🟥 2022 ലെ അന്താരാഷ്ട്ര സഹകരണം ദിനത്തിന്റെ (ജൂലൈ 2, 2022) പ്രമേയം ? @PSC_Talkz
Cooperatives Build a Better World
🟥 അന്താരാഷ്ട്ര സഹകരണ ദിനമായി ആചരിക്കുന്നത് ? @PSC_Talkz
ജൂലൈയിലെ ആദ്യ ശനിയാഴ്ച
🟥 ഒരു ഫയൽ പോലും തീർപ്പാക്കാൻ ബാക്കിയില്ലാത്ത പഞ്ചായത്തുകളിലൊന്നായി മാറിയത് ? @PSC_Talkz
മയ്യിൽ
🟥 അടുത്തിടെ ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനുളള അംഗീകാരമായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് നൽകിയ സർട്ടിഫിക്കറ്റ് ലഭിച്ച നടൻ ? @PSC_Talkz
മോഹൻലാൽ
🟥 2021-22 വർഷത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം മിയാവാക്കി വിദ്യാവനം നിർമിച്ചിരിക്കുന്ന ജില്ല എന്ന ഖ്യാതി നേടിയത് ? @PSC_Talkz
ആലപ്പുഴ
🟥 അടുത്തിടെ ചായയ്ക്ക് 70 രൂപ ബില്ല് നൽകി വിവാദത്തിലായ തീവണ്ടി ? @PSC_Talkz
ശതാബ്ദി എക്സ്പ്രസ്
🟥 മഹാരാഷ്ട്രയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പട്ടത് ? @PSC_Talkz
രാഹുൽ നർവേക്കർ
🟥 ദി ഇക്കണോമിസ്റ്റിന്റെ പഠന റിപ്പോർട്ട് പ്രകാരം രാജ്യത്ത് ജീവിക്കാൻ ഏറ്റവും പ്രയാസമുള്ള മെട്രോ നഗരം ? @PSC_Talkz
ബെംഗളൂരു
🟥 കേരളത്തിലെ 140 പഞ്ചായത്തുകളിൽ ജീവിതശൈലീ രോഗ നിർണയ പരിശോധന ആരംഭിച്ചത് ഏത് പ്രചാരണ പദ്ധതിയുടെ ഭാഗമായാണ് ? @PSC_Talkz
അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്
🟥 2022 ലെ വേൾഡ് അർബൻ ഫോറത്തിന് വേദിയാകുന്ന രാജ്യം ? @PSC_Talkz
പോളണ്ട്
🟥 2022 ജൂണിൽ നാസ ന്യൂസിലൻഡിൽ നിന്നും വിക്ഷേപിച്ച ചാന്ദ്ര ദൗത്യം ?
@PSC_Talkz
ക്യാപ്‌സ്റ്റോൺ
🟥 വനിതാ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറുന്നത് ? @PSC_Talkz
മനീഷ കല്ല്യാൺ (അപ്പോളോൺ ലേഡീസ് ക്ലബ്, സൈപ്രസ്)