🟥 ഗുണമേന്മയുള്ള സംരംഭങ്ങളിലൂടെ ഇന്ത്യൻ വ്യവസായത്തിന്റെ മത്സരശേഷി കെട്ടിപ്പടുക്കുന്നതിനുള്ള സംഭാവനയ്ക്ക് 2021 ലെ CII ക്വാളിറ്റി രത്‌ന അവാർഡ് ലഭിച്ചത് ? @PSC_Talkz
അശോക് സൂത (ഹാപ്പിയസ്റ്റ് മൈൻഡ്സ് ടെക്നോളജീസിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനും)
🟥 ഇസ്രായേലിന്റെ 14-ാമത് പ്രധാനമന്ത്രിയായി അധികാരമേറ്റത് ? @PSC_Talkz
യെയർ ലാപിഡ് (Yair Lapid)
🟥 നഫ്താലി ബെന്നറ്റിന് പകരം പ്രധാനമന്ത്രിയായി അധികാരമേറ്റ യെയർ ലാപിഡിന്റെ പാർട്ടി ? @PSC_Talkz
യെഷ് ആറ്റിഡ്
🟥 ‘നാരി കോ നമൻ’ പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ? @PSC_Talkz
ഹിമാചൽ പ്രദേശ്
🟥 സ്‌ത്രീ യാത്രക്കാർക്ക് ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ 50% നിരക്ക് ഇളവ് നൽകുന്നതിനുളള പദ്ധതി ? @PSC_Talkz
നാരി കോ നമൻ
🟥 തമിഴ് ഭാഷയിൽ ആദ്യമായി അച്ചടിക്കപ്പെട്ട ബൈബിൾ കണ്ടെത്തിയ മ്യൂസിയം ? @PSC_Talkz
ലണ്ടൻ
🟥 കർണാടക സർക്കാർ ഇക്കോ അംബാസഡറായി നിയമിച്ച പത്മശ്രീ ജേതാവ് ? @PSC_Talkz
സാലുമരത തിക്കമ്മ
🟥പരീക്ഷകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പരീക്ഷ സംഗം എന്ന പേരിൽ ഓൺലൈൻ പോർട്ടൽ ആരംഭിച്ചത് ? @PSC_Talkz
CBSE
🟥 ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യാ മറുനാടൻ മലയാളി അസോസിയേഷന്റെ പ്രഥമ കലാ അർപ്പണ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
ജഗതി ശ്രീകുമാർ
🟥 നാടൻ മാവ് സംരക്ഷണ ദിനമായി ആചരിക്കുന്നത് ? @PSC_Talkz
ജൂലൈ 3
🟥 കുട്ടനാട്ടിലെ നെൽകൃഷിക്ക് ഭീഷണിയായേക്കാവുന്ന പുതിയയിനം ബാക്ടീരിയ ? @PSC_Talkz
പാന്റോയിയ അനനേറ്റിസ്
🟥 ടെസ്റ്റ് ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ എന്ന ബഹുമതി നേടിയത് ? @PSC_Talkz
ജസ്പ്രീത് ബുമ്ര (ഒരോവറിൽ 35 റൺസ്)
🟥ക്രിക്കറ്റിന്റെ രണ്ടു ഫോർമാറ്റുകളിലും (ടെസ്റ്റ്, ട്വന്റി ട്വന്റി) ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്ത ബൗളർ ? @PSC_Talkz
സ്റ്റുവർട്ട് ബ്രോഡ് (ഇംഗ്ലണ്ട്)
(ട്വന്റി ട്വന്റി- യുവരാജ് സിംഗ് 36 റൺസ് -2007,
ടെസ്റ്റ് – ജസ്പ്രീത് ബുമ്ര 35 റൺസ് -2022)
@PSC_Talkz