോക്ക് ഇന്റനോൺ, തായ്‌ലൻഡ്
@PSC_Talkz

LATEST JOBS    HOME   SCERT QUIZ

error: Content is protected !!