FREE PSC TALKZ

JULY 02 : 2022 Kerala PSC Current Affairs 

Kerala PSC Current Affairs  2022

Kerala PSC Current Affairs  2022



 LATEST JOBS    HOME   SCERT QUIZ



Kerala PSC Current Affairs 2022 

🟥 മഹാരാഷ്ട്രയുടെ എത്രാമത്തെ മുഖ്യമന്ത്രിയായാണ് ഏക്നാഥ് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്തത് ? @PSC_Talkz
20

🟥 11,000 മെഗാവാട്ട് ഹരിത വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് അദാനി ഗ്രീൻ എനർജി ഗ്രൂപ്പ് ലിമിറ്റഡുമായി (AGEL) ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനം ഏതാണ് ? @PSC_Talkz
മഹാരാഷ്ട്ര

🟥 നാഷണൽ പോലീസ് അക്കാദമിയുടെ പുതിയ ഡയറക്ടറായി നിയമിതനായ തമിഴ്നാട് സ്വദേശി ? @PSC_Talkz
എ. എസ്. രാജൻ

🟥ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 75 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ച രാജ്യം ? @PSC_Talkz
ബ്രിട്ടൺ

🟥ഇന്ത്യയുടെ ആരോഗ്യ മേഖലയെ മെച്ചപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനുമായി 1 ബില്യൺ ഡോളർ വായ്പ അനുവദിച്ചത് ? @PSC_Talkz
ലോകബാങ്ക്

🟥 യുക്രൈനിൽ, റഷ്യയോടൊപ്പം മറ്റേത് രാജ്യത്തെ സംഗീതത്തിനും പുസ്തകങ്ങൾക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത് ? @PSC_Talkz
ബലാറസ്

🟥ജൺ 29 മുതൽ ആഗസ്റ്റ് 4 വരെ ഹവായിയൻ ദ്വീപുകളിലും തെക്കൻ കാലിഫോർണിയയിലുമായി നടക്കുന്ന 27 രാജ്യങ്ങൾ പങ്കെടുക്കുന്ന മൾട്ടി-ഡൈമൻഷണൽ എക്‌സർസൈസ് ? @PSC_Talkz
RIMPAC-22

🟥 2022-ലെ RIMPAC-22 ന്റെ പ്രമേയം ? @PSC_Talkz
capable, adaptive, partners

🟥 നാല് ഗ്രാൻഡ്സ്ലാമുകളിലും 80 മത്സരങ്ങൾ ജയിച്ച ചരിത്രത്തിലെ ആദ്യ കളിക്കാരൻ ആരാണ് ? @PSC_Talkz
നൊവാക് ജോക്കോവിച്ച്

🟥 ഈയിടെ രാജിവച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആരാണ് ? @PSC_Talkz
കുശാൽ ദാസ്

🟥 അടുത്തിടെ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ട്, മൂന്ന് മാസത്തേക്ക് വിലക്ക് ലഭിച്ച ഇന്ത്യൻ അത്ലറ്റ് ആരാണ് ? @PSC_Talkz
എം. ആർ. പൂവമ്മ

🟥 അടുത്തിടെ അന്തരിച്ച അംബികാ റാവു ഏത് മേഖലയുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ? @PSC_Talkz
അഭിനയം

🟥 ന്യുസിലാന്റിൽ  പോലീസ് ഓഫീസർ ആയി നിയമിതയായ ആദ്യ മലയാളി വനിത ? @PSC_Talkz
അലീന അഭിലാഷ്

🟥 ദേശീയതലത്തിൽ മികച്ച നവാഗത സംവിധായകനുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ അരവിന്ദൻ പുരസ്കാരം ലഭിച്ചത് ?
@PSC_Talkz
സാനു ജോൺ വർഗീസ് ( സിനിമ: ആർക്കറിയാം)

🟥 സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ, ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ സ്ഥാപിക്കുന്നത് ഏത് കാമ്പയിനിന്റെ ഭാഗമായാണ് ?
@PSC_Talkz
സുരക്ഷിത ഭക്ഷണം നാടിന്റെ അവകാശം

LATEST JOBS    HOME   SCERT QUIZ

error: Content is protected !!